Kerala
- Apr- 2019 -11 April
സ്വര്‍ണവില വീണ്ടും കൂടി
കൊച്ചി: സ്വര്‍ണവില വീണ്ടും കൂടി . പവന് 80 രൂപ വര്‍ധിച്ച് 23840 രൂപയായി. ഗ്രാമിന് 10 രൂപ കൂടി.ബുധനാഴ്ച പവന് 160 രൂപ കുറഞ്ഞ…
Read More » - 11 April
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കോഴിക്കോട് എത്തും. മലബാർ മേഖലയിലെ പാർലമെന്റ് മണ്ഡലങ്ങളിലെ പ്രചരണത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക്…
Read More » - 11 April
സ്വകാര്യ ആശുപത്രികളിൽ ലിംഗമാറ്റശസ്ത്രക്രിയ ഇനി പണം നല്‍കാതെ ചെയ്യാം; ട്രാന്‍സ്ജെന്‍ഡേഴ്സിന് സഹായകരമായ പുതിയ പദ്ധതി
കോട്ടയ്ക്കല്‍: സ്വകാര്യ ആശുപത്രികളില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ലിംഗമാറ്റശസ്ത്രക്രിയ ഇനി പണം നൽകാതെ ചെയ്യാൻ കഴിയും. സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനമില്ലാത്തതിനാല്‍ അത് ലഭ്യമാക്കുന്ന സ്വകാര്യ ആശുപത്രികളെ സർക്കാർ…
Read More » - 11 April
പ്രകാശ് ബാബുവിന്റെ ഹർജി ; കോടതി വിധി പുറത്ത്
കൊച്ചി : ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ: പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മാർച്ച് 28…
Read More » - 11 April
വ്യാജ നഗ്നചിത്രങ്ങള്‍ വാട്സ് ആപ്പില്‍ പ്രചരിപ്പിക്കുന്നു, 21 വീട്ടമ്മമാർ പരാതി നൽകി
ആലപ്പുഴ : സ്ത്രീകളുടെ വ്യാജ നഗ്നചിത്രങ്ങള്‍ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുന്നതായി പരാതി. തുറവൂര്‍ കളരിക്കല്‍ മേഖലയിലെ 21 വീട്ടമ്മമാരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.…
Read More » - 11 April
എം എം മണി മരിച്ചെന്ന് ഹിന്ദി പത്രം
ഡൽഹി : കേരള രാഷ്ട്രീയ ചരിത്രത്തിലെ നെടുംതൂണായിരുന്ന കെ എം മാണിയുടെ വിയോഗത്തിൽ പലരും അനുശോചനം അറിയിച്ചുകൊണ്ടിക്കുകയാണ്. എന്നാൽ കെ എം മാണിക്ക് പകരം ഇടത് മന്ത്രിയായ…
Read More » - 11 April
പൊന്നാന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വര്‍ സ്വത്ത് വിവരം മറച്ചുവച്ചെന്ന് പരാതി
മലപ്പുറം: പൊന്നാനിയിലെ ഇടത് സ്വതന്ത്രസ്ഥാനാര്‍ഥി പി വി അന്‍വര്‍ സ്വത്ത് വിവരം മറച്ചു വച്ചതായി പരാതി. അന്‍വറിന്റേതായി കര്‍ണാടകയില്‍ ഉള്ള ക്രഷറിനെ കുറിച്ചു സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടില്ലെന്നാണ് പരാതി.…
Read More » - 11 April
റോഡ് ഷോയ്ക്കിടെ പാക് പതാക ഉപയോഗിച്ചുവെന്ന് പരാതി
വയനാട് : കോൺഗ്രസ് അധ്യക്ഷനും വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി വയനാട്ടിൽ നടത്തിയ റോഡ് ഷോയ്ക്കിടെ പാക് പതാക വീശിയെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി…
Read More » - 11 April
വയനാട്ടിലെ കിസാന്‍ മാര്‍ച്ച്, സിപിഎമ്മിന്റെ തീരുമാനം രാഷ്ട്രീയ അശ്ലീലമെന്ന് വിടി ബല്‍റാം
പാലക്കാട്: വയനാട്ടില്‍ കിസാന്‍ മാര്‍ച്ച് സംഘടിപ്പിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം രാഷ്ട്രീയ അശ്ലീലമെന്ന് തൃത്താല എംഎല്‍എ വിടി ബല്‍റാം . വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താന്‍ കര്‍ഷക സമരം…
