Kerala
- May- 2019 -23 May
കേരളം ഉറ്റുനോക്കുന്ന മൂന്ന് മണ്ഡലങ്ങള്‍; ആദ്യ ഫല സൂചന പുറത്തുവരുന്നത് എപ്പോഴെന്ന് അറിയാം
കേരളം ഉറ്റുനോക്കുന്ന മൂന്ന് മണ്ഡലങ്ങളാണ് ശക്തമായ ത്രികോണമല്‍സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങള്‍. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഈ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ ഇരുപതു ലോക്സഭാ…
Read More » - 23 May
തിരുവനന്തപുരത്തെ വോട്ടര്‍മാരുടെ സ്നേഹവും പരിഗണനയും തനിക്ക് ബോധ്യമാണെന്ന് കുമ്മനം രാജശേഖരന്
തിരുവനന്തപുരം: തിരുവനന്തപുരത്തെ വോട്ടര്‍മാരുടെ സ്നേഹവും വിശ്വാസവും എനിക്കറിയാം. അവര്‍ ഒരിക്കലും എന്നെ കൈവിടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്. വലിയ വിജയം നേടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. പ്രചാരണ…
Read More » - 23 May
കേരളത്തില്‍ ഇരുപത് സീറ്റ് യുഡിഎഫിന്; ഇടതു പക്ഷത്തിന് രണ്ട് സീറ്റെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
യുഡിഎഫ് 1977 ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കും
Read More » - 23 May
സിപിഎം പ്രവർത്തകനായ യുവാവിനെ പാർട്ടിക്കാർ മർദ്ദിച്ചതായി പരാതി
ഷാജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂടി റോഡ് നിർമ്മിക്കുന്നതിനെ ചൊല്ലി, പ്രാദേശിക സിപിഎം നേതാക്കളുമായി തർക്കുമുണ്ടായിരുന്നു. പലതവണ ഷാജുവും നേതാക്കളുമായി വാക്കേറ്റമുണ്ടായി. തനിക്ക് നേരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്…
Read More » - 23 May
വോട്ടിംഗ് യന്ത്രം അട്ടിമറിക്കാന്‍ അത്ര എളുപ്പമല്ല; കണ്ണൂര്‍ കളക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു
രാഷ്ട്രീയ പാര്‍ട്ടികള്‍, അവരുടെ ഏജന്റുകള്‍, ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, കേന്ദ്ര സേന, സംസ്ഥാന പൊലീസ്, ലോക്കല്‍ പൊലീസ് എന്നിവരെല്ലാം ഒന്നിച്ച് ഗൂഢാലോചന നടത്തിയാല്‍ മാത്രമേ ഇവിഎമ്മില്‍ തിരിമറികള്‍…
Read More » - 23 May
കോഴിക്കോട് ചെള്ള് പനി; മുന്നറിയിപ്പ് നല്കി ആരോഗ്യ പ്രവര്‍ത്തകര്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ചെള്ള് പനി സ്ഥിരീകരിച്ചു. കാരശ്ശേരി പഞ്ചായത്തിലാണ് പനി സ്ഥിരീകരിച്ചത്. ഈ മാസം നാലിന് മരിച്ച മൈസൂര്‍മല മായങ്ങല്‍ ആദിവാസി കോളനിയിലെ രാമന്റെ രക്തസാമ്പിള്‍…
Read More » - 23 May
വോട്ടെണ്ണല്‍ ചുമതലയുമായെത്തിയ സിപിഐ നേതാവ് കുഴഞ്ഞുവീണു മരിച്ചു
ആലപ്പുഴ: വോട്ടെണ്ണല്‍ ചുമതലയുമായി എത്തിയ സിപിഐ നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. കെഡി മോഹനനാണ് മരിച്ചത്. വോട്ടെണ്ണലിന്റെ ഭാഗമായി എത്തിയതായിരുന്നു. ലോഡ്ജില്‍…
Read More » - 23 May
ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് മെയ് 13 മുതല്‍ 20 വരെ വന്‍ പൂജ നടത്തി : കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷി :രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ജ്യോത്സ്യ പ്രവചനം
തിരുവനന്തപുരം: ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് മെയ് 13 മുതല്‍ 20 വരെ വന്‍ പൂജ നടത്തി. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന്…
Read More » - 23 May
