Kerala
- May- 2019 -31 May
ശബരിമല വിധി നടപ്പിലാക്കുന്നതിലെ ജാഗ്രതക്കുറവ് പാര്‍ട്ടിക്ക് നഷ്ടമുണ്ടാക്കി : സംസ്ഥാന സമിതിയില്‍ വിമര്‍ശനം
തിരഞ്ഞെടുപ്പില്‍ സി.പി.എം വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നു.
Read More » - 31 May
ഹരിത കേരളം തുടർപ്രവർത്തനങ്ങളിലും മാലിന്യ സംസ്കരണത്തിലും ശ്രദ്ധവേണം – മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം : താഴെത്തട്ടിൽ കൈകോർത്തുള്ള ഹരിതകേരളം പ്രവർത്തനങ്ങൾ സുസ്ഥിരമായി തുടർന്നുപോകുന്നതാകണമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മൂന്നുദിവസമായി ടാഗോർ തിയറ്ററിൽ നടന്നുവന്ന…
Read More » - 31 May
ബി.ജെ.പി- എസ്.ഡി.പി.ഐ സംഘര്‍ഷം: പോലീസുകാര്‍ക്ക് പരിക്ക്
താനൂര്‍• താനൂരില്‍ ബി.ജെ.പി പ്രവര്‍ത്തകരും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഇരു വിഭാഗവും തമ്മിലുണ്ടായ കല്ലേറില്‍ താനൂര്‍ സിഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സി.ഐ…
Read More » - 31 May
നാളെ ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും
തിരുവനന്തപുരം : കാച്ചാണി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇരുമ്പ, കെല്‍ട്രോണ്‍, എട്ടാംകല്ല്, എം.ഐ.ആര്, കരകുളം പാലം എന്നീ ഭാഗങ്ങളിലും മണക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കല്ലടിമുഖം ഫ്ളാറ്റ്,…
Read More » - 31 May
വരാപ്പുഴ കസ്റ്റഡി കൊലപാതകം : എ വി ജോർജ് കുറ്റവിമുക്തൻ
തൃശൂർ : വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതക കേസിൽ എറണാകുളം മുൻ റൂറൽ എസ് പിയായ എ വി ജോർജ് കുറ്റവിമുക്തൻ. വകുപ്പ് തല നടപടികളിൽ നിന്നും…
Read More » - 31 May
രാഹുല്‍ ഗാന്ധിയുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്ടിൽ കര്ഷകന് ആത്മഹത്യ ചെയ്തതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി അയച്ച കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കര്‍ഷകരെ സഹായിക്കുന്നതിനായി ഈ കലണ്ടര്‍ വര്‍ഷം…
Read More » - 31 May
‘സേവ് കരിപ്പൂര്‍’ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ വി മുരളീധരന്റെ പങ്ക് വെളിപ്പെടുത്തി മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രസിഡണ്ട് കെ.എം ബഷീർ
വി മുരളീധരനെ വാനോളം പുകഴ്ത്തി മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രസിഡണ്ട് കെ.എം ബഷീര്‍. വി.മുരളീധരന്റെ ഇടപെടല്‍ മൂലം കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള തടസം നീങ്ങിയതായാണ് കെ എം…
Read More » - 31 May
ആമസോണ്‍ പ്രൈം ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ്
കേരളത്തില്‍ ആമസോണ്‍ പ്രൈം ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ്. മലപ്പുറം, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിലാണ് ഉപഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കൊച്ചിയി ലാണ് ഏറ്റവും കൂടുതല്‍ വരിക്കാരുള്ളത്. സൗന്ദര്യവര്‍ധക…
Read More » - 31 May
ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍: പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
