Kerala
- Jul- 2019 -7 July
കൊച്ചിയില്‍ തീ പിടുത്തം
കൊച്ചി: കൊച്ചിയില്‍ തീ പിടുത്തം. തോപ്പുംപടിയിലെ ചെരുപ്പു കടയിലാണ് തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണയാക്കാനുള്ള ശ്രമം തുടങ്ങി. അതേസമയം അപകടത്തില്‍ ഇതുവരെ ആളപായമൊന്നും…
Read More » - 7 July
രണ്ട് ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി
കോട്ടയം: രണ്ട് ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. കോട്ടയം ഭരണങ്ങാനത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തറപ്പേല്‍ കടവിലെ മാലിന്യത്തിനിടയിലാണ് പുരുഷന്റെ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട്…
Read More » - 7 July
ഇത് നിയമലംഘനങ്ങളുടെ പെരുമഴ; സംസ്ഥാനത്ത് മിന്നല്‍ പരിശോധനയില്‍ ഒറ്റ രാത്രികൊണ്ട് ആയിരക്കണക്കിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്, കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത് 4580 കേസ്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായിരുന്നു മോട്ടോര്‍ വാഹന…
Read More » - 7 July
അനധികൃത നിലം നികത്തലിൽ മൗനം പാലിച്ച് സിപിഎം ; പ്രതിഷേധ സമരത്തിനൊരുങ്ങി ബിജെപി
കുട്ടനാട്: അപ്പർകുട്ടനാട്ടിലെ അനധികൃത നിലം നികത്തലിൽ മൗനം പാലിച്ച് സിപിഎം. പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പ്രതിഷേധ സമരത്തിനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ…
Read More » - 7 July
തന്റെ വാഹനം ഇടിച്ചെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ വിശദീകരവുമായി മന്ത്രി ജലീല്‍
കോഴിക്കോട്: തന്റെ വാഹനം ഇടിച്ച് സ്കൂട്ടര്‍ യാത്രികര്‍ക്ക് പരിക്കു പറ്റിയെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വിശദീകരണം നല്കി മന്ത്രി കെ.ടി ജലീല്‍. കഴിഞ്ഞ ദിവസം…
Read More » - 7 July
അണക്കെട്ട് ദുരന്തത്തിൽ മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
മുംബൈ: കനത്ത മഴയിൽ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ തിവാരെ അണക്കെട്ട് തകർന്ന് ആളുകൾ മരിച്ച സംഭവത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ന്ഡിആര്എഫ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 7 July
എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് യുവാവ് മരിച്ചു
മലപ്പുറം: എച്ച് വണ്‍ എന്‍ വണ്‍ രോഗ ബാധയെ തുടര്‍ന്ന് മലപ്പുറത്ത് ഒരാള്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി നൗഷാദ് (37) ആണ് മരിച്ചത്. രോഗ ബാധയെ…
Read More » - 7 July
എല്ലാ പ്രശ്നങ്ങൾക്കും സിനഡിൽ തീരുമാനമാകുമെന്ന് മാർ ജേക്കബ് മാനത്തോടത്ത്
കൊച്ചി : അങ്കമാലി അതിരൂപതയിലെ എല്ലാ പ്രശ്നങ്ങൾക്കും സിനഡിൽ തീരുമാനമാകുമെന്ന് മാർ ജേക്കബ് മാനത്തോടത്ത് വ്യക്തമാക്കി. സിനഡിലെ പ്രധാനചർച്ച ഇതാകുമെന്ന് മാർ ജേക്കബ് മാനത്തോടത്ത് പറഞ്ഞു. പ്രശ്നങ്ങളെല്ലാം…
Read More » - 7 July
ഈ സംവിധാനം നടപ്പിലാക്കാത്ത വാഹനങ്ങൾക്ക് സംസ്ഥാനത്ത് നാളെമുതൽ രജിസ്ട്രേഷനില്ല
തിരുവനന്തപുരം: ഈ വർഷം ഏപ്രില്‍ മുതല്‍ വിറ്റുപോയ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ ഘടിപ്പിച്ച് നാളെത്തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വാഹന ഡീലർമാർക്കു ട്രാൻസ്പോർട്ട് കമ്മിഷണർ നിർദ്ദേശം നൽകി.…
Read More » - 7 July
