Latest NewsKerala

സ്കൂളിൽ ഭക്ഷ്യവിഷബാധ ; 30 കുട്ടികൾ ആശുപത്രിയിൽ

തിരുവനന്തപുരം : സ്കൂളിൽ ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് 30 കുട്ടികൾ ആശുപത്രിയിൽ. കുട്ടികളെ തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നവജീവൻ സ്കൂൾ ഓഫ് ഫിസിയോതെറാപ്പിയിലെ കുകൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button