Kerala
- May- 2019 -22 May
സ്വർണ കവർച്ച: കേസിൽ വഴിത്തിരിവ്; മുഖ്യപ്രതി പിടിയിൽ
കൊച്ചി: ആലുവ ഇടയാറിലെ സ്വർണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വർണം കവർന്ന കേസിൽ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. ഇടുക്കി സ്വദേശിയായാ ഒരാളെയാണ് പൊലീസ് പിടികൂടിയതെന്നാണ്…
Read More » - 22 May
യുവാവ് പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച സംഭവം : മനുഷ്യവകാശകമ്മീഷന്‍ നിലപാട് വ്യക്തമാക്കി രംഗത്ത്
തിരുവനന്തപുരം: യുവാവ് പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച സംഭവം , മനുഷ്യവകാശകമ്മീഷന്‍ നിലപാട് വ്യക്തമാക്കി രംഗത്ത് . മദ്യപിച്ച് ബഹളം വെച്ചതിനാണ് യുവാവിനെ പോലീസ് കസ്റ്റഡയിലെടുത്തത്. പൊലീസ് സ്റ്റേഷന്…
Read More » - 22 May
മരടിലെ ഫ്ലാറ്റ് പൊളിച്ചു മാറ്റാനുള്ള സമയപരിധി; സുപ്രീംകോടതി ഉത്തരവ് ഇങ്ങനെ
ന്യൂഡൽഹി: എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ അനധികൃതമായി നിർമിച്ച അഞ്ച് ഫ്ളാറ്റുകൾ പൊളിച്ചു മാറ്റാനുള്ള സമയപരിധി നീട്ടി നൽകില്ലെന്ന് സുപ്രീംകോടതി. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം തേടി ഉചിതമായവേദികളെ സമീപിക്കാമെന്നും…
Read More » - 22 May
വീടുകയറി ആക്രമണം; പോലീസ് കേസെടുത്തു
വാഗമണ്‍: വട്ടപ്പതാല്‍ ചാരുകല്ലുങ്കല് ഏലിയാസിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . ഒരു കൂട്ടമാളുകള്‍ മര്‍ദിച്ചെന്നാണ് പരാതി. കൈക്ക് സാരമായി പരുക്കേറ്റ…
Read More » - 22 May
10 കോടിയുടെ ചരസ് പിടിച്ചെടുത്തു
കൊച്ചി: 10 കോടി രൂപ മൂല്യമുള്ള ചരസ് കൊച്ചി എക്സൈസ് സംഘം പിടികൂടി. പിടികൂടുന്നതിനിടെ എക്സൈസ് സംഘത്തെ നിറ തോക്കുമായി പ്രതി ആക്രമിക്കാൻ ശ്രമിച്ചു. പ്രതിയില്‍ നിന്ന്…
Read More » - 22 May
തിരിച്ചു വന്നപ്പോള്‍ മദ്യമില്ല; ഒരു മാസം മുമ്പ് നടന്ന അരും കൊലയ്ക്ക് പിന്നിലെ കാരണം ഞെട്ടിപ്പിക്കുന്നത്
കൊല്ലം: യുവാവിന്റെ കൊലപാതകത്തിന് കാരണം മദ്യത്തെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് ഒരുമാസത്തിന് ശേഷം തെളിഞ്ഞു.യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ട സംഭവം കൊലപാതകമാണെന്നു തെളിഞ്ഞതിനെ തുടര്‍ന്നു യുവാവിന്റെ സുഹൃത്ത് കൂടിയായ…
Read More » - 22 May
ഈ വിമര്‍ശനങ്ങള്‍ ഇനി കേരളാ പോലീസിന് അലങ്കാരം
പോലീസ് ഹെഡ്കോട്ടേഴ്സില്‍ അടിമുടി മാറ്റങ്ങളുമായി വീണ്ടും കേരള പോലീസ്. കാലഘട്ടത്തിന് അനുസരിച്ച് ലാത്തി ചാര്‍ജ്ജില്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ഹെഡ്കോട്ടേഴ്സിലും പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇതിന്റെ ആദ്യപടിയെന്നോണം…
Read More » - 22 May
ട്രെയിൻ ഗതാഗതം തടസപ്പെടും ; നാഗമ്പടം പാലം വീണ്ടും പൊളിക്കാനൊരുങ്ങുന്നു
കോട്ടയം: കോട്ടയം നാഗമ്പടത്തെ പഴയപാലം വീണ്ടും പൊളിക്കാനൊരുങ്ങുന്നു.നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് പാലം തകർക്കുന്നത്. മെയ് 25 ന് പാലം പൊളിക്കാൻ തീരുമാനിച്ചതോടെ ട്രെയിൻ ഗതാഗതം തടസപ്പെടും റെയില്‍വെ വ്യക്തമാക്കി.…
Read More » - 22 May
പോലീസുകാരുടെ ദുരിതയാത്ര; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് പിണറായി
തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി കൊണ്ടുപോകുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പ്വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ നിന്ന് ബീഹാറിലേക്ക് തെരഞ്ഞെടുപ്പ്…
Read More » - 22 May
പി ജയരാജന്റെയും എം വി ജയരാജന്റെയും വാദം പൊളിച്ച് സി ഒ ടി നസീര്‍; തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ സിപിഎം
കോഴിക്കോട്: തനിക്ക് നേരെ നടന്ന വധശ്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് വടകര ലോക്സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീര്‍. സംഭവത്തിന് പിന്നില്‍ തലശ്ശേരിയിലെയും കൊളശ്ശേരിയിലെയും സിപിഎം…
Read More » - 22 May
പിവി അൻവറിന്റെ തടയണ ; കർശന നിർദ്ദേശവുമായി കോടതി
മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ ചീങ്കണ്ണിപ്പാലിയിലെ തടയണ പൂർണമായും പൊളിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. തടയണയിലെ വെള്ളം തുറന്നുവിട്ടത് കൊണ്ടുമാത്രം കാര്യമില്ല. ഈ മാസം മുപ്പത്തിനകം തടയണ പൂർണമായും…
Read More » - 22 May
ഫിഷറീസ് കമ്മീഷണർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: ഫിഷറീസ് കമ്മീഷണർക്ക് ഹൈക്കോടതിയുടെ വിമർശനം. വിദേശ ട്രോളറുകളുടെ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് കോടതി കമ്മീഷണറെ വിമർശിച്ചത്. വിദേശ ട്രോളറുകളുടെ ഉപയോഗം വഴി വൻതോതിലുള്ള…
Read More » - 22 May
ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാറ്റി; മാധ്യമങ്ങള്‍ തനിക്കെതിരെ എന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി ജൂലൈ 3ന് ശേഷം വീണ്ടും പരിഗണിക്കാമെന്ന് ഹൈക്കോടതി. കേസില്‍ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിലെ…
Read More » - 22 May
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ലൂസിഫര്‍ വരെ; മോഹന്‍ലാലിന് വ്യത്യസ്തമായൊരു പിറന്നാള്‍ സമ്മാനം
ഡോ. നിഖില്‍ വര്‍ണയുടെ 333 ജൂട്ട് മെഹന്തി ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയില്‍ ആരംഭിച്ചത്. ചിത്രപ്രദര്‍ശനം 25നു സമാപിക്കും. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍…
Read More » - 22 May
മുസ്ലിം ലീഗ് ഭീകരവാദികൾക്ക് പിന്തുണ നൽകുന്ന പാർട്ടിയാണ് യുഡിഎഫ് ; വി മുരളീധരന്
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വിജയം ഉറപ്പെന്ന യുഡിഎഫിന്റെ ആത്മവിശ്വസത്തിന് പിന്നിൽ തീവ്രവാദ ബന്ധമാണെന്ന് ബിജെപി നേതാവും എംപിയുമായ വി മുരളീധരന്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം മുരളീധരന്…
Read More » - 22 May
യാക്കൂബ് വധക്കേസില്‍ തില്ലങ്കേരിക്ക് ആശ്വാസം, കോടതി വിധി ഇങ്ങനെ
സിപിഎം പ്രവര്ത്തകന് യാക്കൂബ് വധക്കേസില്‍ 10 പ്രതികള്‍ക്കെതിരെ കേസ് നിലനില്‍ക്കില്ല
Read More » - 22 May
സൈ്വപ്പിങ്ങ് യന്ത്രം ഉപേക്ഷിച്ചു; ഒടുവില്‍ വ്യാപാരിക്ക് സംഭവിച്ചതിങ്ങനെ…
കറുകച്ചാല്‍: ബാങ്ക് സൈ്വപ്പിങ് യന്ത്രം ഉപയോഗിക്കാതിരുന്ന വ്യാപാരിക്ക് ഒടുവില്‍ തിരിച്ചുകിട്ടിയത് 4 പൈസയുടെ ചെക്ക്. ഒരു വര്‍ഷത്തിനുള്ളില്‍ പിഴയിനത്തില്‍ 5000 രൂപയോളം നഷ്ടപ്പെട്ടുവെന്നും വ്യാപാരി പറയുന്നു. കറുകച്ചാല്‍…
