Kerala
- Jun- 2019 -28 June
ഹയര്‍സെക്കന്‍ഡറിയിലെ അധിക സീറ്റിനെ കുറിച്ച് സംസ്ഥാന വിദ്യാഭ്യസ വകുപ്പ്
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറിയിലെ അധിക സീറ്റ് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യസ വകുപ്പിന്റെ പുതിയ അറിയിപ്പ് ഇങ്ങനെ. ഇതുപ്രകാരം സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ സീറ്റുകള്‍ 10 ശതമാനം കൂടി…
Read More » - 28 June
സംസ്ഥാനത്തിന്റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടിക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്നും ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പൂര്‍ണമായും വൈദ്യുതീകരിച്ച സംസ്ഥാനമെന്ന പേരിൽ കേന്ദ്രസര്‍ക്കാര്‍…
Read More » - 28 June
റിമാന്‍ഡ് പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണം : നാട്ടുകാരാണ് തങ്ങളല്ല മര്‍ദ്ദിച്ചതെന്ന് പൊലീസ്
ഇടുക്കി : റിമാന്‍ഡ് പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണം വാദിയെ പ്രതിയാക്കി പൊലീസ്. നാട്ടുകാരാണ് തങ്ങളല്ല മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ നാട്ടുകാരെ പ്രതിയാക്കി പൊലീസ് എഫ്.ഐ.ആര്…
Read More » - 28 June
വെള്ളം വറ്റിയപ്പോള്‍ മാട്ടുപ്പെട്ടി ഡാമിൽ കണ്ടത് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കല്ലുകൊണ്ട് നിര്‍മിച്ച തൊഴിലാളി ലയങ്ങളുടെയും ബ്രിട്ടീഷ് നിർമാണങ്ങളുടെ ശേഷിപ്പുകൾ
മാട്ടുപ്പെട്ടി ഡാമിൽ വെള്ളം വറ്റിയപ്പോൾ കണ്ടത് അത്ഭുതങ്ങളുടെ കലവറ. ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് ഡാമിനുള്ളിൽ കണ്ട കാഴ്ചകളിൽ എടുത്തു പറയേണ്ടത് . ഇവിടെയുണ്ടായിരുന്ന മാരിയമ്മന്റെ വിഗ്രഹം മാട്ടുപ്പെട്ടിക്കു…
Read More » - 28 June
എറണാകുളം – അങ്കമാലി അതിരൂപത സഹായമെത്രാന്മരെ സ്ഥാനത്തു നിന്നും നീക്കി : സഹായ മെത്രാന്മാരുടെ കാര്യത്തില്‍ വത്തിയ്ക്കാനും പോപ്പും നേരിട്ട് ഇടപെട്ടു
കൊച്ചി : എറണാകുളം – അങ്കമാലി അതിരൂപത സഹായമെത്രാന്മാര്ക്ക് സസ്പെന്ഷന്. സഹായമെത്രാന്മരെ സ്ഥാനത്തു നിന്നും നീക്കി . സഹായ മെത്രാന്മാരുടെ കാര്യത്തില്‍ വത്തിയ്ക്കാനും പോപ്പും നേരിട്ട് ഇടപെട്ടു…
Read More » - 28 June
പ്രളയ പുനർനിർമാണം : കേരളത്തിന് ലോകബാങ്ക് വായ്പ അനുവദിച്ചു
വാഷിങ്ടണില്‍ കഴിഞ്ഞമാസം ചേര്‍ന്ന ലോകബാങ്കിന്റെ ബോര്‍ഡ് യോഗത്തിൽ കേരളത്തിന് സഹായം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.