ഇത് കാലത്തെ വെല്ലുന്ന ആത്മവിശ്വാസം; മരിച്ച മകന്റെ കുടുംബത്തിന്റെതുള്പ്പെടെ ഏക ആശ്രയം, നൂറ്റി ഒന്നാം വയസിലും സ്വര്‍ണപ്പണിയില്‍ മുഴുകി രാഘന്‍
തൃശൂര്‍: കാലത്തിന് തളര്‍ത്താനാകില്ല എന്ന് നിത്യവും തെളിയിച്ചുകൊണ്ടിരിക്കുകയാണ് തൃശൂര്‍ മുണ്ടത്തിക്കോട് സ്വദേശി രാഘവന്. നൂറ്റിയൊന്നാം വയസ്സിലും സ്വര്‍ണപ്പണി ചെയ്ത് ജീവിക്കുന്ന കഠിനാധ്വാനിയായ ഒരു മനുഷ്യന്. തൃശൂര്‍ മുണ്ടത്തിക്കോട്…
Read More » - 7 July
അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത: പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്
ന്യൂഡല്‍ഹി: ലോംഗ് ജമ്പ് താരം അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്. അഞ്ജു ബോബി ജോര്‍ജിന് ബിജെപിയില്‍ അംഗത്വം…
Read More » - 7 July
ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച: 15 പവന് സ്വര്‍ണമടക്കം നാല് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയി
നീലേശ്വരം: ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. നീലേശ്വരം ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. 15 പവന് സ്വര്‍ണം അടക്കം നാല് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ക്ഷേത്രത്തില്‍ നിന്നും നഷ്ടപ്പെട്ടിരിക്കുന്നത്. മോഷണം…
Read More » - 7 July
മഴയില്‍ നനഞ്ഞ് കുതിര്‍ന്ന് റോഡില്‍ കൂടിക്കിടന്ന ചില്ലുകൂമ്പാരം വൃത്തിയാക്കുന്ന പൊലീസുകാര്‍ക്ക് സല്യൂട്ട് നല്‍കിയൊരു കുറിപ്പ്
വിവാദത്തില്‍ കുളിച്ച് കിടക്കുന്ന കേരളാ പൊലീസില്‍ മാതൃകയാക്കാവുന്നവരുമുണ്ട്. തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ മഴയില്‍ നനഞ്ഞ് കുതിര്‍ന്ന് റോഡില്‍ കൂടിക്കിടന്ന ചില്ലുകൂമ്പാരം വൃത്തിയാക്കുന്ന പൊലീസുകാരെ അഭിനന്ദിച്ച് ഒരു കുറിപ്പ് വൈറലാവുകയാണ്.…
Read More » - 7 July
റേഷന്‍ കരിഞ്ചന്തക്കാര്‍ക്ക് സംരക്ഷണമൊരുക്കി ഭക്ഷ്യവകുപ്പ്; തെളിവുകള്‍ പൂഴ്ത്തി ഉന്നത ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം : അഞ്ചുലോഡ് റേഷന്‍ധാന്യങ്ങള്‍ കരിഞ്ചന്തയിലേക്കു കടത്തിയവര്‍ക്ക് ഭക്ഷ്യവകുപ്പിന്റ സംരക്ഷണം. തിരുവനന്തപുരം മേനംകുളം ഡിപ്പോയില്‍ നിന്നാണ് കരാറുകാരനും ഉദ്യോഗസ്ഥരും ചേര്‍ന്ന് അരി കടത്തിയത്. ഇതുസംഭന്ധിച്ച് ജില്ലാ സപ്ലൈ…
Read More » - 7 July
ആറ് ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറ് തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം പ്രമാണിച്ചുള്ള പരിപാടികളുടെ ഭാഗമായാണ് തടവുകാരെ മോചിപ്പിക്കുന്നത്. 37 തടവുകാരുടെ പട്ടികയാണു…
Read More » - 7 July
പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി, റോഡ് കുറുകെ കടന്നു, അമ്പരപ്പ് മാറാതെ വീട്ടുകാര്‍; ഒടുവില്‍ സംഭവിച്ചത്
എറണാകുളം : ആളും അനക്കവുമില്ലാതെ പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി, ഒടുവില്‍ റോഡ് കുറുകെ കടന്ന് സ്ലാബില്‍ ഇടിച്ച് നിന്നു. ഇത് വെറും കെട്ടുകഥയല്ല. എറണാകുളം…
Read More » - 7 July
ദുര്‍മന്ത്രവാദവും കൂടോത്രവും ഇനിമുതല്‍ കുറ്റം; നിയമം തയ്യാര്‍
ദുര്‍മന്ത്രവാദവും കൂടോത്രവും ഇനി മുതല്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍. ഇവ കുറ്റമാക്കുന്ന നിയമത്തിന്റെ കരട് തയ്യാറായി. സംസ്ഥാന നിയമപരിഷ്കരണ കമ്മീഷനാണ് കരട് നിയമത്തിന് രൂപം നല്‍കിയത്. അന്ധവിശ്വാസത്തിന്റെ പേരില്‍…
