Kerala
- Apr- 2019 -12 April
പോസ്റ്റല്‍വോട്ട് ചെയ്യുന്ന പൊലീസുകാരുടെ വിവരം ശേഖരിക്കുന്നതിനെതിരെ പ്രതിഷേധം
കൊച്ചി: പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനുള്ള ഡിജിപിയുടെ സര്ക്കുലറിനെതിരെപ്രതിഷേധം . വിവരങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ഭീഷണിയിലൂടെയും സ്വാധീനത്തിലൂടെയും പോസ്റ്റല്‍ വോട്ട്…
Read More » - 12 April
പാനായിക്കുളം സിമി ക്യാംപ് കേസ് : പ്രതികള്‍ക്ക് എതിരെയുള്ള ഹൈക്കോടതി വിധി ഇങ്ങനെ
കൊച്ചി : പാനായിക്കുളം സിമി ക്യാംപ് കേസ്, പ്രതികള്‍ക്ക് എതിരെയുള്ള ഹൈക്കോടതി വിധി വന്നു. കേസിലെ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. എന്‍ഐഎ കോടതി കുറ്റക്കാരെന്ന്…
Read More » - 12 April
വയനാട്, എറണാകുളം മണ്ഡലങ്ങളിലെ പത്രിക: സരിതയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിത എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. വയനാട്, എറണാകുളം ലോക്സഭാ മണ്ഡലങ്ങളിലെ നാമനിര്‍ദേശ…
Read More » - 12 April
ഫ്രാങ്കോ മുളയ്ക്കല്‍ കേസ്: ലിസി വടക്കേലിന് സുരക്ഷ നല്കാന് ഉത്തരവ്
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സാക്ഷി നല്കിയ സിസ്റ്റര്‍ ലിസി വടക്കേലിന് സംരക്ഷണമൊരുക്കാന്‍ സുരക്ഷ നല്കാന് കോടതി ഉത്തരവ്. കോട്ടയം ആര്‍പ്പൂക്കരയില്‍ പ്രവര്‍ത്തിക്കുന്ന…
Read More » - 12 April
മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ബാബു പോള്‍ ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കിഫ്ബി ഭരണസമിതി അംഗവുമായ ഡോ.ഡി. ബാബു പോള്‍ ഗുരുതരാവസ്ഥയില്‍. തിരുവന്തപുത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്…
Read More » - 12 April
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സിപിഎം നടപടി
കണ്ണൂര്‍: കണ്ണൂരി കണ്ണവത്ത് പതിനേഴു വയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം പ്രാദേശിക നേതാവിനെതിരെ പാര്‍ട്ടി നടപടി. കേസില്‍ റിമാന്‍ഡിലായ സി പി എമ്മിന്റെ ചെറുവാഞ്ചേരി…
Read More » - 12 April
പിവി അന്‍വറിന്റെ പാര്‍ക്കിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: പൊന്നാനി മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വറിന്റെ വാട്ടര്‍ തീം അമ്യൂസ്മെന്റ് പാര്‍ക്കിനെതിരെ വീണ്ടും ഹൈക്കോടതി. അമ്യൂസ്മെന്റ് പാര്‍ക്കുമായി ബന്ധപ്പെട്ട തടയണയിലെ വെള്ളം എത്രയും…
Read More » - 12 April
ബിജു രാധാകൃഷ്ണന് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിധി
ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ സോളാര്‍ പ്രതി ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു. ബിജുവിന്റെ അമ്മ രാജമ്മാളിനേയും വെറുതെ വിട്ടു. ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റേതാണ് വിധി. വാചാണ കേടതി…
Read More » - 12 April
പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. പ്രത്യേക സംഘത്തിന്റെ അന്വേഷണം ഫലപ്രദമാണ്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സര്‍ക്കാര്‍…
Read More » - 12 April
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സൂര്യാഘാത സാധ്യത കൂടുതല്‍ : അതീവ ജാഗ്രത മുന്നറിയിപ്പ്
വരുന്ന ദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും നേരിട്ട് വെയില് ഏല്‍ക്കുന്നത് പകല്‍ 11 മുതല്‍ മൂന്നു വരെ പൂര്‍ണ്ണമായും ഒഴിവാക്കണം.പൊതുജനങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍…
Read More » - 12 April
