തൃശൂർ : വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതക കേസിൽ എറണാകുളം മുൻ റൂറൽ എസ് പിയായ എ വി ജോർജ് കുറ്റവിമുക്തൻ. വകുപ്പ് തല നടപടികളിൽ നിന്നും ജോർജിനെ ഒഴിവാക്കി. സംഭവത്തിൽ ജോർജിന് പങ്കില്ലെന്ന ക്രൈം ബ്രാഞ്ചിന്റെയും, സാക്ഷി മാത്രമാണെന്ന ഡിജിപിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജോർജ് കുറ്റവിമുക്തനായതോടെ ഡിഐജിയായി സ്ഥാനക്കയറ്റം നൽകും.
Post Your Comments