Kerala
- Apr- 2019 -2 April
കോട്ടയത്തേത് ഞെട്ടിക്കുന്ന കൊലപാതകം; അമ്മയേയും മകളെയും കൊലപ്പെടുത്തിയതിന്റെ ചുരുളഴിഞ്ഞതിങ്ങനെ
മുണ്ടക്കയം: കോട്ടയത്ത് അമ്മയും മകളും മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവത്തില്‍ കാമുകനായ പ്രതിയെ അറസ്റ്റ് ചെയ്തു. ചിലമ്പികുന്നേല്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80) മകള്‍ സിനി…
Read More » - 2 April
ആണാണെന്ന് പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന നിങ്ങടെയെല്ലാം ഉള്ളിലിരിപ്പ് ഇതു തന്നെയാണ്; എല്‍ഡിഎഫ് കണ്‍വീനറെ രൂക്ഷമായി വിമര്‍ശിച്ച ശാരദക്കുട്ടി
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത് . സ്ത്രീവിരുദ്ധതയ്ക്കും…
Read More » - 2 April
പഴ വർഗങ്ങളിൽ തൊട്ടാൽ പൊള്ളും ; വിപണിയിൽ വിലക്കയറ്റം രൂക്ഷമാകുന്നു
ഫെബ്രുവരി അവസാനം ഒരു കിലോ മുന്തിരിയുടെ വില വെറും 60 രൂപയായിരുന്നെങ്കിൽ ഇന്ന് 100 രൂപയാണ്. ഒരു കിലോ മധുര നാരങ്ങയ്ക്ക് 50 രൂപ ആയിരുന്നെങ്കിൽ ഇന്നത്…
Read More » - 2 April
രാഹുൽ ഗാന്ധി എഴുന്നേറ്റ് നടക്കാനാകാത്ത പുലിയാണെന്ന് ജി സുധാകരൻ
കൊച്ചി: രാഹുൽ ഗാന്ധി എഴുന്നേറ്റ് നടക്കാനാകാത്ത പുലിയാണെന്ന് മന്ത്രി ജി സുധാകരൻ. വടക്കേ ഇന്ത്യയില്‍നിന്ന് ആര്‍എസ്എസിനെ പേടിച്ചോടിയാണ് രാഹുല്‍ കേരളത്തിലെത്തിയതെന്നും സുധാകരന് പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ…
Read More » - 2 April
അശ്ലീല പരാമര്‍ശം: വിശദീകരണവുമായി വിജയരാഘവന്
മലപ്പുറം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹര്ദാസിനെതിരെ അശ്ലീല പരാമര്‍ശം ഉന്നയിച്ചുവെന്ന വാദത്തെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിയരാഘവന്. തന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വിജയരാഘവന്…
Read More » - 2 April
രമ്യ ഹരിദാസിനെതിരെയുള്ള പരാമര്‍ശം : എല്‍ഡിഎഫില്‍ അതൃപ്തി
തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെയുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്റെ പ്രസ്താവനയ്്ക്കെതിരെ എല്‍ഡിഎഫില്‍ പൊട്ടിത്തെറി. പ്രസ്താവന അനവസരത്തിലുള്ളതെന്നാണ് വിമര്‍ശനം. വിജയരാഘന്റെ പ്രസ്താവന യുഡിഎഫിന് മേല്‍ക്കൈ ഉണ്ടാക്കി…
Read More » - 2 April
ബന്ധുനിയമന വിവാദം ; വിജിലൻസിന് ഹൈക്കോടതിയുടെ നിർദ്ദേശം
കൊച്ചി : മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദ കേസിൽ നടപടി വിശദീകരിക്കാൻ വിജിലൻസിന് ഹൈക്കോടതിയുടെ നിർദ്ദേശം. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ ഹർജിയിലാണ് ഹൈക്കോടതി…
Read More » - 2 April
വിജയരാഘവനെ പിന്തുണച്ച് കോടിയേരി: പ്രസ്താവനെയെ വളച്ചൊടിച്ചു
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് നടത്തിയ പ്രസംഗം വിവാദത്തിലേയ്ക്ക. വിജയരാഘവന്റെ പരാമര്‍ശത്തില്‍ ഇടതുപക്ഷം വരെ അതൃപ്തി രേഖപ്പെടുത്തി കഴിഞ്ഞു.…
Read More » - 2 April
