Kerala
- Jul- 2019 -23 July
നിപയെ അതിജീവിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ സന്ദർശിച്ച് ആരോഗ്യമന്ത്രി
പറവൂര്‍: നിപയെ അതിജീവിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും പറവൂര്‍ വടക്കേക്കര സ്വദേശിയുമായ ഗോകുല്‍ കൃഷ്ണയെ സന്ദർശിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഗോകുലിനെ കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നിയെന്നും വളരെയേറെ…
Read More » - 23 July
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു
ഓച്ചിറ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു. പതിനാലുവയസുമാത്രം പ്രായമായ പെണ്‍കുട്ടിയെയാണ് രണ്ടാനച്ഛന് ക്രൂരമായി പീഡിപ്പിച്ചത്. ഇയാളെ കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു…
Read More » - 23 July
ചരിത്രത്തില്‍ പലപ്പോഴും ഒന്നേ ഉണ്ടായിരുന്നുള്ളൂ; കെ.എസ്. യു യൂണിറ്റിനെക്കുറിച്ച് വിടി ബല്‍റാം
കൊച്ചി : യൂണിവേഴ്സിറ്റി കോളേജിൽ നടന്ന എസ്എഫ്ഐ സംഘർഷത്തെ തുടർന്ന് കോളേജ് യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. തുടർന്ന് പ്രതിഷേധങ്ങൾക്കൊടുവിൽ പതിനെട്ടുവര്ഷങ്ങള്ക്ക് ശേഷം കെഎസ് യു യൂണിറ്റ് രൂപികരിച്ചു. ഇതിനെക്കുറിച്ച്…
Read More » - 23 July
കശ്മീര്‍ മധ്യസ്ഥാ വിഷയം: ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ എന്തൊക്കെ സംസാരിച്ചുവെന്ന് മോദി വ്യക്തമാക്കണമെന്ന് രാഹുല്‍
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസാതാവനയ്ക്കു പിന്നാലെ മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി…
Read More » - 23 July
രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് ആളുകള്‍ക്ക് പരിക്ക്
കൊട്ടാരക്കര : രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍ പെട്ടു. ഹൃദ്രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന ആംബുലന്‍സ് കെഎസ്ആര്‍ടിസി ബസില്‍ തട്ടി നിയന്ത്രണം വിടുകയായിരുന്നു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സ്…
Read More » - 23 July
സ്വന്തമായി അഡ്രസ്സില്ലാത്തവര്‍ അഡ്രസ്സുള്ളവരുടെ പേരുപയോഗിച്ച് ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കും: വി ടി ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഹിദ കമാല്‍
തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇ എം എസിനെയും മകളെയും വലിച്ചിഴച്ചതിന് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമിനെതിരെ…
Read More » - 23 July
സിപിഐ മാര്ച്ചിലം സംഘര്‍ഷം: പോലീസിനെതിരെ എല്‍ദേ എബ്രഹാം എംഎല്‍എ
കൊച്ചി: ഞാറയ്ക്കല്‍ സിഐയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഐജി ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചിലെ പോലീസ് നടപടിയെ വിമര്‍ശിച്ച് മൂവാറ്റുപുഴ എം എല്‍ എ എല്‍ദോഎബ്രഹാം. ഒരു പ്രകേപനവും…
Read More » - 23 July
സെക്രട്ടറിയേറ്റിന് മുന്നിൽ യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം ;പോലീസ് ജലപീരങ്കി ഉപയോഗിച്ചു
തിരുവനന്തപുരം : പി.എസ്.സി നിയമന വിഷയത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് പ്രവർത്തകർക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചു.പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം…
