KeralaLatest News

പാലം നിർമാണത്തിലെ അഴിമതി ; വിജിലൻസ് അന്വേഷണം ആരംഭിച്ചു

കൊച്ചി : പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. റോഡ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷൻ അന്വേഷണ പരാതിയിൽ. പാലം നിർമിച്ച കിറ്റ്‌കോയും അന്വേഷണ പരിധിയിലാണ്. ഉദ്യോഗസ്ഥർ അഴിമതി നടത്തിയിട്ടുണ്ടോയെന്ന് വിജിലൻസ് പരിശോധിക്കും. എറണാകുളം സ്‌പെഷ്യൽ യൂണിറ്റാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. വിജിലൻസ് സംഘം അൽപ്പസമയത്തിനകം പാലം പരിശോധിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button