‘ആ ചിത്രം കണ്ട് താന്‍ അന്തംവിട്ടപോയി’; വിജയരാഘവന്റെ കോഴിക്കോട്ടെ പ്രസംഗവും വിവാദത്തില്‍
കോഴിക്കോട്: രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന് കോഴിക്കോട് നടത്തിയ പ്രസംഗവും വിവാദത്തില്‍. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിക്കൊപ്പമിരിക്കുന്ന ചിത്രം…
Read More » - 2 April
സംസ്ഥാനത്ത് കുട്ടികളെ കാണാതാകുന്നത് നിത്യസംഭവമാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ കാണാതാകുന്നതിനു പിന്നില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന മാഫിയകള്‍. കഴിഞ്ഞ ദിവസം പുറത്തു വിട്ട റിപ്പോര്‍ട്ട് ആരെയും ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ…
Read More » - 2 April
തൃശൂരില്‍ സുരേഷ് ഗോപി മത്സരിച്ചേക്കും
തിരുവനന്തപുരം•തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിച്ചേക്കും. ഇക്കാര്യം ബി.ജെ.പി ദേശീയ നേതൃത്വം സുരേഷ് ഗോപിയുമായി സംസാരിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തീരുമാനം…
Read More » - 2 April
‘രാഹുല്‍ഗാന്ധിയ്ക്കെതിരെ പരിഹാസ ശരങ്ങളുമായി മന്ത്രി. ജി സുധാകരന്
ആലപ്പുഴ : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്കെതിരെ പരിഹാസ ശരങ്ങളുമായി മന്ത്രി ജി.സുധാകരന്. . എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത പുലിയാണ് എന്നാണ് മന്ത്രി ജി സുധാകരന് രാഹുല്‍ ഗാന്ധിയെ…
Read More » - 2 April
രമ്യാ ഹരിദാസിനെതിരെ വിവാദപരാമര്‍ശം;വിജയരാഘവനെ ന്യായീകരിച്ച് പി കെ ബിജു
ആലത്തൂര്‍: രമ്യാ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് നടത്തിയ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് ആലത്തൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി കെ ബിജു. വിജയരാഘവന്റെ പ്രസംഗത്തില്‍ തെറ്റായ…
Read More » - 2 April
വൈദ്യൂതി മുടങ്ങും
110 കെ. വി മഞ്ചേശ്വരം – കുബന്നൂര്‍ ഫീഡറില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് രാവിലെ പത്തു മുതല്‍ വൈകുന്നേരം മൂന്നു വരെ 110 കെ. വി.…
Read More » - 2 April
വിജയ രാഘവന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് നടത്തിയ പരാമര്‍ശം വന്‍ വിവാദത്തിലേയ്ക്ക് വഴിവച്ചിരിക്കുകയാണ്. അതേസമയം വിജയരാഘവന് രമ്യക്കെതിരെവ പരാമര്‍ശം ഉന്നയിച്ച…
Read More » - 2 April
സംസ്ഥാനത്ത് മദ്യ വിലയില്‍ ഇന്ന് മുതല്‍ വര്‍ദ്ധന
തിരുവനന്തപുരം: രണ്ട് ശതമാനം വില്പന നികുതി കൂട്ടിയതിനാല്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവിലയില്‍ ഇന്നു മുതല്‍ നേരിയ വര്‍ദ്ധനയുണ്ടാവും. സാധാരണ ബ്രാന്‍ഡുകള്‍ക്ക് ഫുള്‍ ബോട്ടിലിന് 10 രൂപയുടെയും…
Read More » - 2 April
ആദായനികുതി നോട്ടീസിനെതിരെ അപ്പീലുമായി അതിരൂപത
ഉയർന്ന വിലയ്ക്ക് ഭൂമി മറിച്ച് വിറ്റിട്ടില്ലെന്ന് രൂപത വ്യക്തമാക്കി.ഇക്കാര്യം അപ്പീലിൽ വ്യക്തമായി ചൂണ്ടിക്കാട്ടും.ഇടനിലക്കാർ എത്ര രൂപയ്ക്ക് ഭൂമി വിട്ടുവെന്ന് തങ്ങൾക്ക് അറിയില്ലെന്നും സഭ പറഞ്ഞു.
