Kerala
- Mar- 2019 -16 March
ഓട്ടോയും ബെെക്കും കൂട്ടിയിടിച്ച് അപകടം – ഒരാള്‍ക്ക് പരിക്ക്
വെഞ്ഞാറമൂട്: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വാമനപുരം വലിയ കണിച്ചോട് അമല്‍ ഭവനില്‍ സുരേഷ് (48) നാണ് പരിക്കേറ്റത്. വാമനപുരം പെട്രോള്‍ പമ്പിന് സമീപം…
Read More » - 16 March
‘അപ്പി ഇട്ടോ’ എന്ന് ഹോട്ടലിനു പേര്: അന്യ സംസ്ഥാനക്കാർ കൊച്ചിയിൽ ഹോട്ടലിനു പേരിട്ടപ്പോൾ നടന്നത്
കൊച്ചി: മലയാളമറിയാത്തവര്‍ കേരളത്തില്‍ ഹോട്ടല്‍ നടത്തുന്നത് വലിയ വർത്തയൊന്നുമല്ല. എന്നാൽ ഹോട്ടലിനെ പേരിലും ചില കാര്യങ്ങളുണ്ട് എന്നതിന്റെ തെളിവാണ് അതിന്റെ പേര്. ഭാഷയറിയില്ല എന്നത് കച്ചവടത്തെ ബാധിക്കില്ലെങ്കിലും…
Read More » - 16 March
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആത്മവിശ്വാസം : പട്ടികയിലുള്ളത് മിടുക്കന്മാരും ചുണകുട്ടികളും
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ തനിക്ക് ആത്മവിശ്വാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലിസ്റ്റില്‍ ഉള്ളത് ചുണകുട്ടികളും മിടുമിടുക്കന്മാരുമാണ്. കേരളത്തില്‍ പാര്‍ട്ടി വന്‍വിജയം നേടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.…
Read More » - 16 March
കോണ്‍ഗ്രസിനെ ലോ കമാന്റ് എന്ന് പരിഹസിച്ച് എന്‍.എസ്.മാധവന്
കൊച്ചി: കോണ്‍ഗ്രസിനെ ലോകമാന്റ് എന്ന് പരിഹസിച്ച് എഴുത്തുകാരന് എന്‍.എസ്.മാധവന് രംഗത്ത്. കോണ്‍ഗ്രസിനെതിരെ രൂക്ഷ പ്രതികരണവുമായാണ് എന്‍.എസ് മാധവന് രംഗത്ത് എത്തിയത്. . കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയായ ഹൈക്കമാന്റ്…
Read More » - 16 March
”ഫോട്ടോയൊക്കെ എടുത്തോ ; വോട്ടിനിക്ക് തരണോട്ടാ ചേട്ടത്തിമാരെ.. പതിവ് രസകരമായ സംസാരശെെലിയില് വോട്ടഭ്യര്‍ത്ഥിച്ച് ഇന്നസെന്റ്
പെരുമ്ബാവൂര്‍: ”ഫോട്ടോയൊക്കെ എടുത്തോ, വോട്ടൊക്കെ എനിക്കു തന്നെ തരണോട്ടോ ചേട്ടത്തിമാരെ”. ഏവരും ഇഷ്ടപ്പെടുന്ന ആ രസകരമായ ശെെലിയില്‍ വോട്ടഭ്യര്‍ത്ഥിച്ച് നടനും എം പിയുമായ ഇന്നസെന്റ്. ജില്ലയിലെ വിവിധ…
Read More » - 16 March
ജവാന് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം : പോലീസുകാരന് ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍
കൊട്ടാരക്കര: വിരമിച്ച ജവാന് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പൊലീസുകാരന് ഉള്‍പ്പെടെ രണ്ട് പേര് അറസ്റ്റിലായി. വാളകം പൊലിക്കോട് മാധവത്തില്‍ ജയകുമാര്‍ ആണ് (49) മര്‍ദ്ദനമേറ്റു മരിച്ചത്. സംഭവത്തില്‍…
Read More » - 16 March
തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം
തിരുവനന്തപുരം•തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശാനുസരണം തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം രൂപീകരിച്ചു. പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മൂല്യമുള്ള വസ്തുക്കളും പണവും പിടിച്ചെടുക്കും. സംസ്ഥാനത്ത്…
Read More » - 16 March
ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് സിനിമാതാരങ്ങളുടെ പിന്തുണ
ആറ്റിങ്ങല്‍ : സംസ്ഥാനത്തെ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് സിനിമാതാരങ്ങളുടെ പിന്തുണ. തിരുവനന്തപുരത്തെ ഇടത് സ്ഥാനാര്‍ത്ഥിക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുമെന്ന് സംഗീത സംവിധായകന് ജാസി ഗിഫ്റ്റും നടന് സാബുമോനും പറഞ്ഞു. ആറ്റിങ്ങലിലെ…
Read More » - 16 March
