ഗുരുവായൂർ: ഭക്തർക്ക് വിശ്രമകേന്ദ്രം ഒരുങ്ങുന്നു , ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയോടു ചേർന്ന് ഭക്തർക്ക് വിശ്രമകേന്ദ്രം ഒരുങ്ങുന്നു.
നിലവിലുള്ള നടപ്പുരയുടെ അതേ ഉയരത്തിൽ തന്നെയായിരിക്കും ഇത്. നിർമാണത്തിനു മുന്നോടിയായുള്ള ഭൂമിപൂജ വ്യാഴാഴ്ച രാവിലെ എട്ടിന് നടക്കും
Post Your Comments