Kerala
- May- 2019 -13 May
പോസ്റ്റല്‍ വോട്ട് അട്ടിമറി; മിന്നല്‍ പരിശോധന പോലീസ് ശുചിമുറിയിലും, സി പി എം പ്രതിഷേധം അറിയിച്ചു.
കണ്ണൂര്‍: പോലീസുകാരുടെ തപാല്‍ വോട്ട് അട്ടിമറിച്ചെന്ന ആരോപണം നിലനില്‍ക്കെ കണ്ണൂരില്‍ പോലീസ് ശുചിമുറികളില്‍ വരെ നടത്തിയ മിന്നല്‍ പരിശോധനയില്‍ സി പി എം നേതൃത്വത്തിന് അതൃപ്തി. നടപടി…
Read More » - 13 May
തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കളുടെ അകിട് മുറിച്ചു മാറ്റിയ നിലയില്‍
മാവേലിക്കര: മാവേലിക്കര പുതിയക്കാവില് പശുക്കള്‍ക്കു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. രാത്രിയില്‍ തൊഴിത്തില് കെട്ടിയിട്ടിയിരുന്ന രണ്ട് പശുക്കള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇതില്‍ ഒരു പശുവിന്റെ അകിട് മുറിച്ചു മാറ്റിയ…
Read More » - 13 May
നിയമനം നടത്താന്‍ വിജ്ഞാപനം; കേരള കേന്ദ്രസര്‍വ്വകലാശാലയുടെ നീക്കം ചട്ടം ലംഘിച്ച്
ചട്ടങ്ങള്‍ ലംഘിച്ച് കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ നിയമനങ്ങള്‍ നടത്താന്‍ നീക്കം
Read More » - 13 May
വിമാനത്താവളത്തിൽനിന്നും 25 കിലോ സ്വർണം പിടിക്കൂടി
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നും 25 കിലോ സ്വർണം പിടിക്കൂടി.തിരുമല സ്വദേശി സുനിലിന്റെ പക്കൽ നിന്നാണ് 8 കോടി രൂപ വിലവരുന്ന സ്വർണം പിടികൂടിയത് . ഇയാൾ…
Read More » - 13 May
കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ
റീ പോളിങ് സംബന്ധിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഈ ആഴ്ച ഉണ്ടാകും
Read More » - 13 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു. സംഭവത്തിൽ വലിയതുറ വലിയതോപ്പ് സെന്റ് ആന്റ്സ് പള്ളിക്കു സമീപം താമസിക്കുന്ന ശ്രാവണ്‍ (അരുണ്‍-25) പിടിയിലായി. ഫേസ്ബുക്കിലൂടെയാണ് ഇരുവരും…
Read More » - 13 May
തലയിലൊരു കെട്ടും കെട്ടി മുണ്ടു മടക്കിക്കുത്തി പൂരം കൂടണമെന്നു സുരേഷ് ഗോപിയുടെ ആഗ്രഹം
തൃശൂര്‍: കഴിഞ്ഞ കുറേ ദിവസങ്ങളായി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തൃശൂരിലെ ജനതയ്ക്കൊപ്പം നില്ക്കാന് കഴിഞ്ഞ തനിക്ക് പൂരത്തിന്റെ ഭാഗമാകാന്‍ കൂടി കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി. ആദ്യമായിട്ടാണ്…
Read More » - 13 May
ഇന്നത്തെ ഇന്ധനവില
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 29 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.34രൂപയും ഡീസലിന് 69.53…
Read More » - 13 May
കംപ്ലീറ്റ് നാച്ചുറല്‍: പാളത്തൊപ്പി മുതല്‍ പരമ്പരാഗത ഉല്‍പ്പന്നങ്ങളുമായി ആമസോണ്‍
തിരുവനന്തപുരം: ഉപ്പു മുതല്‍ കര്‍പ്പൂരം വരം വിരല്‍ത്തുമ്പില്‍ എത്തുന്ന കാലമാണിത്. വിപണിയില്‍ എത്തുന്ന പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ പോലെ തന്നെ ഗൃഹാതുരത്വം നിലനിര്‍ത്തുന്നവയും ഇന്ന് ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണ്.…
Read More » - 13 May
കെവിൻ വധം; രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന്
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ട കെവിന്റെ കേസിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും.കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിസ്താരം നടക്കുക. കൈവിന്റെ പിതാവ്…