കേരളത്തിലെ പൊലീസുകാര്‍ക്ക് മതിയായ സൗകര്യം ഒരുക്കിയില്ലെന്ന് പിണറായി വിജയന്
കൊച്ചി: തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി ഇതര സംസ്ഥാനങ്ങളില്‍ ജോലിക്ക് പോയ കേരള പോലീസുകാര്‍ക്ക് മതിയായ സൗകര്യങ്ങളൊരുക്കുന്നതില്‍ അപാകത വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് ഇതര…
Read More » - 22 May
പുതിയ അധ്യന വര്‍ഷം : സ്കൂളുകള്‍ക്ക് ബാലവകാശ കമ്മീഷന്റെ കര്‍ശന നിര്‍ദേശം
തിരുവനന്തപുരം : പുതിയ അധ്യയന വര്‍ഷത്തെ വരവേല്ക്കൊനൊരുങ്ങിയിരിക്കുകയാണ് സ്കൂളുകള്‍. പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രവേശനത്തിനു തലവരിപ്പണം വാങ്ങുകയോ പരീക്ഷകള്‍ നടത്തുകയോ ചെയ്യരുതെന്ന് ബാലവകാശ കമ്മീഷന്…
Read More » - 22 May
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
അമ്പലപ്പുഴ: യുവാവിനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാക്കാഴം ഏഴരപീടിക പയ്യംപള്ളിൽ പരേതനായ ശിവരാമൻ – രമണി ദമ്പതികളുടെ മകൻ രതീഷ് (35) ആണ് മരിച്ചത്. അടിവസ്ത്രം…
Read More » - 22 May
നിഖാബ് നിരോധിച്ച എംഇഎസിന്റെ സർക്കുലർ: മുസ്ലീം ലീഗ് പിന്തുണ സമസ്തയ്ക്ക്
മലപ്പുറം: മുസ്ലിം വിദ്യാഭ്യാസ-സാംസ്കാരിക സംഘടനയായ എംഇഎസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിഖാബ് നിരോധിച്ചു കൊണ്ട് സർക്കുലർ പുറപ്പെടുവിച്ച നടപടിക്കെതിരെ മുസ്ലീം ലീഗ് രംഗത്ത്. നിഖാബ് നിരോധിച്ചത് മതവിരുദ്ധമാണെന്നും…
Read More » - 22 May
ഇസ്ലാംമത സമുദായത്തെ അധിക്ഷേപിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ : മുസ്ലിം സമുദായത്തിന്റെ വോട്ട് തനിയ്ക്ക് വേണ്ട
തിരുവനന്തപുരം: ഇസ്ലാംമത സമുദായത്തെ അധിക്ഷേപിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ. തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലീങ്ങളെന്നാണ് പി.സി ഒരു ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത്. ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളി ആക്രമണത്തെ…
Read More » - 22 May
പി.സി. ജോർജിന്റെ വീടിനു നേരെ അക്രമണം
ഈരാറ്റുപേട്ട: മുസ്ലീം സമുദായത്തെ അതിരൂക്ഷമായി ആക്ഷേപിച്ചുകൊണ്ടുള്ള സംഭാഷണത്തിന് പിറകെ പി.സി. ജോര്‍ജ് എംഎല്‍എയുടെ വീടിനു നേരെ അക്രമണം.തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലീങ്ങളെന്ന് പിസി ഒരു ഫോണ്‍…
Read More » - 22 May
കെ.എസ്.ആര്.ടി.സി ബസ് മതില് തകര്‍ത്തു : യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കുണ്ടന്നൂര്‍ : കെ.എസ്.ആര്.ടി.സി ബസ് മതില് തകര്‍ത്തു :,യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടത്തിനിടെ ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസാണ് മതിലില്‍ ഇടിച്ചു നിന്നത്. ഡ്രൈവറുടെ…
Read More » - 22 May
ഓട്ടോ ഡ്രൈവറെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമം : സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്
വരാപ്പുഴ : ഓട്ടോ ഡ്രൈവറെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമം . വരാപ്പുഴയിലാണ് സംഭവം. ദേശീയപാത 66ല്‍ വരാപ്പുഴ പാലത്തില്‍ നിന്ന് ഓട്ടോഡ്രൈവറെ പുഴയിലെറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ്…
Read More » - 22 May
വന്‍ സ്വര്‍ണ്ണവേട്ട: രണ്ട് പേർ പിടിയിൽ
