Kerala
- Nov- 2023 -7 November
വയനാട്ടിൽ മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട ഒരാളെ തണ്ടർബോൾട്ട് പിടികൂടി
വയനാട്: കോഴിക്കോട്- വയനാട് അതിർത്തി വന മേഖലയിൽ നിന്ന് മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട ഒരാളെ തണ്ടർബോൾട്ട് പിടികൂടി. മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്നളാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി രഹസ്യ…
Read More » - 7 November
ഭൂരിപക്ഷത്തിനും മനസിലാകുന്ന ഭാഷാ പ്രയോഗങ്ങൾ നിയമഭാഷയിലും വേണം: പി രാജീവ്
തിരുവനന്തപുരം: ഭൂരിപക്ഷം ജനങ്ങൾക്കും മനസിലാകുന്ന ഭാഷാ പ്രയോഗങ്ങൾ നിയമ ഭാഷയിലും വേണമെന്നു നിയമ വകുപ്പ് മന്ത്രി പി രാജീവ്. നിയമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റെയും…
Read More » - 7 November
മലബന്ധം മാറാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ
മിക്ക ആളുകളെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് മലബന്ധം. മലബന്ധം എന്നത് എളുപ്പത്തിൽ മലവിസർജ്ജനം സാധ്യമാക്കാൻ കഴിയാത്ത ഒരു രോഗാവസ്ഥയാണ്. വയറിനുള്ളിൽ ചില ബുദ്ധിമുട്ടുകൾ മൂലം ദിവസേനയുള്ള…
Read More » - 7 November
ലീഗൽ മെട്രോളജി നിയമലംഘനം: 2288 സ്ഥാപനങ്ങൾക്കെതിരെ കേസ്, 83.55 ലക്ഷം രൂപ പിഴ
തിരുവനന്തപുരം: ലീഗൽ മെട്രോളജി വകുപ്പ് ഒക്ടോബറിൽ സംസ്ഥാന വ്യാപകമായി 4037 വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. നിയമലംഘനം നടത്തിയ 2288 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ…
Read More » - 7 November
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പിടിമുറുക്കി ഇ.ഡി, സിപിഎം നേതാവ് എംഎം വര്‍ഗീസിന് നോട്ടീസ്
കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസില്‍ പിടി മുറുക്കി ഇ.ഡി. അന്വേഷണം ഉന്നതരിലേക്ക് നീങ്ങുകയാണ്. കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം…
Read More » - 7 November
ഓൺലൈൻ തട്ടിപ്പിലൂടെ 10 ലക്ഷം രൂപ കൈക്കലാക്കി: ബീഹാർ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്
ഇടുക്കി: ഓൺലൈൻ തട്ടിപ്പിലൂടെ 10 ലക്ഷം രൂപ കൈക്കലാക്കിയ ബീഹാർ സ്വദേശിയെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഭോജ്പൂർ ജില്ലയിലെ ആര സ്വദേശി രേവത് നന്ദനെയാണ് ബീഹാറിലെത്തി…
Read More » - 7 November
പലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിംലീഗിനെ ഇനിയും ക്ഷണിക്കും: സിപിഎം
കോഴിക്കോട്: സിപിഎം നടത്തുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിംലീഗിനെ ഇനിയും ക്ഷണിക്കുമെന്ന് വ്യക്തമാക്കി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്. സിപിഎം വേദിയില്‍ പങ്കെടുക്കാനുള്ള സാങ്കേതിക തടസം മാറ്റേണ്ടത്…
Read More » - 7 November
‘എന്തുകൊണ്ട് നായരുടെയോ ക്രിസ്ത്യാനിയുടെയോ മുസ്ലീമിന്റെയോ ഷോകേസ് പീസുകൾ പ്രദർശിപ്പിക്കാത്തത്?’: രാഹുൽ മാങ്കൂട്ടത്തിൽ
തൃശൂർ: കേരളീയം പരിപാടിയിലെ കനകക്കുന്ന് ആദിവാസി പ്രദർശന വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. മനുഷ്യത്വ രഹിതമായ പ്രവൃത്തി എന്നാണ്…
Read More » - 7 November
വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി: സംശയങ്ങൾക്കുള്ള മറുപടി ഇതാ
തിരുവനന്തപുരം: വാഹന പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി സംബന്ധിച്ച് പലർക്കും പല സംശയങ്ങളുമുണ്ട്. ഇത്തരം സംശയങ്ങൾക്കുള്ള മറുപടി വ്യക്തമാക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. Read Also: സാമ്പത്തിക ബാധ്യത…
Read More » - 7 November
സര്‍ക്കാര്‍ ക്ഷേമപെന്ഷന് നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി സുരേഷ് ഗോപി
കൊല്ലം: സര്‍ക്കാര്‍ ക്ഷേമപെന്ഷന് നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കൊല്ലം ജില്ലയിലെ പരവൂര്‍ സ്വദേശിയായ എസ്ആര്‍ മണിദാസിനാണ് സുരേഷ്ഗോപിയുടെ സഹായം ലഭിച്ചത്.…
Read More » - 7 November
നിത്യോപയോഗ സാധനങ്ങൾക്ക് റെക്കോർഡ് വില: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം…
Read More » - 7 November
കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെ കുറിച്ച് ആലോചിച്ച് മനസിൽ വേദന തങ്ങിനിൽക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളീയം ആഘോഷിക്കുമ്പോഴും പലസ്തീനെക്കുറിച്ച് ആലോചിച്ച് മനസിൽ വേദന തങ്ങി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ജനവിഭാഗത്തെ തുടച്ചു നീക്കാനാണ് അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ശ്രമിക്കുന്നതെന്ന്…
Read More » - 7 November
ദീപാവലി നാളുകളിലെ തിരക്ക് ഒഴിവാക്കാം! രണ്ട് സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി റെയിൽവേ
രാജ്യമെമ്പാടും ആഘോഷിക്കുന്ന പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ് ദീപാവലി. അതുകൊണ്ടുതന്നെ ദീപാവലി നാളുകളിൽ ട്രെയിനുകളിലടക്കം വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഈ സാഹചര്യത്തിൽ ദീപാവലി പ്രമാണിച്ച് അധിക ട്രെയിൻ സർവീസുകൾക്ക്…
Read More » - 7 November
നിരൂപണങ്ങൾ ആളുകളെ കാര്യങ്ങൾ അറിയിക്കാനുള്ളതാണ്, നശിപ്പിക്കാനോ പിടിച്ചുപറിക്കാനോ ഉള്ളതല്ല: ഹൈക്കോടതി
കൊച്ചി: ഹൈക്കോടതി ഇടപെടലോടെ വിദ്വേഷകരമായ സിനിമ നിരൂപണങ്ങൾ ഒരുപരിധിവരെ നിയന്ത്രണവിധേയമായെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. നിലവിൽ ലഭിച്ച പരാതികളിൽ പൊലീസ് നടപടിയെടുത്തതായും സർക്കാർ കോടതിയെ അറിയിച്ചു. സോഷ്യൽ…
Read More » - 7 November
‘പിണറായി ഭരണത്തിന്റെ ബദല്‍ മോഡലാണ് ആലുവയില്‍ കണ്ടത്, ദുരഭിമാനകൊലയിൽ സാംസ്കാരിക കേരളം മൗനമായിരിക്കണം’: വി മുരളീധരൻ
ആലുവ: ആലുവയിൽ അന്യമതസ്ഥനായ സഹപാഠിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിൽ പിതാവ് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച മകൾ മരിച്ചു. 14കാരിയാണ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. സംഭവത്തിൽ കരുമാലൂർ…
Read More » - 7 November
കേരളീയം പരിപാടി പൂര്‍ണവിജയം: ജനങ്ങൾ നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളീയം പരിപാടി പൂര്‍ണവിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ, രാജ്യാന്തര ശ്രദ്ധ നേടുന്ന പരിപാടിയായി കേരളീയം മാറിയെന്നും പരിപാടിയെ ജനങ്ങൾ നെഞ്ചിലേറ്റിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളീയത്തോടുള്ള…