Read More » - 13 May
ഉത്തരക്കടലാസ് തിരുത്തിയ സംഭവം: അധ്യാപകര്‍ക്കെതിരെ നേരത്തേയും പരാതികള്‍
കാസര്‍കോട്: ഹയര്‍സെക്കണ്ടറി പരീക്ഷയുടെ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ വീണ്ടും സമാന ആരോപണം. നിലവില്‍ സസ്പെന്‍ഷനിലുള്ള അധ്യാപകര്‍ മുമ്പും ഇത്തരത്തില്‍ ഉത്തരക്കടലാസ് തിരുത്തിയതായി സംശയം. അതേസമയം സംഭവത്തില്‍…
Read More » - 13 May
ഔദ്യോഗിക വസതിയും വാഹനവും ഡ്രൈവറും ഒന്നര ലക്ഷവും പോരാ, തന്റെ ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നു പി.എസ്.സി. ചെയര്മാന്
തിരുവനന്തപുരം: തന്റെ ഔദ്യോഗിക യാത്രകളില്‍ ഒപ്പം വരുന്ന ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നു പി.എസ്.സി. ചെയര്മാന് എം.കെ. സക്കീറിന്റെ ആവശ്യം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ ചെയര്മാന്…
Read More » - 13 May
ആലുവയിലെ സ്വര്‍ണ കവര്‍ച്ച: പോലീസുകാരുടെ നിഗമനങ്ങൾ ഇങ്ങനെ
കൊച്ചി: ആലുവയിലെ സ്വര്‍ണ കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രാദേശിക കവര്‍ച്ചാസംഘങ്ങള്‍ തന്നെയാണെന്ന നിഗമനത്തില്‍ പോലീസ്. പ്രദേശത്തെകുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് പ്രതികളെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എടയാറിലെ…
Read More » - 13 May
ഭര്‍ത്താവിന്റെ ഓഫീസില്‍ പ്രചരിപ്പിക്കപ്പെട്ട അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ തന്റേതല്ലെന്നു നിയമപോരാട്ടത്തിലൂടെ തെളിയിച്ച വീട്ടമ്മ ശോഭയുടെ കേസിന്റെ അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു
കൊച്ചി: ഭര്‍ത്താവിന്റെ ഓഫീസില്‍ പ്രചരിപ്പിക്കപ്പെട്ട അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ തന്റേതല്ലെന്നു നിയമപോരാട്ടത്തിലൂടെ തെളിയിച്ച കൊച്ചി സ്വദേശിയായ വീട്ടമ്മ ശോഭ സാജുവിന്റെ കേസ് പോലീസ് അവസാനിപ്പിക്കാനൊരുങ്ങുന്നു . ശോഭയുടേതെന്ന…
Read More » - 13 May
പ്രളയ സെസ് ഉടൻ ; നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിക്കും
തിരുവനന്തപുരം : അധികനികുതി ഏര്‍പ്പെടുത്തുന്ന പ്രളയസെസ് ജൂണില്‍ നിലവില്‍ വരും. ഇതോടെ നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിക്കും.ജൂണ്‍ ഒന്നു മുതലായിരിക്കും സെസ് നടപ്പാക്കുക. സംസ്ഥാനത്തിനകത്ത് മാത്രമാണ് സെസ്…
Read More » - 13 May
കെ.എസ്.ആര്.ടി.സി. കിതയ്ക്കുന്നതിനിടെ മന്ത്രി എ.കെ. ശശീന്ദ്രന് പരിവാരസമേതം ഇംഗ്ലണ്ട് പര്യടനത്തിന് :മുഖ്യമന്ത്രിയുടെ യൂറോപ്പ് പര്യടനം തുടരുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്പില്‍ എത്തിയതിനു പിന്നാലെ, മന്ത്രി എ.കെ. ശശീന്ദ്രന് പരിവാരസമേതം ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്നു. കെ.എസ്.ആര്.ടി.സി. കിതയ്ക്കുന്നതിനിടെ, ബ്രിട്ടനിലെ ഗതാഗതസംവിധാനങ്ങള്‍ പഠിക്കാനാണു യാത്ര.…
Read More » - 13 May
മാഡത്തിനങ്ങനെയൊക്കെ പറയാം. വലിയ സ്കൂളില്‍ ഇംഗ്ലീഷ് മീഡിയത്തിലൊക്കെ പഠിച്ചിട്ടല്ലേ മാഡം ഈ നിലയിലെത്തിയത്- അഡ്മിഷന് ഓട്ടപാച്ചിലുകളെ കുറിച്ച് സബ് കളക്ടര്‍ സരയു
