Kerala
- Jan- 2019 -26 January
വയനാട് കുരങ്ങുപനി ഭീതി ഒഴിയുന്നില്ല : ഒരാള്‍ക്ക് കൂടി രോഗബാധയുള്ളതായി സംശയം
കല്‍പ്പറ്റ : കുരങ്ങുപനിയുടെ ഭീതിയൊഴിയാതെ വയനാട്. ജില്ലയില്‍ ഒരാള്‍ക്ക് കൂടി രോഗബാധയുള്ളതായി സംശയം. പേര്യ സ്വദേശിനിയായ 54കാരിയെ രോഗലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More » - 26 January
ക്യാപ്റ്റന്‍ രാജു പുരസ്കാര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു
കണ്ണൂര്‍ : ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ എ കുഞ്ഞിരാമന് അടിയോടി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 26, 27 തിയതികളില്‍ ക്യാപ്റ്റന്‍ രാജു പുരസ്കാര…
Read More » - 26 January
തരേസെ ജോണിനെതിരായ നടപടി; പ്രതികരണവുമായി ചെന്നിത്തല
തിരുവനന്തപുരം: പൊലീസ് സ്റ്റഷന് ആക്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തരെ പിടികൂടാൻ സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്ര തരേസെ ജോണിനെ തിരുവനന്തപുരം ഡെപ്യുട്ടി കമ്മീഷണര്‍…
Read More » - 26 January
ഇത് സുധിയുടെ സുന്ദരി ഓട്ടോയല്ല ; വേറെ ലെവല്‍ “ലാമ്പര്‍ട്ട” വിശേഷമറിയണ്ടേ !
ഇ ത് സുധിയുടെ പ്രിയപ്പെട്ട സുന്ദരി ഓട്ടോയല്ല ! കളിപ്പാട്ടവുമല്ല ! അച്ഛനന് മകള്‍ക്കായി നല്കിയ സമ്മാനമാണ് ! കളിപ്പാട്ടം വേണമെന്ന് പറഞ്ഞ തന്റെ മോള്‍ക്ക് പിതാവായ അച്ഛന്…
Read More » - 26 January
പ്രളയകാലത്ത് കേരളത്തിന്റെ സൈന്യമായി പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി നൂതന പദ്ധതികള്‍ നടപ്പാക്കും: മന്ത്രി മേഴ്സിക്കുട്ടിഅമ്മ
കൊല്ലം :പ്രളയകാലത്ത് കേരളത്തിന്റെ സൈന്യമായി പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി നൂതന പദ്ധതികളാകും ഇനി സംസ്ഥാനത്ത് നടപ്പാക്കുക എന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. വാടിയില്‍ മത്സ്യഫെഡ് വായ്പാ…
Read More » - 26 January
ഉമ്മാശ്ശേരി മാധവന് പുരസ്കാരം കലക്ടര്‍ ഡോ. കെ.വാസുകിക്ക് സമ്മാനിച്ചു
തിരുവനന്തപുരം : ഉമ്മാശ്ശേരി മാധവന് ചാരിറ്റി പുരസ്കാരം കലക്ടര്‍ ഡോ. കെ വാസുകിക്ക് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി എസ് അച്യുതാനന്ദന് സമ്മാനിച്ചു. പ്രളയകാലത്തെ പ്രവര്‍ത്തനം പരിഗണിച്ചാണ്…
Read More » - 26 January
പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കല്‍പ്പറ്റ: യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെന്മേനി പഞ്ചായത്തിലെ വെള്ളച്ചാല്‍ പലത്തിനടയില് പുഴയിലാണ് 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.…
Read More » - 26 January
നമ്പി നാരായണനെതിരായ സെന്‍കുമാറിന്റെ പരാമര്‍ശം : ബിജെപിയില്‍ പോയതിന് ശേഷമാണ് സെന്‍കുമാര്‍ ഇങ്ങനെ ആയതെന്ന് മന്ത്രി എ.കെ.ബാലന്
തിരുവനന്തപുരം : ബിജെപിയില്‍ പോയതിന് ശേഷമാണ് സെന്‍കുമാര്‍ ഇങ്ങനെ ആയതെന്ന് മന്ത്രി എ.കെ.ബാലന്. നമ്പിനാരായണന് പത്മ പുരസ്കാരം ലഭിച്ചതിനെ തുടര്‍ന്ന് സെന്‍കുമാര്‍ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടി.പി…
Read More » - 26 January
ഒരു കാലത്ത് അക്രമ കേസുകളാല്‍ കുപ്രസിദ്ധി : ഇന്ന് ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷന്
കണ്ണൂര്‍ : രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ ഒരു കാലത്ത് സ്ഥിരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന സ്റ്റേഷന് പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനിനുള്ള സമ്മാനം ഏറ്റുവാങ്ങി.…
