Kerala
- May- 2019 -7 May
11 രൂപയ്ക്ക് കുടിവെള്ളം ഇറക്കി സപ്ലൈകോ
തിരുവനന്തപുരം: 11 രൂപയ്ക്ക് കുടിവെള്ളം വിപണിയിലിറക്കി സപ്ലൈകോ. സ്വകാര്യ കുപ്പിവെള്ള കമ്ബനികളുടെ ചൂഷണം തടയാനായാണ് സപ്ലൈകോയുടെ നീക്കം. കുടിവെള്ള വിതരണം റേഷന്‍ കട വഴിയും ലഭ്യമാകും. ഇത്…
Read More » - 7 May
കുറ്റമൊന്നും ചെയ്തിട്ടില്ല, ഇപ്പോള്‍ നടക്കുന്നത് സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി അധികാരം കവരാനുള്ള കേന്ദ്ര നീക്കം : റിയാസിന്റെ അഭിഭാഷകന്
കൊച്ചി: താൻ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് റിയാസ് പറഞ്ഞതായി റിയാസിന്റെ അഭിഭാഷകന്. യാതൊരു കുറ്റകൃത്യങ്ങളിലും പങ്കാളിയായിട്ടില്ല എന്നും അത്തരത്തില്‍ മൊഴി നല്‍കിട്ടുമില്ലെന്നും ഐഎസ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത…
Read More » - 7 May
ഗുഡ് പാരന്റിംഗ് സെന്ററുകള്‍ സ്ഥാപിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ ക്യാമ്പയിനുകള്‍ ശക്തമാക്കും. കോടതികള്‍ ശിശു സൗഹൃദമാക്കുന്നതിന് നടപടികള്‍ പുരോഗമിക്കുന്നു
Read More » - 7 May
മദ്യവില്‍പ്പനയില്‍ വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിട്ട് കേരളം : കൂടുതല്‍ കുടിച്ചത് പ്രളയകാലത്ത്
തിരുവനന്തപുരം: മദ്യവില്‍പ്പനയില്‍ വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിട്ട് കേരളം. കഴിഞ്ഞ സാമ്പത്തികവര്‍ഷം 14,508 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റഴിഞ്ഞത് . കേരളം പ്രളയത്തില്‍ മുങ്ങിയ ആഗസ്റ്റ് മാസത്തിലാണ്…
Read More » - 7 May
തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എന്ന ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ എതിര്‍പ്പുമായി വനംമന്ത്രി
ആനയുടെ ഒരു ചെറിയ പ്രതികരണം പോലും വലിയ ദുരന്തമായി മാറാന്‍ സാദ്ധ്യതയുണ്ട്
Read More » - 7 May
സ്വര്‍ണവ്യാപാരിയുടെ വീട്ടിൽ മോഷണം
കായംകുളം: സ്വര്‍ണ വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് അര കിലോ സ്വര്‍ണാഭരണങ്ങളും ഒന്നേകാല്‍ ലക്ഷം രൂപയും കവര്‍ന്നു. ചേരാവള്ളി ഇല്ലത്ത് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ…
Read More » - 7 May
പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; മന്ത്രി ജലീലിനെതിരെ രൂക്ഷമായി പ്രതികരിച്ച് ശാരദക്കുട്ടി
വളാഞ്ചേരിയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി ഷംസുദ്ദീനെ സംരക്ഷിക്കുന്ന മന്ത്രി കെടി ജലീലിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. വളാഞ്ചേരിയിലെ…
Read More » - 7 May
പോലീസുകാരുടെ പോസ്റ്റൽ വോട്ട് : അട്ടിമറി ശ്രമം സ്ഥിരീകരിച്ച് ഡിജിപി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയ കത്തിൽ ഡിജിപി നിർദേശിക്കുന്നു.
