
ദേശീയ പാതയിലെ ”കൃപാസനം” ബ്‌ളോക്ക്,ഒരു മണിക്കൂര്‍ പിന്നിട്ടിരിക്കുന്നു…എന്ന് തുടങ്ങിയിരിക്കുന്ന സംവിധായകന്‍ എം.എ.നിഷാദിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത് ..
കൃപാസനമാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ച. കൃപാസനം പത്രം വാങ്ങി വായിച്ചാല്‍ അത്ഭുതങ്ങള്‍ ഉണ്ടാകുമെന്നും, മാറാ രോഗങ്ങള്‍ മാറുമെന്നും ഉള്ള വാചകടിക്കാരെ പരിഹസിച്ച് സംവിധായകന്‍ എം.എ.നിഷാദിന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അതിനു താഴെ കമന്റ് ബോക്‌സില്‍ വന്ന കമന്റുകളാണ് ഏറെ രസകരം
Post Your Comments