Read More » - 26 January
പ്രധാനമന്ത്രിയുടെ പരിപാടി; സ്ഥലം എംഎല്‍എക്ക് ക്ഷണമില്ല
കൊച്ചി: കൊച്ചിന് റിഫൈനറിയില്‍ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ സ്ഥലം എംഎല്‍എ വി.പി. സജീന്ദ്രന് വേദിയില്‍ ഇടമില്ല. റിഫൈനറിയിലെ പദ്ധതി തുടങ്ങിവച്ചത് യുപിഎ സര്‍ക്കാരാണ്. കോണ്‍ഗ്രസ്…
Read More » - 26 January
സെമി ഹൈസ്പീഡ് ട്രെയിന്‍; തിരുവനന്തപുരത്ത് നിന്ന് കാസര്‍കോഡ് ഓടിയെത്താന്‍ വെറും നാലര മണിക്കൂര്‍
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്ക് ഓടിയെത്താന്‍ വെറും നാലര മണിക്കൂര്‍. യാത്രയുടെ സമയം ചുരുക്കാന്‍ നവീന പദ്ധതി ഒരുങ്ങുന്നു. സെമി ഹൈസ്പീഡ് ട്രെയിനുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയൊരുക്കുമെന്ന്…
Read More » - 26 January
ഭാര്യയെ കുത്തിപ്പരുക്കേല്പിച്ച് ഒളിവിലായിരുന്ന പ്രതി പിടിയില്‍
ചെറുവത്തൂര്‍: ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച കടന്നുകളഞ്ഞ ഭര്‍ത്താവ് പിടിയില്‍. തുരുത്തി ബസാറിലെ സി.എച്ച്. അബ്ദുല്‍ റഹ്മാന് (65) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീടിനകത്ത് കിടന്നുറങ്ങുകയായിരുന്ന…
Read More » - 26 January
റിപ്പബ്ലിക് ദിനാഘോഷം; സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍
റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികള്‍ നടന്നു. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ദേശീയപതാക ഉയര്‍ത്തി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് രാഷ്ട്രീയ ഐക്യം…
Read More » - 26 January
ലോക്സഭാ തെരഞ്ഞെടുപ്പ്: യു.ഡി.എഫിന് മേല്‍ക്കൈ കിട്ടുമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്ന് എം.എം മണി
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുമ്പുള്ള സര്‍വ്വേ ഫലങ്ങള്‍ക്കെതിരെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെയാണ് മണിയുടെ പ്രതികരണം. വരുന്ന ലോക്സഭ…
Read More » - 26 January
എ.ടി.എം തകരാര്‍ മൂലം തുക നഷ്ടമായി; ഒറ്റയാനായി കുത്തിയിരിപ്പ് സമരം തുടങ്ങി; വിജയവുമായി മടങ്ങി
എ.ടി.എം തകരാര്‍ മൂലം നഷ്ടമായ തുക തിരികെ നല്‍കാതെ ബാങ്ക്. ബാങ്കിനെതിരെ കുത്തിയിരിപ്പ് സമരവുമായി ഒറ്റയാളായി സമരം. അവസാനം തോല്‍വി സമ്മതിച്ച് ബാങ്ക്. കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷാഭവന്…
Read More » - 26 January
പതിനേഴ് വയസുകാരി കിണറ്റില്‍ വീണു മരിച്ചു
ചിറയിന്‍കീഴ്: പ്ളസ് ടു വിദ്യാര്‍ഥിനിയെ സ്വന്തം വീടിനോടു ചേര്‍ന്നുള്ള കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ചിറയിന്‍കീഴ് കൂന്തള്ളൂര്‍ പ്രേംനസീര്‍ മെമ്മോറിയല്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി…
Read More » - 26 January
പത്മഭൂഷണ്‍; മോഹന്‍ലാലിന് ആശംസയറിയിച്ച് മഞ്ജു വാര്യര്‍
പന്മഭൂഷണ് നേടിയ നടന് മോഹന്‍ലാലിന് ആശംസയറിയിച്ച് മഞ്ജു വാര്യര്‍. പദ്മ പുരസ്കാരങ്ങള്‍ മലയാളത്തിന് ആഹ്ളാദവും അഭിമാനവുമേകുന്നുവെന്നും ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരുപാട് സന്തോഷം നല്‍കുന്നുണ്ടെന്നും മഞ്ജു വാര്യര്‍.…
Read More » - 26 January
എം.എ ബേബിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രതികരണവുമായി എസ് ആര് പി