Read More » - 7 May
വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം : ഗവർണ്ണർ റിപ്പോർട്ട് തേടി
തിരുവനന്തപുരം : യുണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഗവർണ്ണർ റിപ്പോർട്ട് തേടി. വൈസ് ചാൻസിലർ വി പി മഹാദേവൻ പിള്ളയോടാണ് റിപ്പോർട്ട് തേടിയത്. എന്താണ്…
Read More » - 7 May
താറാവുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി
അരിമ്ബൂര്‍ : താറാവുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി .ചേറ്റുപുഴ കോള്‍പ്പടവില്‍ കിഴക്കുംപുറം ഭാഗത്ത് അസഹനീയമായ ദുര്‍ഗന്ധം വമിച്ച സാഹചര്യത്തില്‍ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയില്‍…
Read More » - 7 May
തീവ്രവാദത്തിനെ ശക്തമായി എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: തീവ്രവാദത്തിനെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിന് അങ്ങേയറ്റം ആപത്കരമായിട്ടുള്ളതാണ് തീവ്രവാദമെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. അതേസമയം…
Read More » - 7 May
ഭാരതപ്പുഴയുടെ തീരത്ത് കഞ്ചാവുചെടി
കുറ്റിപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് കഞ്ചാവുചെടി കണ്ടെത്തി. ആറടിയോളം ഉയരമുള്ള കഞ്ചാവുചെടി വളര്ന്നുനില്ക്കുന്നത് എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ ആണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കില്‍ വളര്ന്നുനില്ക്കുന്ന ചെടി കണ്ടെത്തിയത്. എടുത്തുമാറ്റാന്‍…
Read More » - 7 May
ഇനി കേരളജനപക്ഷമില്ല; പാലാ പിടിക്കാന്‍ പുതിയ പാര്‍ട്ടിയുമായി പി.സി
കോട്ടയം: ഒരു പാര്‍ട്ടി വിട്ടാല്‍ മറ്റൊന്ന്. പാര്‍ട്ടി മാറ്റത്തിന്റെ കാര്യത്തില്‍ പി.സി ജോര്‍ജിനെ വെല്ലാന്‍ ആളില്ല. ഇപ്പോഴിതാ കേരള ജനപക്ഷം പിരിച്ചു വിട്ട് കേരള ജനപക്ഷം സെക്കുലര്‍…
Read More » - 7 May
ദുബായിലും വിയറ്റ്നാമിലും പറന്ന് നടന്ന് സിപിഎം കൗണ്‍സിലര്‍; താഴെയിറങ്ങുന്നതും കാത്ത് കേരളാപോലീസ്
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വളാഞ്ചേരി നഗരസഭാംഗ ഷംസുദ്ദീന് നടക്കാവിലിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാതെ അന്വേഷണ ഉദ്യോഗസ്ഥര്‍
Read More » - 7 May
സംസ്ഥാനത്തെ ദേശീയപാത വികസനം : കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കത്ത്
ഡല്‍ഹി : കേരളത്തിലെ ദേശീയപാത വികസനം സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കത്തയച്ചു. കാസര്‍കോഡ് മുതല്‍ പാറശ്ശാല വരെയുള്ള ദേശിയപാത…
Read More » - 7 May
ചൂര്‍ണിക്കര വ്യജരേഖ വിവാദം: കൂടുതല്‍ അനുമതികള്‍ പരിശോധിക്കും
കൊച്ചി: ചൂര്‍ണിക്കര വ്യജരേഖ വിവാദത്തില്‍ കൂടുതല്‍ അനുമതികള്‍ പരിശോധിക്കും. കൊച്ചി റവന്യു ഡിവിഷനിലെ രേഖകളാണ് പരിശോധിക്കുന്നത്. ഒരു വര്‍ഷത്തിനിടെ നല്കിയ എല്ലാ അനുമതികളും പരിശോധിക്കും. ഇതുസംബന്ധിച്ച് റവന്യൂ…
Read More » - 7 May
പാലം നിർമാണത്തിലെ അഴിമതി ; വിജിലൻസ് അന്വേഷണം ആരംഭിച്ചു
പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. റോഡ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ അന്വേഷണ പരാതിയിൽ. പാലം നിർമിച്ച കിറ്റ്കോയും അന്വേഷണ പരിധിയിലാണ്. ഉദ്യോഗസ്ഥർ അഴിമതി…
