Kerala
- Feb- 2019 -23 February
ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആസാം സ്വദേശി മഹിബുള്ളയെയാണ് പെരുമ്ബാവൂരിലെ കാരിക്കോട്ടെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തില്‍ പൊലീസ്…
Read More » - 23 February
കൊച്ചിയിൽ വീണ്ടും തീപിടിത്തം
കൊച്ചി : വീണ്ടും തീപിടിത്തം. എറണാകുളം കൊച്ചി മംഗള വനത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ടു അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്ത് എത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. ചില…
Read More » - 23 February
വൻ കഞ്ചാവ് വേട്ട
വിശാഖപട്ടണം: വൻ കഞ്ചാവ് വേട്ട. ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നും ആംബുലന്‍സില്‍ കടത്തിയ 2.7 കോടി രൂപ വില വരുന്ന1,813 കിലോ കഞ്ചാവാണു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ)…
Read More » - 23 February
ബി.ജെ.പി സർക്കാരിന്റെ കർഷക സ്നേഹം വോട്ട് ബാങ്ക് ലക്ഷ്യമാക്കി: വി.എസ്.ശിവകുമാർ എം.എൽ.എ
തിരുവനന്തപുരം•തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിച്ചേർന്നിരിക്കുന്ന സാഹചര്യത്തിൽ ബിജെപി സർക്കാരിന്റെ കർഷക സ്നേഹം വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണെന്ന് കെപിസിസി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വി.എസ്.ശിവകുമാർ എംഎൽഎ പറഞ്ഞു. കെപിസിസി പ്രസിഡന്റ്…
Read More » - 23 February
ലീഗ് പരിപാടിയിൽ പാട്ട് പാടി സ്ത്രീകൾ, അനിസ്ലാമികമെന്ന് സമസ്ത
മലപ്പുറം: മലപ്പുറത്ത് മുസ്ലീം ലീഗിന്റെ പരിപാടിയില്‍ സ്ത്രീകള്‍ പാട്ട് പാടിയത് അനിസ്ലാമികമെന്ന് സമസ്ത. ലീഗിന്റെ മലപ്പുറം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ ഗാനമേളയിലാണ് സ്ത്രീകള്‍ പാട്ട് പാടിയത്.…
Read More » - 23 February
എന്‍എസ്എസിനെ വിരട്ടാന്‍ നോക്കണ്ട – നിലപാടില്ലാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്ന് മുല്ലപ്പള്ളി
ആലപ്പുഴ : എന്‍എസ്എസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ് ണന് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മാടമ്ബി എന്ന സംബോധന സംബോധന സിപിഎമ്മിനാണ്…
Read More » - 23 February
അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ
തിരുവനന്തപുരം: അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി സർക്കാർ. അഗ്നിശമനസേനാ മേധാവി എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ നിയമപ്രകാരം അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശുപാര്‍ശ…
Read More » - 23 February
ചെരുപ്പെന്ന വ്യാജേന പാഴ്സലാക്കി ട്രെയിനില്‍ ലഹരികടത്ത്
പാലക്കാട്: ചെരുപ്പെന്ന മറവില്‍ ട്രെയിനില്‍ ലഹരി കടത്ത്. 1036 കിലോഗ്രാം നിരോധിച്ച ലഹരി വസ്തുക്കളാണ് ഡല്‍ഹിയില്‍ നിന്ന് പാലക്കാട്ടേക്ക് കടത്താന്‍ ശ്രമിച്ചത്. കേരള എക്സ്പ്രസില്‍ പാലക്കാട് എത്തിച്ച…
Read More » - 23 February
ഗൃഹനാഥൻ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