കൊണ്ടോട്ടി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്‍ സ്വര്‍ണ്ണവേട്ട. ഒരു കോടി പത്തു ലക്ഷത്തിന്റെ സ്വര്‍ണമാണ് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. റിയാദില്‍ നിന്ന് അബൂദാബി വഴിയാണ് കോഴിക്കോട് കുന്നമംഗലം…
Read More » - 22 May
സംഘർഷ സാധ്യത, സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം : പെരിയയിൽ നിരോധനാജ്ഞ
ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ദിനത്തില്‍ രാജ്യത്തൊട്ടാകെ വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നാളെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത…
Read More » - 22 May
പോളിയോ വാക്സിന് നല്കിയ കുഞ്ഞ് മരിച്ചു
കോഴിക്കോട്: വാക്സിന് നല്കിയ 53 ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു. പുതുപ്പാടി ഈങ്ങാപ്പുഴ പൂലോട് വെല്ലന്‍ ഹൗസില്‍ അബ്ദുസ്സലാമിന്റെയും ഷാഹിറ ബാനുവിന്റെയും മകള്‍ ഫാത്തിമ കിസ്വ…
Read More » - 22 May
മയക്കുമരുന്ന് റാക്കറ്റ് ഉൾപ്പെട്ട കരമന അനന്തു വധക്കേസ്:പൊലീസ് കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: കരമനയിലെ അനന്തു ഗിരീഷ് വധക്കേസിൽ പൊലീസ് കുറ്റംപത്രം സമർപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മയക്കുമരുന്ന് റാക്കറ്റിൽപ്പെട്ട 14 പേർ അനന്തുവിനെ തട്ടികൊണ്ടു പോയി…
Read More » - 22 May
പെരിയയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കാസർകോട്: തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കാസര്‍കോട്ടെ പെരിയയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കല്ല്യോട്ട്, പെരിയ ടൗണുകളുടെ അരകിലോമീറ്റര്‍…
Read More » - 22 May
വ്യാഴാഴ്ച മുതല്‍ ഗുരുവായൂര്‍ പാതയില്‍ തീവണ്ടികള്‍ ഓടിത്തുടങ്ങും
തൃശൂര്‍: പൂങ്കുന്നം വരെയുള്ള റെയില്‍ പാതയില്‍ നവീകരണ പ്രവര്‍ത്തികളുടെ ആദ്യഘട്ടം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ ഗുരുവായൂര്‍ പാതയില്‍ തീവണ്ടികള്‍ സാധാരണനിലയില്‍ ഓടിത്തുടങ്ങും. രണ്ട് മാസത്തോളമായി എറണാകുളത്ത്…
Read More » - 22 May
ജയരാജന്റെ പാർട്ടി അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ല, ആക്രമണത്തിൽ പ്രാദേശിക സി പി എം നേതാക്കൾക്ക് പങ്കെന്ന് നസീർ
കോഴിക്കോട് ; തനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രാദേശിക സി പി എം നേതാക്കൾക്ക് പങ്കുണ്ടെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീർ. തന്നെ ആക്രമിക്കാനായി…
Read More » - 22 May
മലയാളി യുവതിയെ ചതിയിലൂടെ കൊണ്ടുവന്ന് പീഡിപ്പിയ്ക്കാന്‍ ശ്രമം : പ്രവാസി യുവാവ് അറസ്റ്റില്‍ : /യുവതിയ്ക്ക് ലൈംഗികാസക്തി ഉണ്ടാകുന്നതിനായി ജ്യൂസില്‍ മരുന്നുകള്‍ നല്കി
ക്വലാലംപൂര്‍ : മലയാളി യുവതിയെ ചതിയിലൂടെ കൊണ്ടുവന്ന് പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച പ്രവാസി യുവാവ് അറസ്റ്റിലായി. ബിസിനസ്സ് ആവശ്യാര്‍ത്ഥം ദുബായില്‍ നിന്ന് മലേഷ്യയിലെത്തിയ കോഴിക്കോട് സ്വദേശിനിയായ 26 കാരിയെയായാണ്…
Read More » - 22 May
സംസ്ഥാനത്ത് 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ : 140 കൗണ്ടറുകളില്‍ വോട്ടെണ്ണുന്നതിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 140 കൗണ്ടറുകളിലാണ് സംസ്ഥാനത്ത്…
Read More »