അഡ്മിഷന് ഓട്ടപാച്ചിലുകളെ കുറിച്ച് സബ് കളക്ടര്‍ സരയു മോഹനചന്ദ്രന് എഴുതുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ അനുഭവം ഉള്‍പ്പെടെ വിവരിച്ച് സരയു കുറിപ്പ് എഴുതിയിരിക്കുന്നത്. വലിയ വലിയ സ്കൂളുകളും,…
Read More » - 13 May
പോലീസിലെ പോസ്റ്റല്‍ വോട്ടുകള്‍ റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: പോലീസിലെ പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് ചെന്നിത്തലയുടെ ഹര്‍ജി. പോലീസുകാരുടെ മുഴുവന്‍…
Read More » - 13 May
വാക്കു തര്‍ക്കത്തിനിടയിൽ ഗൃഹനാഥന് കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം : വാക്കു തര്‍ക്കത്തിനിടയിൽ ഗൃഹനാഥന് കുത്തേറ്റ് മരിച്ചു.കുതിരപ്പാലം സ്വദേശി രാധാകൃഷ്ണപിള്ള (54) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. ലോഡിങിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.…
Read More » - 13 May
വീട്ടിൽ വരുന്നത് തളർന്നു കിടക്കുന്ന അച്ഛനോട് പറയുമെന്ന് പറഞ്ഞ എട്ടുവയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ചു ; അമ്മയുടെ കാമുകന് അറസ്റ്റില്‍
കട്ടപ്പന: എട്ടുവയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പുതറ സ്വദേശി അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പുറതറയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കാനെത്തിയ…
Read More » - 13 May
യുവതീ പ്രവേശനം സംബന്ധിച്ച ആശങ്കകളോടെ തന്നെ ശബരിമല നട നാളെ തുറക്കും
പത്തനംതിട്ട: യുവതീ പ്രവേശനം സംബന്ധിച്ച ആശങ്കകളോടെ ശബരിമല നട നാളെ തുറക്കും. മകരവിളക്കുകാലത്തിനുശേഷം ക്ഷേത്രനട വിവിധ സമയങ്ങളിലായി 30 ദിവസം തുറന്നിരുന്നെങ്കിലും യുവതികളാരും പ്രവേശനത്തിനെത്തിയിരുന്നില്ല. ഈ പ്രതീക്ഷയിൽ…
Read More » - 13 May
ആവേശം വാനോളം: തൃശ്ശൂരില്‍ ഇന്ന് പെരുമയുടെ പൂരം
ഇന്ന് തൃശ്ശൂര്‍ പൂരം. മേളവാദ്യ ആചാരപ്പെരുമയ്ക്ക് ഇന്ന് പൂര നഗരി സാക്ഷിയാകും. ഘടക പൂരങ്ങള്‍ വടക്കുംനാഥന്റെ സന്നിധിയിലേയ്ക്ക് പുറപ്പെട്ടു കഴിഞ്ഞു. ഏഴരോടെ ഘടക പൂരങ്ങളെല്ലാം വടക്കുനാഥന്റെ മണ്ണിലെത്തി…
Read More » - 13 May
തുച്ഛമായ വിലയില്‍ മികച്ച ഗുണമുള്ള പുത്തന്‍ ബാംബൂ ടൈല്‍ വിപണിയിലിറക്കും
തിരുവനന്തപുരം: തുച്ഛമായ വിലയില്‍ മികച്ച ഗുണമുള്ള പുത്തന്‍ ബാംബൂ ടൈല്‍ വിപണിയിലിറക്കാന്‍ കേരള സ്റ്റേറ്റ് ബാംബു കോര്‍പറേഷന്റെ തീരുമാനം. കോഴിക്കോട് നല്ലളത്തെ ഫാക്ടറിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിജയകരമായി നിര്‍മിച്ച…
Read More » - 13 May
ഈ മേഖലകളിൽ ഗതാഗത നിയന്ത്രണം
കണ്ണൂർ: ചുടല കുറ്റ്യേരിക്കടവ് പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതം മെയ് 13 മുതല്‍ 25 ദിവസത്തേക്ക് നിരോധിച്ചതായി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Read More » - 13 May
കോഴിക്കോട് ജില്ലയില്‍ ലഹരി ഉപയോഗ കേസുകള്‍ വര്‍ധിക്കുന്നു
കോഴിക്കോട്: നഗരത്തില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പൊലീസ് നാര്‍ക്കോട്ടിക് സെല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ക്രമാതീതമായ വര്‍ധന. 2018ല്‍ 264 കേസുകളിലായി…
Read More »