കാഞ്ഞങ്ങാട് : എൻഡോസൾഫാൻ ഇരകളുടെ അമ്മമാർ പട്ടിണി സമരത്തിലേക്ക്. 30 മുതൽ സർക്കാർ തീരുമാനങ്ങൾ നടപ്പിലാക്കുന്നതുന്നവരെ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം തുടരാനാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രവർത്തക യോഗം തീരുമാനിച്ചിരിക്കുന്നത്.
2017 ജനുവരി 10ന് സുപ്രിംകോടതി നടത്തിയ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. മുഴുവന്‍ ദുരിതബാധിതര്‍ക്കും അഞ്ചുലക്ഷം രൂപയും ആജീവനാന്ത ചികിത്സയും നല്‍കാനാണ് കോടതി വിധിയില്‍ ആവശ്യപ്പെട്ടത്. വിധി വന്നിട്ട് ഒരു വര്‍ഷമാകുമ്പോഴും നടപ്പാക്കാത്തതുമൂലമാണ് ദുരിത ബാധിതർ സമരത്തിലേക്ക് നീങ്ങുന്നത്.
Post Your Comments