Read More » - 11 April
ഇത്തവണ സംഘപരിവാര്‍ യുവതികളെ ശബരിമല കയറ്റാന്‍ ശ്രമിക്കുമെന്നു നവോത്ഥാന കേരളം കൂട്ടായ്മ
പത്തനംതിട്ട: സംഘപരിവാര്‍ യുവതികളെ ശബരിമല കയറ്റാന്‍ ശ്രമിക്കുന്നതായി ആരോപണം. തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ ചാക്കിട്ട് പിടിക്കാനാണ് ആര്‍എസ്എസ് ഇത്തരം നടപടി സ്വീകരിക്കുന്നതെന്ന് നവോത്ഥാന കേരളം കൂട്ടായ്മ ആരോപണം…
Read More » - 11 April
പത്തനംതിട്ടയിൽ താമര വിരിയുമോ? പ്രചാരണത്തിൽ ജനങ്ങളുടെ പ്രിയ നേതാവായി കെ.സുരേന്ദ്രൻ
ശബരിമല സമരത്തിലൂടെ നായക പരിവേഷത്തിലെത്തിയ കെ സുരേന്ദ്രൻ അതേ ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ മത്സരിക്കുമ്പോൾ ബിജെപിക്കുള്ള പ്രതീക്ഷകളും വലുതാണ്. തിരുവനന്തപുരം പോലെ തന്നെ പാർട്ടി പ്രതീക്ഷ വയ്ക്കുന്ന…
Read More » - 11 April
ഇന്നസെന്റിനെതിരെ ആരോപണം; യുഡിഎഫിന് മറുപടിയുമായി ഭരണപക്ഷം
ചാലക്കുടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്റിന്റെ വികസനനേട്ടങ്ങള്ക്കെതിരെ ആരോപണവുമായി യുഡിഎഫ് നേതാക്കള്‍. ചാലക്കുടിയില്‍ ഇന്നസെന്റ് എം.പി 1750 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നത് പൊളളയായ വാദമാണെന്ന ആരോപണവുമായി യു.ഡി.എഫ്…
Read More » - 11 April
ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടാവരുതെന്ന് നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്ത സാഹചര്യത്തിൽ ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ജില്ലകളിലെ സ്ഥിതിഗതികൾ…
Read More » - 11 April
കെ.എം മാണിയുടെ ഭൗതിക ശരീരം സ്വവസതിയിലെത്തിച്ചു
പാലാ: അന്തരിച്ച മുൻമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ കെ.എം മാണിയുടെ ഭൗതിക ശരീരം സ്വവസതിയായ പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച വിലാപ…
Read More » - 11 April
ആത്മവിശ്വാസം തകര്‍ക്കാതെ ചിറ്റയം ഗോപകുമാര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മാവേലിക്കരയില്‍
ആലപ്പുഴ: രാഷ്ട്രീയ സാഹചര്യങ്ങളുടെ കണക്കില്‍ യുഡിഎഫിനോടോ എല്‍ഡിഎഫിനോടോ പക്ഷപാതപരമായി പെരുമാറിയിട്ടില്ലാത്ത മണ്ഡലമായിരുന്നു 1991 വരെ അടൂര്‍. 2011 ല്‍ അടൂര്‍ സംവരണ മണ്ഡലമായതോടെ തിരുവഞ്ചൂര്‍ കോട്ടയത്തേക്ക് ചേക്കേറി.…
Read More » - 11 April
കോവളത്തെ വിദേശ വനിതയുടെ കൊലപാതകം: ഇന്ന് വിചാരണ തുടങ്ങും
തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് വിചാരണ. രണ്ട് പ്രതികളാണ് കേസിലുള്ളത്. പനത്തുറ…
Read More » - 11 April
മാവേലിക്കരയുടെ മനസറിഞ്ഞ എംപി അങ്കത്തട്ടില്‍ പോരാട്ടം തുടരുന്നു
ആലപ്പുഴ: കേരളത്തില്‍ ആകെയുള്ള രണ്ട് സംവരണ മണ്ഡലങ്ങളിലൊന്നായ മാവേലിക്കരയുടെ മനസ്സറിഞ്ഞ എംപിയാണ് കൊടിക്കുന്നില്‍ സുരേഷ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വരെ കാലിടറിയ മണ്ഡലം പക്ഷെ കൊടിക്കുന്നില്‍…
Read More » - 11 April
പത്തനംതിട്ട വീണ്ടും ആന്റോ ആന്റണിക്കൊപ്പമോ ?