നോവല്‍, മൊഹബത്ത്, മൈ ബോസ്, ജിലേബി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന് നിര്‍മ്മാണം നിര്‍വഹിക്കുന്ന അഞ്ചാമത്തെയും നോവലിനും മൊഹബത്തിനും ശേഷം വിജയന് സംവിധാനം ചെയ്യുന്ന…
Read More » - 31 May
ആകാശവാണിയുടെ പെണ്‍ശബ്ദം സുഷമ വിജയലക്ഷ്മി വിരമിക്കുന്നു
ആകാശവാണിയുടെ പെണ്‍ശബ്ദം സുഷമ വിജയലക്ഷ്മി നാല്പത് വര്‍ഷത്തെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു. അറുപതാം വയസ്സിലാണ് സുഷമ വിജയലക്ഷ്മി വാര്‍ത്തകളുടെ ലോകത്ത് നിന്ന് വിരമിക്കുന്നത്. 1980 നവംബറില്‍ എംഎക്ക്…
Read More » - 31 May
എംപിയായി രാഹുല്‍ ഗാന്ധിയുടെ ആദ്യ ഇടപെടല്‍; വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: എം.പി എന്ന നിലയില്‍ വയനാടിനായി രാഹുല്‍ ഗാന്ധിയുടെ ആദ്യ ഇടപെടല്‍. വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. വയനാട്ടിലെ പനമരം പഞ്ചായത്തിലെ…
Read More » - 31 May
വിനോദയാത്രയക്ക് പോയ ദമ്പതികളുടെ അപകട മരണം; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
ഇപ്പോള്‍ സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. റോഡിയെ സിസിടിവി ക്യാമറയിലാണ് ഞെട്ടിക്കുന്ന ഈ അപകടത്തിന്റെ ദൃശ്യങ്ങള്‍…
Read More » - 31 May
വയനാട്ടിലെ കര്‍ഷക ആത്മഹത്യ: രാഹുല്‍ മുഖ്യമന്ത്രിക്കു കത്തു നല്കി
ന്യൂഡല്‍ഹി: വയനാട്ടില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വയനാട് മണ്ഡലത്തിലെ നിയുക്ത എംപിയും കോണ്‍ഗ്രസ് അധ്യക്ഷനുമായി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത്…
Read More » - 31 May
ലോക് താന്ത്രിക് ജനാതാദളിലെ ലയന നീക്കങ്ങള്‍ വൈകും; പാര്‍ട്ടി നേതൃയോഗങ്ങള്‍ക്ക് തുടക്കമായി
ലോക് താന്ത്രിക് ജനാതാദളിലെ ലയന നീക്കങ്ങള്‍ വൈകുമെന്ന സൂചന നല്കി പാര്‍ട്ടി നേതൃയോഗങ്ങള്‍ക്ക് തുടക്കം. തല്ക്കാലം ഒരു തരത്തിലുള്ള ലയനവും ഉണ്ടാകില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ്…
Read More » - 31 May
അച്ഛന്റെ കല്ലറയ്ക്കു മുകളില്‍ ഷെഡ് കെട്ടി; ഒടുവില്‍ അതും നഷ്ടമായി
വെള്ളറട: പിതാവിന്റെ കല്ലറയ്ക്ക് മുകളില്‍ കെട്ടിയ ഓമനയുടെ ഷെഡ് കാറ്റുകൊണ്ടു പോയി. വീട്ടവാഴിച്ചല് വിലങ്ങുമലവീട്ടില് ഓമന(68) കഴിഞ്ഞ ദിവസത്തെ കാറ്റില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ ശക്തമായ…
Read More » - 31 May
സംഘര്‍ഷ സാധ്യത; ഈ മേഖലയില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു
മലപ്പുറം: മലപ്പുറം താനൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഇന്നു മുതല്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി. ഇന്നലെ രാത്രി താനൂരില്‍ ഉണ്ടായ…
Read More » - 31 May
പ്രവേശനോത്സവം ബഹിഷ്ക്കരിക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഹയര്‍സെക്കന്ററി ഹൈസ്കൂള്‍ ലയനത്തിനായുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ വീണ്ടും പ്രതിപക്ഷം രംഗത്ത്. കമ്മിറ്റിയിലെ ശുപാര്‍ശകള്‍ തുഗ്ലക് പരിഷ്കാരത്തിന് സമാനമാണെന്നും തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ…
Read More » - 31 May
സഹോദരങ്ങളായ കുട്ടികളെ പീഡിപ്പിച്ച 57-കാരന് പിടിയില്‍