കൂട്ടുകൂടാന്‍ ആളില്ലാതെ ഒറ്റയ്ക്ക് ഒരു ബെഞ്ചിലിരുന്ന് പഠനം.. ജീവിതത്തില്‍ മുഴുവന്‍ ഒറ്റപ്പെടല്‍
തൃശൂര്‍ : മൊബൈല്‍ ഫോണും കൂട്ടുകാരും ,ഷോപ്പിംഗും, കറക്കവുമെല്ലാം ശീലമാക്കിയവര്‍ വായിച്ചറിയണം പ്രീതിയുടെ ജീവിതം. കുട്ടിക്കാലം മുതല്‍ കൂട്ടുകാരില്ലാതെ ഒറ്റയ്ക്ക് ഒരു ബെഞ്ചിലിരുന്ന് പഠനം, പിന്നെ ജീവിത്തില്‍…
Read More » - 16 March
പൊട്ടികിടന്ന വെെദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
തിരുവമ്പാടി : വഴിയില്‍ ശ്രദ്ധയില്‍പെടാതെ പൊട്ടിക്കിടന്ന വെെദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. തിരുവമ്ബാടി പുന്നക്കല്‍ ഉറുമിയില്‍ മേനാംമൂട്ടില് ജോണിന്റേയും ലിജിയുടെയും മകന് ഷോണ്‍ ജോണ്‍…
Read More » - 16 March
കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകിട്ട് : പ്രമുഖർ മത്സരിക്കില്ല
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് വൈകിട്ട് അറിയാം. 6:15നുള്ള തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷമായിരിക്കും പ്രഖ്യാപനം. ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍,…
Read More » - 16 March
തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ നിയമനം വെെകും
തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ നിയമനം ഉടനുണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമനം വെെകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കമ്മീഷണര്‍ എത്തുന്നത്…
Read More » - 16 March
പി.ജയരാജന് ഫോണിലൂടെ വധഭീഷണി
കൊയിലാണ്ടി : ലോക്സഭയിലേക്ക് വടകരയിൽ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.ജയരാജന് ഫോണിലൂടെ വധഭീഷണി. കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെയാണ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്മാറണമെന്നും തട്ടിക്കളയുമെന്നുമുള്ള ഭീഷണി.…
Read More » - 16 March
സസ്യശാസ്ത്ര ലോകത്തേക്ക് ഈ സസ്യങ്ങള്‍ കൂടി
കോഴിക്കോട്: സസ്യശാസ്ത്ര ലോകത്തിന് കേരളത്തില്‍ നിന്നും രണ്ട് സസ്യങ്ങള്‍ കൂടി. ഇടുക്കി ജില്ലയിലെ പുഷ്പിത സസ്യങ്ങളെക്കുറിച്ചു പഠനം നടത്തിവരുന്ന കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി വിഭാഗം മേധാവി പ്രൊഫസര്‍…
Read More » - 16 March
പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം – പ്രതി പുതുവെെപ്പില് പിടിയിലായി
വടക്കേക്കര : ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വയലിശേരി രജീഷിനേയാണ് പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഇയാളുടെ ഭാര്യ സുഷമയേയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.…
Read More » - 16 March
തൃശൂര്‍ പൂരം വെടിക്കെട്ട് : വെടിക്കെട്ട് നിയന്ത്രണം നീക്കണമെന്നാവശ്യവുമായി സുപ്രീംകോടതിയിലേയ്ക്ക്
തൃശൂര്‍ : തൃശൂര്‍ പൂരത്തിന് ഒരു മാസം ശേഷിയ്ക്കെ തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ടിനുള്ള പടക്ക നിയന്ത്രണം നീക്കാന്‍ ദേവസ്വം സുപ്രീംകോടതിയെ സമീപിച്ചു. പൂരത്തിലെ പ്രധാന പങ്കാളിയായ തിരുവമ്പാടി…
Read More » - 16 March
കേന്ദ്രം ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമെന്ന് സുരേഷ് ഗോപി