Read More » - 22 May
കുഞ്ഞുങ്ങള്‍ വേണ്ടെന്ന തീരുമാനത്തില്‍ ജീവിക്കുന്ന രണ്ടുപേരെ നേരിട്ടറിയാം. കുഞ്ഞുങ്ങളില്ലാത്ത ദാമ്പത്യങ്ങളും മുന്നോട്ട് പോകട്ടെ-വായിക്കാതെ പോകരുത് ഈ കുറിപ്പ്
വിവാഹം കഴിഞ്ഞ് തൊട്ടടുത്ത നാള് മുതല്‍ ദമ്പതികള്‍ നേരിടുന്ന ഒരു ചോദ്യമാണ്, വിശേഷങ്ങളൊന്നുമായില്ലേ എന്ന്. മറുപടി പറഞ്ഞ് അവരു മടുത്താലും ചോദിക്കുന്നവര്‍ മടുക്കാതെ ഇതു തുടരും. മാനസികമായി…
Read More » - 22 May
സർക്കാർ ജീവനക്കാര്‍ക്ക് വേണ്ടി നടത്തിയ സമാന്തര ബസ് സർവ്വീസ് പിടികൂടി
തമ്പാനൂര്‍ : സർക്കാർ ജീവനക്കാര്‍ക്ക് വേണ്ടി നടത്തിയ സമാന്തര ബസ് സർവ്വീസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. സെക്രട്ടറിയറ്റ് ജീവനക്കാർക്കു വേണ്ടി സ്ഥിരം ഓടിയിരുന്ന വിനോദ യാത്രാ…
Read More » - 22 May
വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി; വിവിപാറ്റുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പം വേണ്ടെന്നും ടിക്കാറാം മീണ
തിരുവനന്തപുരം: വോട്ടെണ്ണലിനിടെ വോട്ടിംഗ് മെഷിനിലെ വോട്ടും വിവി പാറ്റും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ വിവി പറ്റിലെ വോട്ടുകളായിരിക്കും കണക്കിലെടുക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇതില്‍ ആശയക്കുഴപ്പത്തിന്റെ…
Read More » - 22 May
കിഴക്കേകോട്ടയില്‍ ബസ് ഇറങ്ങി നടക്കുമ്പോള്‍ മനുഷ്യ വിസര്‍ജം പറ്റാതെ സൂക്ഷിച്ചു നടക്കണമായിരുന്നു; തലസ്ഥാനത്തെ കുറിച്ച് ഒരു കുറിപ്പ്
തിരുവനന്തപുരം നഗരം ഇന്നീ കാണുന്നതു പോലെ അല്ലായിരുന്നുവെന്നും രാജഭരണമല്ല, ജനായത്ത ഭരണമാണ് ഇതിന് പിന്നിലെന്നും യുവാവിന്റെ കുറിപ്പ്. ഇന്ന് 36 വയസുള്ള തന്റെ ചെറുപ്പത്തില്‍ അതായതു 80…
Read More » - 22 May
വോട്ടെണ്ണൽ ദിനത്തിലെ സംഘർഷ സാധ്യത: 366 പേർ ശക്തമായ നിരിക്ഷണത്തിൽ
തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിവസമായ 23ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടെ 366 പേരെ ശക്തമായ നിരിക്ഷണത്തിലാക്കി. തിരുവനന്തപുരം നഗരത്തിലെ സുരക്ഷ പോലീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തിലും നഗരത്തിലെ…
Read More » - 22 May
ആളുമാറി ശസ്ത്രക്രിയ ചെയ്ത ഡോക്ടർക്കെതിരെ നടപടി ; വിശദമായ അന്വേഷണത്തിന് ഉത്തരവ്
മഞ്ചേരി മെഡിക്കൽ കോളേജിൽ ഏഴുവയസുകാരനെ ആളുമാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ഡോക്ടർക്ക് സസ്പെൻഷൻ.വിശദമായ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍…
Read More » - 22 May
ഐഎസ് ഭീകരാക്രമണ മുന്നറിയിപ്പ് : ചേരമാന്‍ ജുമാ മസ്ജിദിന്റെ സുരക്ഷയിൽ ജാഗ്രത കൂട്ടുന്നു
കൊച്ചി : ഐഎസ് ഭീകരാക്രമണമുന്നറിയിപ്പിനെ തുടര്‍ന്ന് ചേരമാന്‍ ജുമാ മസ്ജിദിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. മസ്ജിദിന്റ സുരക്ഷ കര്‍ശ്ശനമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ മഹല്ല് കമ്മിറ്റിക്ക് പോലീസ് കത്ത്…
Read More » - 22 May
വാഗണ്‍ ട്രാജഡിക്ക് സമാനം പോലീസുകാരുടെ ഈ മടക്കയാത്ര
ബിഹാറില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോയ പൊലീസുകാരുടെ മടക്കയാത്ര ദുരിത പൂര്‍ണ്ണം
Read More »