Latest NewsKerala

സംസ്ഥാനത്ത് വ്യാപക മഴ : തീര ജില്ലകളില്‍ കടല്‍ക്ഷോഭം രൂക്ഷം

ന്യൂനമര്‍ദ്ദം: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമഴ. മഴ ശക്തിപ്പെട്ടതോടെ തീരജില്ലകളില്‍ കടലാക്രമണം രൂക്ഷമായി. ഫോര്‍ട്ട്‌കൊച്ചിയിലും ചെല്ലാനത്തും കടല്‍ക്ഷോഭം രൂക്ഷമായതോടെ വേളാങ്കണ്ണി ബസാറിലും കമ്പനിപ്പടിയിലും വെള്ളം കയറി, ഫോര്‍ട്ട് കൊച്ചിയില്‍ നടപ്പാതയില്‍ വെള്ളം കയറി. കടല്‍ ശക്തമായതോടെ കടപ്പുറത്തെത്തിയ സഞ്ചാരികളെ പൊലീസും ലൈഫ് ഗാര്‍ഡും ചേര്‍ന്ന് കടലില്‍ ഇറങ്ങുന്നത് വിലക്കിയിട്ടുണ്ട്. അധികൃതരുടെ നിര്‍േദ്ദശങ്ങള്‍ പലരും പാലിക്കാത്തതും പ്രശ്‌നങ്ങള്‍ക്കിടയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button