ന്യൂഡല്‍ഹി : കേന്ദ്രം ആവശ്യപ്പെട്ടാല്‍ ജനഹിതമറിയുന്നതിനായി താന്‍ മല്‍സരിക്കുമെന്ന് രാജ്യസഭാ എംപി സുരേഷ് ഗോപി. ബിജെപിയുടെ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനുളള ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് ബിജെപി കേന്ദ്ര നേതൃത്വം നിര്‍ബന്ധിച്ചാല്‍…
Read More » - 16 March
ജോലിയ്ക്കിടെ നഴ്സിന് സൂര്യഘാതമേറ്റു
കോട്ടയം : സംസ്ഥാനത്ത് കൊടും ചൂട്. ചൂട് കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണവും കൂടി. കഴിഞ്ഞ ദിവസം കോട്ടയത്ത് ജോലിയ്ക്കിടെ നഴ്സിന് സൂര്യഘാതമേറ്റു.…
Read More » - 16 March
വിദ്യാര്‍ത്ഥികൾക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്ക്
ചെന്നൈ: വിദ്യാര്‍ത്ഥികൾക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്ക്. ചെന്നൈയിലെ സ്കൂളിലാണ് വിലക്ക് ഏർപ്പെടുത്തിയത്. സ്കൂളിന്റെ സുരക്ഷയും കുട്ടികള്‍ക്ക് പോഷകമൂല്യമുള്ള ഭക്ഷണവും ഉറപ്പാക്കാനാണ് ഈ നടപടി എന്നാണ്…
Read More » - 16 March
പൊലീസിന്റെ കാല് പിടിച്ച് പറഞ്ഞിട്ടും അവനെ രക്ഷിക്കാനായില്ലല്ലോ
തിരുവനന്തപുരം: അനന്തുവിനെ തട്ടിക്കൊണ്ടുപോയപ്പോള്‍ തന്നെ പരാതിപ്പെട്ടതാണ്. പോലീസിന്റെ കാല് പിടിച്ച് പറഞ്ഞതാണ് അവന്റെ ജീവന് അപകടം സംഭവിയ്ക്കുമെന്ന്. എന്നിട്ടും പോലീസ് കാര്യമായി അന്വേഷിച്ചില്ലല്ലോ. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കരമന കൊലപാതകത്തിലെ…
Read More » - 16 March
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ കുറിച്ച് വി.എം.സുധീരന്
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ കുറിച്ച് വി.എം.സുധീരന്. തെരഞ്ഞെടുപ്പ് അടുക്കും തോറും മറ്റു പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ടു, എന്നാല്‍ കോണ്‍ഗ്രസിനകത്ത് ഇനിയും തീരുമാനമായിട്ടില്ല.…
Read More » - 16 March
പ്രതിഷേധം കടുപ്പിച്ച് കന്യസ്ത്രീകൾ ; കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് എസ്പി
കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ സാക്ഷിയായ സിസ്റ്റർ ലിസി വടക്കേയിലിനെ മഠത്തിൽ പീഡിപ്പിക്കുന്ന വിവരം പുറത്തുവന്നതോടെ പ്രതിഷേധം കടുപ്പിച്ച് കന്യസ്ത്രീകൾ. കുറ്റപത്രം…
Read More » - 16 March
ലോക്സഭാ തെരഞ്ഞെടുപ്പ് ; പത്തനംതിട്ടയ്ക്കായി നാലുപേർ
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്തനംതിട്ടയിൽ മത്സരിക്കാൻ ബിജിപിയിൽനിന്ന് നാലുപേരുടെ പേരുകൾ ഉയരുന്നു. കെ സുരേന്ദ്രൻ, എം.ടി രമേശ്, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം,ശ്രീധരൻപിള്ള എന്നിവരുടെ പേരുകളാണ്…
Read More » - 16 March
പ്രേമാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ഥിനിയുടെ ചെകിടത്തടിച്ച യുവാവ് പിടിയില്‍
ആര്യനാട്: പ്രേമാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ഥിനിയുടെ ചെകിടത്തടിച്ച യുവാവ് പടിയില്‍. തോന്നയ്ക്കല്‍ പോങ്ങോട് ടി.എച്ച്.സി.ബ്ലോക്ക് നമ്പര്‍ 101-ല്‍ അനന്തു(23) വിനെ ആര്യനാട് പോലീസാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 12-ന്…
Read More » - 16 March
ഷാനിമോള്‍ മത്സരിക്കണം; മൂന്ന് സീറ്റ് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ്
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹിളാ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് ആവശ്യപ്പെട്ടതായി അധ്യക്ഷ ലതികാ സുഭാഷ്. ഷാനിമോള്‍ ഉസ്മാന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലതികാ സുഭാഷ് പറഞ്ഞു. ലോക്…
Read More »