സംസ്ഥാനത്ത് ചൂട് ഇനിയും കൂടും; തീവ്രത 50 ഡിഗ്രിക്ക് മുകളിലെത്തുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് 14 വരെ ചൂട് ഇനിയും കൂടുമെന്നും സൂര്യാതപ സാധ്യത വര്‍ധിക്കുമെന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൂട് ശരാശരിയില്‍ നിന്നു…
Read More » - 12 April
ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തോട്ടട റെനോള്‍ട്ട്, നിസാന്‍, ടാറ്റ തോട്ടട, ആപ്കോ, അമ്മുപറമ്പ്, ചാല 12 കണ്ടി, മലയാള മനോരമ, നിഷ റോഡ്,…
Read More » - 12 April
വയനാട് സ്ഥാനാര്‍ത്ഥിത്വം: രാഹുല്‍ തന്റെ വാക്ക് കേട്ടില്ലെന്ന് ശരദ് പവാര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ വെളിപ്പെടുത്തലുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍. രാഹുല്‍ കേരളത്തില്‍ മത്സരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് രാഹുലിനെ…
Read More » - 12 April
പ്രകാശ് ബാബു ഇന്ന് കോഴിക്കോട് ; വമ്പന്‍ സ്വീകരണമൊരുക്കി ആവേശത്തോടെ അണികൾ
കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബു കൊട്ടാരക്കര സബ് ജയിലില്‍ നിന്നും മോചിതനായി. ഹൈക്കോടതിയും ആറന്മുള കോടതിയും ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് 16…
Read More » - 12 April
തോറ്റാല്‍ താന്‍ ഉത്തരവാദിയല്ലെന്ന് തരൂര്‍, പാലക്കാടും കോഴിക്കോടും സ്ഥിതി വ്യത്യസ്തമല്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അങ്കലാപ്പില്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വിപരീത ഫലമുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.സി.സികള്‍ക്ക് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അന്ത്യശാസനം.തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് , വടകര മണ്ഡലങ്ങളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളില്‍ നിന്നുള്‍പ്പെടെ…
Read More » - 12 April
വര്‍ഗീയ പ്രസംഗം: രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫിന്റെ പരാതി
കാസര്‍കോട്:കാസര്‍കോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫിന്റെ പരാതി. ഏപ്രില്‍ 8ന് പയ്യന്നൂര്‍ അരവഞ്ചാലില്‍ ഉണ്ണിത്താന് നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി…
Read More » - 12 April
ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്: വെടിയുതിര്‍ത്തവര്‍ക്ക് കിട്ടിയത് 30,000 രൂപയുടെ ക്വട്ടേഷന്‍
കൊച്ചിയില്‍ നടി ലീന മരിയയുടെ ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവെയ്പ്പിന് ക്വട്ടേഷ്ന് നല്‍കിയത് 30,000 രൂപയ്ക്കെന്ന് പോലീസ്. വെടിയുതിര്‍ത്ത ബിലാലിനും വിപിനും 30,000 രൂപയാണ് കൃത്യനിര്‍വഹണത്തിന് കിട്ടിയത്. കേസിലെ…
Read More » - 12 April
തന്നെ ബ്ളാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ച യുവാവിനെതിരെ പരാതിയുമായി 61 കാരിയായ സീരിയൽ നടി
ആലപ്പുഴ: ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ച് പ്രമുഖ സീരിയല്‍ നടി രംഗത്ത്. കൂടാതെ ഇവർ കായംകുളം പൊലീസില്‍ പരാതി നല്‍കുകയും…
Read More » - 12 April
എന്തുവിളിയാണിത്: തനിക്ക് ജയ്വിളിച്ച സഹോദരിക്ക് ബൈക്കില്‍ തിരിച്ചെത്തി ഉപഹാരം സമ്മാനിച്ച് സുരേഷ് ഗോപി-വീഡിയോ
ഇരിങ്ങാലക്കുട: തിരക്കു പിടിച്ച തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് ചൂടിലാണ് ഓരോ സ്ഥാനാര്‍ത്ഥികളും. ഇതിനോടകം തന്നെ വ്യത്യസ്തമായ പ്രചാരണ രീതികളാല്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.…
Read More » - 12 April
ജേക്കബ് തോമസിനെതിരെ അഴിമതി കേസ് : എഫ്.ഐ.ആർ സമർപ്പിച്ചു
വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു.