കണ്ണൂര്‍: ലോക്സഭാ സീറ്റില്‍ എം.എ ബേബി മത്സരിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കുന്നത് പോളിറ്റ് ബ്യൂറോയാണെന്ന് എസ്. രാമചന്ദ്രന് പിള്ള. എം എ ബേബിയുടെ സ്ഥാനാര്‍ത്ഥിത്വവും പോളിറ്റ് ബ്യൂറോ അംഗങ്ങള്‍…
Read More » - 26 January
കലാകാരന്റെ സ്വാതന്ത്ര്യങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റങ്ങളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് – സംവിധായകന് സനല്‍കുമാര്‍ ശശിധരന്
പാലക്കാട് : ഏതൊരു വിഷയവും ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നിതിനുപകരം അഭിപ്രായങ്ങള്ക്കെതിേര അക്രമം അഴിച്ചുവിടുകയാണ് ഇന്ന് നടക്കുന്നതെന്ന് സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. ചിറ്റൂരില്‍ ആരംഭിച്ച 11ാമത് പാഞ്ചജന്യം അന്താരാഷ്ട്ര…
Read More » - 26 January
സ്വകാര്യ ഡ്രൈവിങ് സ്കൂള്‍ ഓഫീസില്‍ തീപ്പിടുത്തം :ലക്ഷങ്ങളുടെ നാശനഷ്ടം
ഇടുക്കി : നെടുങ്കണ്ടത്ത് സ്വകാര്യ ഡ്രൈവിങ് സ്കൂളിന്റെ ഓഫീസിന് തീപിടിച്ച് വന്‍ നാശനഷ്ടം. കല്ലാര്‍ പൗവത്തിലാത്ത് ഷിന്റോയുടെ ഉടമസ്ഥതയിലുള്ള ഡ്രൈവിങ് സ്കൂളിന്റെ ഓഫീസിലാണ് തീപിടുത്തം ഉണ്ടായത്. കംപ്യൂട്ടര്‍…
Read More » - 26 January
നമ്പി നാരായണനെതിരെ സെന്‍കുമാറിന്റെ പ്രതിഷേധം : പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം
തിരുവനന്തപുരം : നമ്പി നാരായണന് കേന്ദ്ര സര്‍ക്കാര്‍ പത്മ പുരസ്കാരം നല്‍കിയതിനെതിരെ സെന്‍കുമാര്‍ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി പിഎസ് ശ്രീധരന് പിള്ള. സെന്‍കുമാറിന്റെ പ്രസ്താവനയില്‍ പ്രതികരിക്കാനില്ല.രാഷ്ട്രപതിക്ക് ലിസ്റ്റ്…
Read More » - 26 January
പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; അഭിഭാഷകന് അറസ്റ്റില്‍
കൊച്ചി: പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച അഭിഭാഷകന് നാല് വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് പിടിയിലായി. അഭിഭാഷകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ആലുവ പൈപ്പ് ലൈന്‍ റോഡില്‍ എസ്.എന്‍.പുരത്ത് കോഴിക്കാട്ടില്‍ വീട്ടില്‍ ധനീഷാണ്…
Read More » - 26 January
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അര്‍ഹമായ പരിഗണന നല്‍കണമെന്ന് ഐഎന്‍ടിയുസി
കൊല്ലം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസിക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നു സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന്. ദേശീയതലത്തില്‍ യൂണിയന് 3.33 കോടിയും സംസ്ഥാനത്ത് 16 ലക്ഷവും അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന്റെ വിജയത്തിനു…
Read More » - 26 January
റിപ്പബ്ലിക്ക് ദിനം അവസാനിക്കുന്നതിന് മുന്‍പ് മോദി കേരളത്തിലേക്ക് പറക്കാന്‍ ഒരുങ്ങുന്നു : ഇത് വ്യക്തമായ സൂചനയെന്ന് സീതാറാം യെച്ചൂരി
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തെ പരാമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നാളെയുവമോര്ച്ച സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി തൃശൂരില്‍…
Read More » - 26 January
വാഹന രജിസ്ട്രേഷന് കാലാവധി പത്തുവര്‍ഷമായി കുറയ്ക്കുമെന്ന് ഗതാഗത വകുപ്പ്
തിരുവനന്തപുരം: വാഹന രജിസ്ട്രേഷന് കാലാവധി വെട്ടികുറയ്ക്കുന്നു. അതായത്, ഇനി മുതല്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് കാലാവധി പത്തുവര്‍ഷമായി കുറയ്ക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ അറിയിപ്പ്. ഈ പുതിയ…
Read More »