
കൽപ്പറ്റ: പിങ്ക് പൊലീസിന്റെ സേവനം ജില്ലയിലും തുടങ്ങി. തുടക്കമെന്ന നിലയിൽ കൽപ്പറ്റയിലാണ് സേവനം ഉണ്ടാകുക. ഇതിന‌് പ്രത്യേക വനിതാ പൊലീസിന്റെ സ‌്ക്വാഡ‌് രൂപികരിച്ചിട്ടുണ്ട്.
ഒരു വനിത എസ്ഐയും ഒരു വനിത എസ്സിപിഒ, രണ്ട് വനിത സിപിഒമാർ എന്നിങ്ങനെയാണ് പിങ്ക് പൊലീസിന്റെ പട്രോളിങ്ങ് വാഹനത്തിൽ ഉണ്ടാവുക. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ‌് പിങ്ക് പൊലീസിന്റെ സേവനം ഉണ്ടാവുക. ഫോൺ. 9497987202.
Post Your Comments