Latest NewsKeralaNattuvartha

ഉറങ്ങുകയായിരുന്ന ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു

തൃശൂർ: ഉറങ്ങുകയായിരുന്ന ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു. ത‍ൃശൂർ മാള പഴൂക്കര സ്വദേശി പരമേശ്വരനാണ് മരിച്ചത്. ഭാര്യ രമണി ഇരുമ്പുവടി കൊണ്ട് ഭർത്താവിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പരമേശ്വരൻ എറണാകുളത്തെ സ്വകാര്യ ആശുപ്രത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത് എന്നാണ് റിപ്പോർട്ട്. രമണി മാനസികരോഗിയാണെന്നും ചികിത്സയിലാണന്നും സംഭവത്തിൽ കേസെുത്തിട്ടുണ്ടെന്നും മാള പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button