ചെറുവത്തൂര്‍: ഗൃഹനാഥനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തി വഞ്ഞങ്ങാട്ടെ വി കുഞ്ഞാരമനെ (62)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ജാനകി. മക്കള്‍: രതീഷ്, മനീഷ്, രമ്യ.…
Read More » - 23 February
ആദിവാസികള്‍ക്ക് ആശ്വസവാക്കുമായി ബാലന് – വനത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് മന്ത്രി
തിരുവനന്തപുരം : വനാവകാശത്തിലെ സുപ്രിം കോടതി വിധിയില്‍ ആദിവാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി എ.കെ ബാലന്. വിധിയെ ഉപയോഗിച്ച് ആദിവാസികളെ വനത്തില്‍ നിന്നും ഇറക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സര്‍ക്കാര്‍ ശക്തമായി…
Read More » - 23 February
വിമാനത്താവളത്തിലെ ടോയ്ലെറ്റില് നിന്ന് സ്വര്‍ണം പിടികൂടി
നെടുമ്ബാശ്ശേരി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ മൂന്ന് കേസുകളിലായി 1.20 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. അന്താരാഷ്ട്ര ടെര്‍മിനലിലെ ആഗമന വിഭാഗത്തിലെ വനിതകളുടെ ടോയ്ലെറ്റില് നിന്ന് 2.566 കിലോ സ്വര്‍ണം…
Read More » - 23 February
മലപ്പുറത്ത് പെയിന്റ് ഗോഡൗണില്‍ വന്‍ അഗ്നിബാധ
മലപ്പുറം: മലപ്പുറത്ത് പെയിന്റ് ഗോഡൗണില്‍ തീപിടുത്തമുണ്ടായി. എടവണ്ണ തുവ്വക്കാട്ടെ പെയിന്റ് ഗോഡൗണില്‍ വന്‍ അഗ്നിബാധ ഉണ്ടായത്. സ്വകാര്യ വ്യക്തിയുടെ ഗോഡൗണിനാണ് തീ പിടിച്ചത് . തീ നിയന്ത്രണവിധേയമല്ല എന്നാണ്…
Read More » - 23 February
ആംബുലന്‍സിന് മുന്നിലെ ബുള്ളറ്റ് അഭ്യാസം, യുവാവ് പിടിയില്‍
കൊല്ലം: അത്യാസന്നനിലയിലുള്ള രോഗിയുമായി പായുന്ന ആംബുലന്‍സിനു വഴികൊടുക്കാതെ ബുള്ളറ്റില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി. കായംകുളം കണ്ടല്ലൂര്‍ സ്വദേശി ആദര്‍ശാണ് പിടിയിലായത്.…
Read More » - 23 February
ട്രെയിനില്‍ പാഴ്സലാക്കി അയച്ച നിരോധിച്ച ലഹരി വസ്തുക്കള്‍ പിടികൂടി
പാലക്കാട്: ട്രെയിനില്‍ പാഴ്സലാക്കി അയച്ച 1036 കിലോഗ്രാം നിരോധിച്ച ലഹരി വസ്തുക്കള്‍ പിടികൂടി. ഡല്‍ഹിയില്‍ നിന്ന് പാലക്കാട്ടേക്ക് കടത്താൻ ശ്രമിച്ച ലഹരി വസ്തുക്കളാണ് പിടികൂടിയത്. എന്നാല്‍ പ്രതികളെ…
Read More » - 23 February
പെരിയയില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് നാട്ടുകാരുടെ പ്രതികരണം ഭയന്നെന്ന് മുല്ലപ്പള്ളി
കാസര്‍കോട്: കൊല്ലപ്പെട്ടവരുടെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമെന്ന് പറഞ്ഞ് പിന്നീട് നടത്താതിരുന്നത് നാട്ടുകാരുടെ പ്രതികരണം ഓര്‍ത്താണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സന്ദര്‍ശനം നടത്താനുള്ള മുഖ്യമന്ത്രിയുടെ താല്പര്യത്തോട്…
Read More » - 23 February
കാസര്‍കോട് കൊലപാതകം: പോലീസ് പണിനിര്‍ത്തി പോകണമെന്ന് കെ സുധാകരന്
കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പോലീസ് അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്. അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നും പോലീസ് പലരേയും ചോദ്യം…
Read More » - 23 February