Read More » - 7 May
വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളിക്ക് ദാരുണ മരണം
വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി യുവാവിന് കുവൈറ്റില്‍ ദാരുണ മരണം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിയായ ആനന്ദ് രാമചന്ദ്രന് (34)ആണ് മരിച്ചത്. ആനന്ദ് കുവൈത്ത്…
Read More » - 7 May
സ്ത്രീ-പുരുഷവിവേചനമില്ല; ശ്രീനിവാസന്റെ ചില അഭിപ്രായങ്ങളോട് യോജിപ്പില്ലെന്ന് മുകേഷ്
കൊല്ലം: മലയാളസിനിമയില്‍ സ്ത്രീ-പുരുഷവിവേചനമില്ലെന്ന് മുകേഷ് എം.എല്‍.എ. ശ്രീനിവാസന്റെ ചില അഭിപ്രായങ്ങളോട് തനിക്ക് യോജിപ്പുണ്ടെന്നും എന്നാല്‍ ചിലതില്‍ വിയോജിപ്പുമുണ്ടെന്നും മുകേഷ് പറഞ്ഞു. വനിതാ കൂട്ടായ്മയായ ഡബ്ള്യു.സി.സി. രൂപീകരിച്ചതില്‍ തെറ്റില്ലെന്നും…
Read More » - 7 May
പത്താം ക്ലാസില്‍ ഇംഗ്ലീഷിന് തോറ്റയാൾ ഇന്ന് ഇംഗ്ലീഷ് അധ്യാപകൻ ; വൈറലായ ഫേസ്ബുക്ക് പോസ്റ്റ്
മലപ്പുറം : പരീക്ഷയിൽ ഒരു വിഷയത്തിന് തോറ്റാൽ ആ വിഷയം നമുക്ക് ഒട്ടും താൽപര്യമില്ലാത്ത വിഷയമാണെന്ന് തന്നെ ഊഹിക്കാൻ കഴിയും. എന്നാൽ പത്താം ക്ലാസില്‍ ഇംഗ്ലീഷിന് തോറ്റയാൾ…
Read More » - 7 May
എംഎം മണിയോട് ശാന്തിവനത്ത് നേരിട്ട് എത്തി നേരിട്ട് കാര്യങ്ങള്‍ കാണാന്‍ ആവശ്യപ്പെട്ട് മീന ശാന്തിവനം
കൊച്ചി: വൈദ്യുതി മന്ത്രി എംഎം മണിയോട് ശാന്തിവനത്ത് നേരിട്ട് എത്തി നേരിട്ട് കാര്യങ്ങള്‍ കാണാന്‍ ആവശ്യപ്പെട്ട് മീന ശാന്തിവനം. എംഎം മണി നേരിട്ടെത്തിയാല്‍ അദ്ദേഹത്തിന് കാര്യം മനസിലാകുമെന്നും…
Read More » - 7 May
എസ്എസ്എല്‍സി വിജയിച്ച കൂട്ടുകാരന് വ്യത്യസ്ത സ്വീകരണം നല്കി സുഹൃത്തുക്കള്‍: വൈറല്‍ വീഡിയോ
എസ്എല്‍സി ഫലം വന്നത് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് എങ്ങനെയെല്ലാം വ്യത്യസ്ത രീതിയില്‍ ആശംസ നല്‍കാം എന്നാലോചിച്ച് ഓരോരുത്തരും തല പുകഞ്ഞ് ആലോചിക്കുകയാണ്.…
Read More » - 7 May
പൂരം കൊടിയേറിയപ്പോൾ തിടമ്പെടുക്കാതെ ചെര്പ്പുളശ്ശേരിപാര്ത്ഥന് യാത്രയായി
പാലക്കാട്: തൃശൂർ പൂരം കൊടിയേറിയപ്പോൾ തിടമ്പെടുക്കാതെ ചെര്‍പ്പുളശ്ശേരി പാര്ത്ഥന് യാത്രയായി. കേരളത്തിലെ പ്രശസ്തരായ ആനകളിലൊന്നായിരുന്ന ചെര്‍പ്പുളശ്ശേരി പാര്ത്ഥന്. 44 വയസ്സായിരുന്നു. ഇന്ന് കൊടിയേറിയ തൃശ്ശൂര്‍ പൂരത്തിന് കണിമംഗലം…
Read More » - 7 May
മദ്യവില്‍പ്പനയിൽ സര്‍വ്വകാല റെക്കോര്‍ഡിട്ട് സംസ്ഥാനം
തിരുവനന്തപുരം: മദ്യവില്‍പ്പനയിൽ സര്‍വ്വകാല റെക്കോര്‍ഡിട്ട് കേരളം. കഴിഞ്ഞ സാമ്ബത്തികവര്‍ഷം 14,508 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്. സര്‍ക്കാരിന്റെ നികുതി വരുമാനത്തിന്റെ 23 ശതമാനം മദ്യത്തില്‍ നിന്നാണെന്ന്…
Read More » - 7 May
‘ഒരു കലാകാരനെന്ന നിലയില്‍ ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ നിശബ്ദ നിലവിളികള്‍ കേള്‍ക്കാനും അവളുടെ അപമാനം തിരിച്ചറിയാനും താങ്കള്‍ ബാധ്യസ്ഥനാണ്’;ശ്രീനിവാസന് മറുപടിയുമായി പി ഗീത
കോഴിക്കോട്: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നു പറഞ്ഞ നടന് ശ്രീനിവാസന് മറുപടിയുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ പി. ഗീത. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി. ഗീത…
Read More »