Read More » - 12 April
ചാലക്കുടിയില്‍ പ്രചാരണത്തിന് ബെന്നി ബെഹനാന് തിരിച്ചെത്തുന്നു
ഹൃദയാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയനായ ചാലക്കുടി സ്ഥാനാര്‍ത്ഥിയും യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹനാന് മണ്ഡലത്തില്‍ സജീവ പ്രചാരണ രംഗത്തേയ്ക്ക്. ചികിത്സയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഞായറാഴ്ച പുത്തന്‍കുരിശില്‍ നടക്കുന്ന…
Read More » - 12 April
വയോധികയുടെ രണ്ടരപ്പവന്‍ മാല മോഷ്ടിച്ചു; കവര്‍ച്ച നടത്തിയതിങ്ങനെ
ചേര്‍ത്തല: വയോധികയുടെ രണ്ടരപ്പവന്‍ മാല ബൈക്കിലെത്തിയ ആള് കവര്‍ന്നു. തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ ചെങ്ങണ്ട വളവിനുസമീപം, ചെങ്ങണ്ടപ്പറമ്പില് ഗോമതിയുടെ (63) മാലയാണ് കവര്‍ന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ…
Read More » - 12 April
ലോക്സഭാ തിരഞ്ഞെടുപ്പ് : ശക്തമായ സുരക്ഷാസംവിധാനം ഒരുക്കും
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സുരക്ഷാപ്ലാൻ തയ്യാറായി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും പോലീസ് അധികാരികളും തമ്മിലുള്ള ചർച്ചയെത്തുടർന്നാണ് അന്തിമ സുരക്ഷാപ്ലാൻ തയ്യാറാക്കിയത്. തീവ്ര പ്രശ്നബാധിത ബൂത്തുകളിലും തീവ്രസ്വഭാവമുള്ള…
Read More » - 12 April
കെ സുരേന്ദ്രനായി ഗാനം ആലപിച്ചതിന് നാണമില്ലേയെന്നു ചോദിച്ച ആളിന് കിടിലൻ മറുപടി നൽകി ഗായിക ഗായത്രി
ബിജെപിക്കായി ഗാനം ആലപിച്ചതിന് ഗായിക ഗായത്രി നായർക്ക് വിമർശനവുമായി വയലിൻ കലാകാരൻ. സുരേന്ദ്രൻ ജയിച്ചാൽ ബീഫ് തിന്നാൻ പറ്റുമോ എന്നും ബീഫിന് എതിരല്ലേ എന്നും ഇയാൾ ചോദിക്കുന്നു.…
Read More » - 12 April
പരീക്ഷാ ഹാളില്‍ നിന്ന് ഇവള് നേരെ പോയത് കതിര്‍മണ്ഡപത്തിലേക്ക്
പേരാമ്പ്ര: പരീക്ഷാ ഹാളില്‍ നിന്ന് ഈ പെണ്‍കുട്ടി നേരെ പോയത് കതിര്‍മണ്ഡപത്തിലേക്കായിരുന്നു. കൊയിലാണ്ടി ചേലിയയിലെ സുമേധയാണ് പേരാമ്പ്രയിലെ ബി.എഡ്. പരീക്ഷഹാളിലേക്ക് വധുവായി അണിഞ്ഞൊരുങ്ങി എത്തിയത്. വിവാഹനാളില്‍ത്തന്നെ ബി.എഡ്.…
Read More »