KeralaLatest News

പി.ജയരാജന് ഫോണിലൂടെ വധഭീഷണി

കൊയിലാണ്ടി : ലോക്‌സഭയിലേക്ക് വടകരയിൽ നിന്നും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയായി മത്സരിക്കുന്ന പി.ജയരാജന് ഫോണിലൂടെ വധഭീഷണി. കൊ​യി​ലാ​ണ്ടി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം നടത്തുന്നതിനിടെയാണ് സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ നി​ന്നും പി​ന്‍​മാ​റ​ണ​മെ​ന്നും ത​ട്ടി​ക്ക​ള​യു​മെ​ന്നുമുള്ള ഭീഷണി. ഇ​ന്‍റ​ര്‍​നെ​റ്റ് കോ​ള്‍വഴി വന്നത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍ എം​എ​ല്‍​എ വ​ട​ക​ര എ​സ്പി​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച്‌ പ​രാ​തി ന​ല്‍​കി തു​ട​ര്‍​ന്ന് കൊ​യി​ലാ​ണ്ടി പോ​ലീ​സ് വെള്ളിയാഴ്ച രാ​ത്രി​യോ​ടെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button