കോഴിക്കോട്: സഹോദരങ്ങളായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അമ്പത്തേഴുകാരന് അറസ്റ്റില്‍. കോഴിക്കോട് നല്ലളത്താണ് സംഭവം. കോഴിക്കോട് നല്ലളം സ്വദേശി സുബ്രഹ്മണ്യനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസ്…
Read More » - 31 May
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻകുതിപ്പ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻകുതിപ്പ്.പവന് 200 രൂപ കൂടി 23,720 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,965 രൂപ എന്ന നിരക്കിലാണ് വ്യാപാരം. കഴിഞ്ഞ…
Read More » - 31 May
സ്കൂളിൽ ഭക്ഷ്യവിഷബാധ ; 30 കുട്ടികൾ ആശുപത്രിയിൽ
തിരുവനന്തപുരം : സ്കൂളിൽ ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് 30 കുട്ടികൾ ആശുപത്രിയിൽ. കുട്ടികളെ തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നവജീവൻ സ്കൂൾ ഓഫ് ഫിസിയോതെറാപ്പിയിലെ കുകൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.…
Read More » - 31 May
ശബരിമല വിശ്വാസസംരക്ഷണത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന് വി മുരളീധരന്
ന്യൂഡല്‍ഹി: ശബരിമല വിശ്വാസസംരക്ഷണത്തിനായി കേന്ദ്ര ഇടപെടലുണ്ടാകുമെന്ന് ഉറപ്പ് നല്കി കേന്ദ്രമന്ത്രി വി മുരളീധരന്. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമമുണ്ടാകുമെന്നും വി മുരളീധരന് പറഞ്ഞു. വിശ്വാസസംരക്ഷണം ബിജെപിയുടെ…
Read More » - 31 May
വാട്ട്സ്ആപ്പില്‍ പരസ്യങ്ങള്‍ ഉൾപ്പെടുത്താൻ തീരുമാനമായി
ഡൽഹി : വാട്ട്സ്ആപ്പില്‍ പരസ്യങ്ങള്‍ ഉൾപ്പെടുത്താൻ തീരുമാനമായി. വാട്ട്സ്ആപ്പിന്റെ സാറ്റാറ്റസുകളിലാണ് പരസ്യം പ്രത്യക്ഷപ്പെടുക.ഈ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറീസിനോട് സമാനമായിരിക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. മുഴുവന്‍ സ്ക്രീനിലും നിറഞ്ഞു നില്ക്കുന്ന…
Read More » - 31 May
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ സമയത്ത് കേരളത്തില്‍ ദീപം തെളിയിച്ച് പ്രവര്‍ത്തകര്‍; പങ്കുചേര്‍ന്ന് സെന്‍കുമാറും
രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ സമയത്ത് കേരളത്തില്‍ ദീപം തെളിയിച്ച് പ്രവര്‍ത്തകര്‍ ആദരവ് അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തങ്ങളായ ആഘോഷങ്ങളാണ് മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ…
Read More » - 31 May
പൂരനഗരിക്ക് പുതിയ പട്ടം കൂടി; ഒരുങ്ങുന്നത് ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്ക്
തൃശൂര്‍: പൂരനഗരിയായ തൃശൂരിന് അഭിമാനിക്കാന്‍ ഒരു പുത്തന്‍ പദവികൂടി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്ക് വരുന്നതോടെ തൃശൂര്‍കാര്‍ക്ക് വീണ്ടും ഉത്സവമാണ്. പാര്‍ക്കിനുള്ള പണികളെല്ലാം…
Read More » - 31 May
റിതേഷിന് മറ്റ് കുട്ടികളെപ്പോലെ കളിക്കണം ,പഠിക്കണം ; ശസ്ത്രക്രിയയ്ക്ക് സഹായം തേടി നിര്‍ധന കുടുംബം
മറ്റ് കുട്ടികളെപ്പോലെ കളിക്കണം ,പഠിക്കണം ഇതാണ് ആറുവയസുകാരൻ റിതേഷിന്റെ ഏറ്റവും വലിയ ആഗ്രഹം. ഈ ചെറുപ്രായത്തിൽ അര്‍ബുദത്തിന്റെ വേദനയില്‍ ദുരിതമനുഭവിക്കുകയാണ് ഈ കുരുന്ന്. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ…
Read More »