അഭ്യൂഹങ്ങൾക്കൊടുവിലാണ് ആന്റോ ആന്റണിയെ പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മണ്ഡലം രൂപീകൃതമായ ശേഷം 2009,2014 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു ജയിച്ച ആത്മവിശ്വാസവുമായാണ് ആന്റോ മൂന്നാം അങ്കത്തിനിറങ്ങുന്നത്. ഇക്കുറി…
Read More » - 11 April
പദ്മനാഭസ്വാമി ക്ഷേത്രത്തിൽ പിടിമുറുക്കാൻ സംസ്ഥാന സർക്കാർ ; സുപ്രീം കോടതിയിൽ പുതിയ ശുപാർശ നൽകി
ന്യൂഡൽഹി : പദ്മനാഭസ്വാമി ക്ഷേത്ര ഭരണം കൈപ്പിടിയിലാക്കാൻ സംസ്ഥാന സർക്കാർ ശ്രമം. ഇതിനായി എട്ടംഗ ഭരണ സമിതി രൂപീകരിക്കാനുള്ള ശുപാർശ കോടതിക്ക് കൈമാറി. എട്ടംഗങ്ങളിൽ അഞ്ചംഗങ്ങളെ തെരഞ്ഞെടുക്കുന്നത്…
Read More » - 11 April
വിമാനത്താവളത്തിൽ സ്വർണക്കടത്ത് ; രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം : അഞ്ചരക്കിലോ സ്വർണവുമായി രണ്ട് യാത്രക്കാരെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിആർഐ പിടികൂടി. സ്വർണക്കടത്ത് സംഘത്തിന് സഹായം നൽകിയ എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരനും പിടിയിലായി.മുഹമ്മദ് ഷിയാസ്…
Read More » - 11 April
രാഹുല്‍ ഗാന്ധിയെ പ്രതിരോധിക്കാന്‍ കിസാന്‍ മാര്‍ച്ചുമായി എല്‍ഡിഎഫ്
വയനാട്: രാഹുല്‍ ഗാന്ധിയെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫ് നടത്തുന്ന കിസാന്‍ മാര്‍ച്ച് നാളെ ആരംഭിക്കും. പുല്‍പ്പള്ളിയിലാണ് ആരംഭിക്കുന്നത്. മാര്‍ച്ചില്‍ മഹാരാഷ്ട്രയിലെ കര്‍ഷക സമരങ്ങളുടെ നേതാവ് അശോക് ധാവ്ലെ, മാധ്യമപ്രവര്ത്തകന്…
Read More » - 11 April
രേഖകളില്ലാത്ത ഏഴര ലക്ഷം രൂപ പിടികൂടി
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യവ്യാപകമായി റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ പലസ്ഥലങ്ങളിൽനിന്നും പണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ക്വാഡ് കണ്ടെത്തിയിരുന്നു. അടൂരില്‍ രേഖകളില്ലാതെ വാഹനത്തില്‍ കൊണ്ടുപോയ ഏഴര ലക്ഷം…
Read More » - 11 April
ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകന് അറസ്റ്റിൽ
നെടുമ്പാശേരി: ആറാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ കാമുകന് പിടിയില്‍. ഭര്‍ത്താവ് മരിച്ച സ്ത്രീയുമായി ഒന്‍പതു വര്‍ഷമായി പ്രതി ബന്ധം തുടരുന്നതിനിടെയാണ് സ്ത്രീയുടെ മകളെ പലപ്പോഴായി പീഡിപ്പിച്ചത്.…
Read More » - 11 April
ട്രെയിനിൽ പടക്കങ്ങൾ കണ്ടെത്തി; കുത്തിപ്പൊട്ടിക്കാന്‍ ശ്രമിച്ച ക്ലീനിങ് സ്റ്റാഫിന് പരിക്ക്
കൊച്ചി: ട്രെയിനില്‍ പടക്കങ്ങള്‍ കണ്ടെത്തി. പടക്കമാണെന്നറിയാതെ കുത്തിപ്പൊട്ടിക്കാന്‍ ശ്രമിച്ച ക്ലീനിങ് സ്റ്റാഫിന് പരിക്കേറ്റു. ഡല്‍ഹി നിസാമുദ്ദീനില്‍ നിന്ന് ബുധനാഴ്ച രാവിലെ എത്തിയ മംഗള എക്സ്പ്രസിന്റെ എസ് 1…
Read More » - 11 April
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി താര പ്രചാരകര്‍ മണ്ഡലത്തിലെത്തിയാല്‍ സ്ഥാനാര്‍ത്ഥിക്ക് പണികിട്ടും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി താര പ്രചാരകര്‍ മണ്ഡലത്തിലെത്തിയാല്‍ പണി കിട്ടുന്നത് സ്ഥാനാര്‍ത്ഥിക്ക്. താര പ്രചാരകരുമായി ബന്ധപ്പെട്ട് വരുന്ന മുഴുവന്‍ ചിലവും സ്ഥാനാര്‍ത്ഥികള്‍ വഹിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്.…
Read More »