എന്‍.എസ്.എസിനോട് ഭീഷണി വേണ്ട- ബി.ജെ.പി
തിരുവനന്തപുരം•നായര്‍ സര്‍വീസ് സൊസൈറ്റിക്കെതിരെ ഭീഷണിയുടെ സ്വരത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സംസാരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന് പിള്ള. ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കാനോ…
Read More » - 23 February
കോഴിക്കോട് വീടിന് നേരെ വെടിവെയ്പ്പ്; വേട്ടക്കാരെന്ന് സംശയം
കോഴിക്കോട്: കോഴിക്കോട് കിനാലൂരില്‍ വീടിന് നേരെ വെടിവയ്പ്പ്. കിനാലൂര്‍ പാറത്തലക്കല്‍ ബാബുരാജിന്റെ വീടിന് നേരെയാണ് വെടിവപ്പുണ്ടായത്. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ കിടപ്പു…
Read More » - 23 February
പാപ്പാനെ മർദ്ദിക്കുന്നത് കണ്ടുനിൽക്കാൻ ആനയ്ക്ക് കഴിഞ്ഞില്ല ; ഭയന്നോടിയവർക്ക് പരിക്ക്
കുന്നംകുളം : പാപ്പാനെ മർദ്ദിക്കുന്നത് കണ്ടുനിൽക്കാൻ ആനയ്ക്ക് കഴിഞ്ഞില്ല. ഇതോടെ ആന തിരിഞ്ഞു. തുടർന്ന് പൂരം കാണാൻ എത്തിയ ജനം ഭയന്നോടി. നിലത്തു വീണു പരിക്കേറ്റ ചിലർ…
Read More » - 23 February
വാഗമണില്‍ റോപ്വേ പൊട്ടി വീണ് അപകടം: 15 പേര്‍ക്ക് പരിക്ക്
വാഗമണ്‍: വാഗമണില്‍ റോപ്വേ പൊട്ടി വീണ് അപകടം. സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിധിയിലധികം ആളുകള്‍ റോപ് വേയില്‍ കയറിയതാണ്…
Read More » - 23 February
ബന്ധുനിയമന വിവാദം ;ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിലെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിലെ ബന്ധുനിയമനം നടത്തിയെന്ന പേരിൽ മന്ത്രി കെ ടി ജലീൽ വിവാദത്തിലായിരുന്നു. തുടർന്ന് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തിക മൂന്ന് മാസമായി…
Read More » - 23 February
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം: അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി ഇ ചന്ദ്രശേഖന്
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി ഇ ചന്ദ്രശേകരന്. സംഭവത്തില്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ ഓഫീസ് ജില്ലാ…
Read More » - 23 February
സംസ്ഥാനത്ത് പുതിയ ആംബുലൻസുകൾ നിരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പത്ത് ആംബുലൻസുകൾ കൂടി നിരത്തിലേക്ക്. 2 കോടി രൂപ ചെലവില്‍ ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളാണ് എത്തിയിരിക്കുന്നത്. ഓക്സിജന്‍ സിലിണ്ടര്‍,സക്ഷന്‍ അപ്പാരറ്റസ് അടക്കമുള്ള…
Read More » - 23 February
അധികാരം കയ്യിലുണ്ടെന്ന് കരുതി എന്തും പറയരുത് ; കോടിയേരിക്ക് മറുപടിയുമായി എൻഎസ്എസ്
ചങ്ങനാശ്ശേരി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എൻഎസ്എസ് സെക്രട്ടറി ജി.സുകുമാരൻ നായർ. അധികാരം കയ്യിലുണ്ടെന്ന് കരുതി എന്തും പറയരുതെന്നും കോടിയേരി അതിരുകടക്കരുതെന്നും അദ്ദേഹം…
Read More » - 23 February
ഇരട്ടക്കൊലപാതകം ; സെക്രട്ടറിയേറ്റിന് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
തിരുവനന്തപുരം : കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു.ഗൂഡാലോചനയിൽ…
Read More »