Read More » - 28 June
കെ.എസ്.ആര്.ടി.സി ബസിനുള്ളില്‍ സദാചാരം പഠിപ്പിക്കാനെത്തിയ വ്യക്തി അകത്തായി
സദാചാരം പഠിപ്പിക്കാന്‍ കെ.എസ്.ആര്.ടി.സി ബസിനുള്ളില്ലെത്തിയ വ്യക്തിയെ ഒടുവില്‍ പോലീസ് പിടിച്ചു. മദ്യലഹരിയില്‍ ബസ്സിനുള്ളില്‍ സദാചാര ഗുണ്ടായിസം കാട്ടിയതിനാണ് മധ്യവയ്സകനെ പോലീസ് പിടിച്ചത്. ആണും പെണ്ണും കെ.എസ്.ആര്.ടി.സി ബസിനുള്ളില്‍…
Read More » - 28 June
സംസ്ഥാനത്ത് അടുത്ത മാസം മുതല്‍ ട്രെയിനുകളുടെ സമയം മാറുന്നു : എല്ലാ ട്രെയിനുകളുടേയും പുതിയ സമയക്രമത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മാസം മുതല്‍ ട്രെയിനുകളുടെ സമയം മാറുന്നു . എല്ലാ ട്രെയിനുകളുടേയും പുതിയ സമയക്രമത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ ജൂലൈ ഒന്നിനു നിലവില്‍ വരുന്ന…
Read More » - 28 June
പൊതുസ്ഥലത്ത് സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: പൊതുസ്ഥലത്ത് സ്ത്രീയോട് സഭ്യേതരമായരീതിയിൽ പെരുമാറിയ തിരുവനന്തപുരം ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം സസ്പെൻഡ് ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഒരു പ്രമുഖ ചാനൽ പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്നാണ്…
Read More » - 28 June
പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവം : മക്കളുടെ മൊഴി നിര്‍ണായകമാകും
കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി ജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മക്കളുടെ മൊഴി നിര്‍ണായകമാകും . കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായാണ്…
Read More » - 28 June
ടീച്ചര്‍ക്ക് രാജിക്കത്ത് എഴുതി ക്ലാസ് ലീഡര്‍: സോഷ്യല്‍ മീഡിയയില്‍ വൈറലായ കത്തിന്റെ ഉടമയെ ഒടുവിൽ കണ്ടെത്തി
സ്വന്തം ക്ലാസ് ടീച്ചര്‍ക്ക് രാജി കത്ത് എഴുതിയ ശ്രേയ എസാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച വിഷയം. ക്ലാസ് ലീഡര്‍ സ്ഥാനത്ത് നിന്നും രാജിവക്കുന്നുവെന്ന് ടീച്ചര്‍ക്ക് കത്ത്…
Read More » - 28 June
കഞ്ചിക്കോട് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിയ്ക്കാൻ കിന്‍ഫ്രയെ ചുമതലപ്പെടുത്തി : ഇപി ജയരാജന്
മേഖലയെ സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ആയി മാറ്റുന്നതടക്കമുളള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുളളതായും
Read More » - 28 June
ഉറങ്ങുകയായിരുന്ന ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു
തൃശൂർ: ഉറങ്ങുകയായിരുന്ന ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു. തൃശൂർ മാള പഴൂക്കര സ്വദേശി പരമേശ്വരനാണ് മരിച്ചത്. ഭാര്യ രമണി ഇരുമ്പുവടി കൊണ്ട് ഭർത്താവിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ…
Read More » - 28 June
ഉയര്‍ന്ന ശമ്പളത്തോടെ റെയില്‍വേയില്‍ ജോലി വാഗ്ദാനം : 53കാരന് അറസ്റ്റില്‍
തിരുവനന്തപുരം: ഉയര്‍ന്ന ശമ്പളത്തോടെ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ 53കാരന് അറസ്റ്റില്‍. തിരുവനന്തപുരം മലയിന്‍കീഴ് കുളത്തില്‍കര കൃഷ്ണകൃപയില്‍ ഇഞ്ചയ്ക്കല്‍ പ്രകാശിനെയാണ് (53) തിരുവനന്തപുരത്തു…
Read More » - 28 June
- 28 June
ഉടമ ഉപേക്ഷിച്ച ബസ് ലേലത്തിൽ വിറ്റപ്പോൾ പഞ്ചായത്തിന് കിട്ടിയത് റെക്കോര്‍ഡ് തുക
