തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ‘ശബരിമലയില്‍ ആദ്യം പ്രവേശിച്ച യുവതികള്‍’ എന്ന വിവാദചോദ്യം ഒഴിവാക്കി പിഎസ്‌സി. സൈക്യാട്രി അസി. പ്രഫസര്‍ തസ്തികയിലേക്കുളള പരീക്ഷയിലാണ് ഈ ചോദ്യം വരുന്നത്. ഇതിനെതിരെ പിഎസ്‌സി അംഗങ്ങളും അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ ചോദ്യം ഒഴിവാക്കുകയായിരുന്നു. ചോദ്യത്തില്‍ ബിന്ദുവിന്റേയും, കനക ദുര്‍ഗയുടെയും പേരുകള്‍ ഓപ്‌ഷനായി നല്‍കുകയും ചെയ്തിരുന്നു.
Post Your Comments