Read More » - 7 July
കേരള കോൺഗ്രസിന്റെ ചിഹ്നം വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ.മാണി
പത്തനംതിട്ട : കേരള കോൺഗ്രസിന്റെ ചിഹ്നം വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ.മാണി. ചിഹ്നം ആർക്കും വിട്ടുനൽകാതിരിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു…
Read More » - 7 July
സിഎസ്ഐ മെഡിക്കല്‍ കോഴ ഇടപാട്: സഭയില്‍ പൊട്ടിത്തെറി
തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്ത വാങ്ങിയ തലവരി പണത്തെ ചൊല്ലി സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവകയില്‍ പൊട്ടിത്തെറി. തലവരി പണം വാങ്ങിയ…
Read More » - 7 July
‘മുങ്ങാന്‍ പോകുന്ന കപ്പലിലേക്ക് അഡ്മിഷനുള്ള കടലാസ് ഒപ്പിട്ട് കൊടുത്തോ മാഡം?’ – മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച് ഡോ. ഷിംന
എംബിബിഎസ് പഠനത്തിനെത്തിയ വിദ്യാര്‍ത്ഥികളെ കുറിച്ച് എഴുതുകയാണ് ഡോ. ഷിംന. കോഴ്സിന് ചേരുംമുന്നേ ചില വാക്സിനുകളെടുത്ത് സ്വയം സുരക്ഷിതരായി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും നേടിയാലേ അവര്‍ക്ക് കോഴ്സിന് ചേരാനാവൂയെന്നും രണ്ട്…
Read More » - 7 July
വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തീപടർന്നു; യാത്രക്കാർക്ക് പരിക്ക്
കണ്ണൂർ : ലോറിയും ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് തീപടർന്നു. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വാഹനങ്ങൾ പൂണ്ണമായും…
Read More » - 7 July
പൊതുമരാമത്ത് വകുപ്പില്‍ ക്രമക്കേട്; പരാതിയെ തുടര്‍ന്ന് 10 പേരെ സസ്പെന്‍ഡ് ചെയ്തു
പൊതുമരാമത്ത് വകുപ്പിന്റെ പരാതി പരിഹാര സെല്ലിലൂടെ ജനങ്ങള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 10 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. മന്ത്രി ജി. സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. ക്രമക്കേട് നടത്തിയെന്ന…
Read More » - 7 July
മകന് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പിരിഞ്ഞു, ഒടുവില്‍ പണികിട്ടിയത് മാതാപിതാക്കള്‍ക്ക്; സംഭവം ഇങ്ങനെ
ആലപ്പുഴ : ഇപ്പോള്‍ രാജ്യമൊട്ടാകെ ചര്‍ച്ചയാകുന്ന വിഷയമാണ് മുത്തലാഖ്. മുത്തലാഖ് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന ബില്‍ അംഗീകരിക്കണമെന്നും വേണ്ടെന്നുമുള്ള വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവിടെ മകന് മുത്തലാഖ്…
Read More » - 7 July
കസ്റ്റഡിമരണം ; എസ്ഐയ്ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ശാലിനി
നെടുക്കണ്ടം : രാജ്കുമാറിന്റെ കസ്റ്റഡിമരണത്തിൽ എസ്ഐയ്ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി കൂട്ടുപ്രതി ശാലിനി.എസ്ഐ സാബു അമ്പതിനായിരം രൂപ കൈക്കൂലി ചോദിച്ചിരുന്നു. പിറ്റേദിവസം നൽകാനിരിക്കെയാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തത്. രാജ്കുമാറിനെ…
Read More » - 7 July
ഭാരതപ്പുഴയില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; അന്വേഷണം സിബിഐയ്ക്ക്
കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്നും ഭാരതപ്പുഴയില്‍ നിന്നും മൈനുകള്‍ അടക്കമുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. സൈന്യം ഉപയോഗിച്ചിരുന്ന മൈനുകള്‍ അടക്കമുള്ള വെടിക്കോപ്പുകള്‍ ഉപേക്ഷിച്ച…
Read More »