Read More » - 7 November
അന്യമതസ്ഥനായ സഹപാഠിയുമായി പ്രണയം: പിതാവ് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച മകൾ മരിച്ചു
ആലുവ: ആലുവയിൽ അന്യമതസ്ഥനായ സഹപാഠിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിൽ പിതാവ് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച മകൾ മരിച്ചു. 14കാരിയാണ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. സംഭവത്തിൽ കരുമാലൂർ…
Read More » - 7 November
കേരള സര്‍ക്കാര്‍ ആദ്യം സ്വന്തം ജനങ്ങളെ രക്ഷിക്കട്ടെ, എന്നിട്ട് മതി ഹമാസിന്റെ രക്ഷ; ആഞ്ഞടിച്ച് കത്തോലിക്ക മുഖപത്രം
കൊച്ചി: ഹമാസ്-ഇസ്രായേൽ യുദ്ധത്തിൽ ഹമാസിന് അനുകൂലമായി നിലപാടെടുത്ത കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ച് കത്തോലിക്ക മുഖപത്രം. കേരളത്തിലെ ഗതികെട്ട ജനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ലോകത്തെ…
Read More » - 7 November
സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേതുടര്‍ന്ന് ഇന്ന് ചൊവ്വാഴ്ച ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം,…
Read More » - 7 November
അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവൻ: വ്യാജ വാർത്തയ്ക്കെതിരെ ഷാജി കൈലാസ്
സുരേഷ് ഗോപിയെക്കുറിച്ച് താന്‍ പറഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന കാര്യത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകന് ഷാജി കൈലാസ്. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം, സിനിമയിലേക്ക് വന്ന അന്ന്…
Read More » - 7 November
സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാർത്ഥി മരിച്ചു: സഹയാത്രക്കാരന് പരിക്ക്
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ സ്വദേശിയായ ചെറുകുന്ന് കെ വി ഹൗസിൽ മുഹമ്മദ് ഹാസിഫ്(19) ആണ് മരിച്ചത്. Read…
Read More » - 7 November
റൂട്ട് കനാൽ ചെയ്തതിന് പിന്നാലെ മൂന്നര വയസുകാരൻ മരിച്ചു: ചികിത്സാ പിഴവെന്ന് ബന്ധുക്കൾ
തൃശൂർ: കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നര വയസുകാരൻ മരിച്ചു. തൃശൂർ മുണ്ടൂർ സ്വദേശി കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. Read Also :…
Read More » - 7 November
ഞാൻ അടച്ചു പൂട്ടിക്കെട്ടി, മൂടിപ്പുതച്ച് നടക്കണോ? കമന്റിടുന്നവരുടെ ഇഷ്ടത്തിന് ജീവിക്കാൻ എനിക്ക് പറ്റില്ല: പ്രയാഗ
കൊച്ചി: കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് പ്രയാഗ മാർട്ടിൻ. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം, സോഷ്യൽ മീഡിയയിലും…
Read More » - 7 November
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
കായംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. കായംകുളം കൃഷ്ണപുരം തെക്ക് കൊച്ചുമുറിയിൽ വലിയത്ത് മത്തി ആഷിഖ് എന്നു വിളിക്കുന്ന ആഷിഖി(24)നെ ആണ്…
Read More » - 7 November
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്കു ഗുരുതര പരിക്ക്
എടത്വ: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. തലവടി ആനപ്രമ്പാല്‍ വടക്ക് ചിറയില്‍ തുണ്ടുപറമ്പില്‍ ഷിബു ഡേവിഡ്, ഭാര്യ ജ്യോതി ഷിബു…
Read More »