Latest NewsKeralaNews

വ്യാജ തെരഞ്ഞെടുപ്പ് ഐഡി കാർഡ് തയ്യാറാക്കൽ: രാജ്യദ്രോഹകുറ്റമാണ് യൂത്ത് കോൺഗ്രസ് ചെയ്തിരിക്കുന്നതെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: യൂത്ത് കോണ്ഡഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വ്യാജ തെരഞ്ഞെടുപ്പ് ഐഡി കാർഡ് തയ്യാറാക്കിയ യൂത്ത് കോൺഗ്രസ്, ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: സോഷ്യൽ മീഡിയ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കേണ്ട തിരിച്ചറിയൽ കാർഡിൽ കൃത്രിമത്വം കാണിക്കുന്നത് വഴി രാജ്യദ്രോഹകുറ്റമാണ് യൂത്ത് കോൺഗ്രസ് ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസിലെ വിഭാഗീയ പ്രവർത്തനമായി ഇതിനെ കാണാൻ കഴിയില്ലെന്നും എം വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Read Also: രാജസ്ഥാന്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും ഭരിക്കും: ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി അശോക് ഗെലോട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button