ബസ് നീക്കം ചെയ്യാന്‍ പലതവണ പത്ര പരസ്യം നല്കി. പക്ഷേ ആരും തിരിഞ്ഞു നോക്കിയില്ല. അങ്ങനെയാണ് ഏറെക്കാലം യാത്രികരെ സേവിച്ച ബസ് ശിഷ്ടകാലത്ത് പഞ്ചായത്തിന് മുതല്കൂട്ടായത്
Read More » - 28 June
നാടിനെയും വീടിനെയും നടുക്കി ഒരു ആത്മഹത്യ; ഭാര്യയ്ക്ക് കവിതയും, തനിക്കുള്ള കുഴിമാടവും, കെടാവിളക്കും സജ്ജമാക്കി സജി യാത്രയായി
കൊല്ലം : തന്റെ മരണം ആര്‍ക്കും ഒരു ഭആരമാകരുത് എന്ന മുന്കരുതലുകളണ് ആ ഗൃഹനാഥന് ചെയ്തത്. വീടിനു മുന്നില്‍ കരിങ്കൊടി കെട്ടി ആദരാഞ്ജലി ബോര്‍ഡും സ്ഥാപിച്ചു വീടിനുള്ളില്‍…
Read More » - 28 June
കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വേണമെന്ന ആവശ്യത്തോട് കേന്ദ്രത്തിന്റെ പ്രതികരണം ഇങ്ങനെ
കേരളത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉടനില്ലെന്ന് കേന്ദ്രം
Read More » - 28 June
ലീഗ് അംഗത്തിന് കൊടി സുനിയുടെ ഭീഷണി; സുരക്ഷയൊരുക്കണമെന്ന് ആവശ്യം, നഗരസഭാ യോഗത്തില്‍ ബഹളം
കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ ലീഗ് അംഗത്തെ കൊടി സുനി ഭീഷണി പെടുത്തിയ സംഭവത്തെച്ചൊല്ലി നഗരസഭാ യോഗത്തില്‍ ബഹളം. നഗരസഭാ അംഗം മജീദ് കോഴിശ്ശേരിയെയാണ് കൊടി സുനി ഭീഷണിപ്പെടുത്തിയത്.…
Read More » - 28 June
ഏജന്റ്മാര്‍ക്ക് പൂട്ടിടാന്‍ ഓപ്പറേഷന് ഉജാല; ആര്‍ടിഒ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ആര് ടി ഒ ഓഫീസികളില്‍ വിജിലന്‍സ് പരിശോധന. ഓപ്പറേഷന് ഉജാല എന്ന പേരിലാണ് ആര്‍ടിഒ ഓഫീസുകളിലെ റെയ്ഡ് നടക്കുന്നത്. റെയ്ഡിനിടെ ചിലയിടങ്ങളില്‍ ഏജന്റുമാരെ…
Read More » - 28 June
ഫയർഫോഴ്സിന്റെ മോക് ഡ്രിൽ : പുക ശ്വസിച്ച് വിദ്യാർഥികൾക്ക് ശാരീരിക അസ്വസ്ഥത
പത്തനംതിട്ട: ഫയർഫോഴ്സിന്റെ മോക് ഡ്രില്ലിനിടെ പുക ശ്വസിച്ച് വിദ്യാർഥികൾക്ക് ശാരീരിക അസ്വസ്ഥത. പത്തനംതിട്ട ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവമുണ്ടായത്. 16 കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ട്.…
Read More » - 28 June
ഐസ്ക്രീം പാര്‍ലര്‍ കേസ്; പുനരന്വേഷണം വേണമെന്നാവശ്യപ്പെടാന്‍ എന്ത് തെളിവുണ്ടെന്ന് വിഎസിനോട് കോടതി
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വി.എസ് അച്യുതാനന്ദന് ഹൈക്കോടതിയുടെ വിമര്‍ശം. ഐസ്ക്രീം പാര്‍ലര്‍കേസ് പീഡനക്കേസ് അട്ടിമറിച്ചതിന് എന്തു തെളിവാണുള്ളതെന്ന് വി.എസ്. അച്യുതാനന്ദനോട് ഹൈക്കോടതി…
Read More » - 28 June
പട്ടാപ്പകല്‍ പീഡനശ്രമം; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പ്രതി പിടിയില്‍
നീലൂരില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ശ്രമിച്ച പ്രതി പിടിയില്‍
Read More » - 28 June
വിള്ളല്‍ കണ്ടെത്തിയ റോഡിന് പരിഹാരം കാണാതെ അധികൃതര്‍; റീത്തും ശയനപ്രദക്ഷിണവുമായി ബിജെപി പ്രതിഷേധം
കൊച്ചി: അപ്രോച്ച് റോഡില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ച വല്ലാര്‍പാടം വൈപ്പിന്‍ മേല്പാലത്തില് ബിജെപിയുടെ പ്രതിഷേധം. റീത്ത് വച്ച നേതാക്കള്‍ പാലത്തില്‍ ശയന പ്രദക്ഷിണവും നടത്തി. തകരാര്‍…
Read More » - 28 June
ഓടുന്നതിനിടയിൽ ബ്രേക്ക് പൊട്ടി ; സ്കൂൾ ബസ് മണൽക്കൂനയിൽ ഇടിച്ചു നിർത്തി
കോവളം : ഓടുന്നതിനിടയിൽ ബ്രേക്ക് പൊട്ടിയ സ്കൂൾ ബസ് മണൽക്കൂനയിൽ ഇടിച്ചു നിർത്തി. നിറയെ കുട്ടികളുമായി വന്ന ബസ് ഡ്രൈവർ സമയോചിതമായ ഇടിച്ചുനിരത്തിയതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.…
Read More »