ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി അന്തിമവാദത്തിനായി മാറ്റി. ഏപ്രില്‍ ആദ്യവാരമോ രണ്ടാം വാരമോ കേസില്‍ അവസാന വാദം കേള്‍ക്കും. അതേസമയം തെരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കുന്ന സമയത്താണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ലാവ്‌ലിന്‍ കസില്‍ സുപ്രീം കോടതി വിധി പറയുക എന്നതും ശ്രദ്ധേയമാണ്.
Post Your Comments