Read More » - 2 April
സിപിഎം മാപ്പു പറയണമെന്ന ആവശ്യവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ വിവാദപ്രസ്താവനയുടെ പശ്ചാത്തലത്തിൽ സിപിഎം പരസ്യമായി മാപ്പുപറയണമെന്നും സ്ത്രീത്വത്തെ അപമാനിച്ചതിന് വിജയരാഘവനെതിരെ പാര്‍ട്ടി അച്ചടക്കനടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട്…
Read More » - 2 April
‘കേരളത്തിൽ രഹനയുടെ തുടകൾക്കും, ലിബിയുടെ അക്ഷരങ്ങൾക്കും വ്രണപ്പെടുത്താവുന്ന വികാരബലം മാത്രമേ മതവികാരത്തിനുള്ളൂ’- ജോമോൾ ജോസഫ്
ശബരിമലയിൽ കയറാൻ ശ്രമിക്കുകയും ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ലിബിയെ അറസ്റ്റ് ചെയ്തതിനെതിരെ ജോമോൾ ജോസഫ് രംഗത്ത്.സംഘപരിവാർ നിയമം കയ്യിലെടുത്ത് ഭരണഘടനക്കും സുപ്രീം കോടതിവിധിക്കും പുല്ലുവില…
Read More » - 2 April
സഭയുടെ പണം പിടിച്ചെടുത്ത സംഭവം ; വിശദീകരണവുമായി ബാങ്ക്
ബാങ്ക് ജീവനക്കാർ പണം എണ്ണി തിട്ടപ്പെടുത്തുന്നതിന്റെ ഇടയിലായിരുന്നുറെയ്ഡ് നടന്നത്. ജീവനക്കാർ എണ്ണിയ 6 കോടി രൂപയോളം പോലീസ് പിടിച്ചെടുത്തു.സഹോദാദയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാനുള്ളതായിരുന്നു പണം.16 കോടി പിടിച്ചെടുത്തുവെന്നായിരുന്നു ഫാദർ…
Read More » - 2 April
മതില് കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചാല്‍ മതിയായിരുന്നു: രമ്യാ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ പരാമര്ശത്തി്നെതിരെ ഷാഫി പറമ്പില്‍
പാലക്കാട്: എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ നടത്തിയ വിവാദ പരാമര്‍ശനത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം വിജയ…
Read More » - 2 April
ആന്റോ ആന്റണിയുടെ ചുവരെഴുത്തുകള്‍ നശിപ്പിച്ചതായി പരാതി
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥം നടത്തിയ ചുവരെഴുത്തും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. മൈലപ്ര ജംഗ്ഷനിലെ ആന്റോ ആന്റണിയുടെ വീടിനടുത്ത്…
Read More » - 2 April
പണമിടപാട് കേസ് ; വീണ്ടും വിശദീകരണവുമായി ജലന്ധർ രൂപത
ജലന്ധർ : പണമിടപാട് കേസിൽ വിശദീകരണവുമായി വീണ്ടും ജലന്ധർ രൂപത രംഗത്ത്. സഹോദയ കമ്പനി നടത്തുന്നത് രൂപതയല്ലെന്ന് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് വ്യക്തമാക്കി.കമ്പനി നടത്തുന്നത് ഫാദർ ആന്റണി മാടശ്ശേരിലിന്റെ…
Read More » - 2 April
വിജയ രാഘവന്റെ പ്രസ്താവന പ്രതിഷേധാർഹമെന്ന് ഉമ്മൻ ചാണ്ടി
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നടത്തിയ പ്രസ്താവന പ്രതിഷേധാർഹമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രസ്താവന സ്ത്രീത്വത്തെയും ദളിത്…
Read More » - 2 April
‘രാഹുല്‍ ഒരു വിഷയമേയല്ല ,വികസനമാണ് വിഷയം’ : ഒറ്റ ദിവസം കൊണ്ട് ദേശീയ നേതാവായി തുഷാർ
വയനാട് മണ്ഡലത്തില്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. തനിക്ക് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഒരു വിഷയമല്ലെന്നും വികസനം മാത്രമാണ് വിഷയമെന്നും…
Read More »