Read More » - 23 July
സഖാവ് വിജയരാഘവന്റെ വാമൊഴി വഴക്കത്തില്‍ ‘എ’ യ്ക്കുളള പ്രാധാന്യത്തെ പറ്റി മലയാള സര്‍വകലാശാലയില്‍ ഗവേഷണം നടക്കുന്നു: എല്‍ഡിഎഫ് കണ്‍വീനറെ പരിഹസിച്ച് ജയശങ്കര്‍
കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ എ ജയശങ്കര്‍.എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്, വെറും വിജയരാഘവനല്ല; A വിജയരാഘവനാണ്. സഖാവിനെ വിമര്‍ശിക്കുന്നവര്‍ അക്കാര്യം…
Read More » - 23 July
മന്ത്രി എം.എം മണിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി
തിരുവനന്തപുരം: വൈദ്യുത മന്ത്രി എം.എം മണിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. മന്ത്രിയുടെ തലയോട്ടിയില്‍ കട്ട പിടിച്ച രക്തം പൂര്‍ണമായും നീക്കം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മന്ത്രി ഇപ്പോള്‍ തീവ്ര…
Read More » - 23 July
സിപിഐ മാർച്ചിൽ സംഘർഷം ; പോലീസും പ്രവർത്തകരും ഏറ്റുമുട്ടുന്നു
കൊച്ചി : സിപിഐ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും ഏറ്റുമുട്ടുന്നു.പോലീസ് ജലപീരങ്കി ഉപയോഗിച്ചു.ഞാറയ്ക്കൽ സിഐ യെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐജി ഓഫീസിലേക്കായിരുന്നു സിപിഐ മാർച്ച് നടത്തിയത്.…
Read More » - 23 July
ദമ്പതികളെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവം: കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രതി ഒളിവില്‍
കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ നടു റോഡില്‍ ദമ്പതികള്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ അക്രമി ഒളിവിലെന്ന് സൂചന. അമ്പലവയല്‍ സ്വദേശി സജീവാനന്ദാണ് ഒളില്‍ പോയത്. അതേസമയം മര്‍ദ്ദനമേറ്റ ദമ്പതികള്‍ പാലക്കാട്…
Read More » - 23 July
എങ്ങുമെത്താതെ തര്‍ക്കം; പമ്പയ്ക്ക് ലക്ഷങ്ങളുടെ മണല്‍ നഷ്ടമായി
വനം – ദേവസ്വം വകുപ്പുകളുടെ തര്‍ക്കം കാരണം പമ്പയില്‍ മഴയെ തുടര്‍ന്ന് ഒലിച്ചു പോയത് ലക്ഷങ്ങളുടെ മണല്‍ ശേഖരം. തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കിയിട്ടും അനുവദിച്ച…
Read More » - 23 July
കോളേജിലെ സംഘർഷം ; പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത ഉത്തരക്കടലാസിൽ ദുരൂഹത
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ സംഘർഷത്തിൽ മുഖ്യപ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് കണ്ടെടുത്ത ഉത്തരക്കടലാസിൽ ദുരൂഹത. 290 ബണ്ടിൽ പേപ്പറുകൾ ഉണ്ടായിരുന്നു.അതിൽ ഒരുകെട്ട് പ്രണവ്…
Read More » - 23 July
പാനായിക്കുളം സിമി ക്യാമ്പ് കേസ് : പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സുപ്രീം കോടതി നോട്ടീസ്
പാനായിക്കുളം സിമിക്യാമ്പ് കേസില്‍ പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി ഉത്തരവിനെതിരെ പ്രതികള്‍ക്ക് സുപ്രിംകോടതി നോട്ടിസയച്ചു. പി എ ഷാദുലി, അബ്ദുല്‍ റാസിക്, അന്‍സാര്‍ നദ്വി, നിസാമുദ്ദീന്‍,…
Read More » - 23 July
ദമ്പതികൾക്ക് നടുറോഡിൽ മർദ്ദനം ; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം : വയനാട്ടിൽ നടുറോഡിൽ ദമ്പതികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.ദമ്പതികളെ കണ്ടെത്താൻ നടപടികൾ വേഗത്തിലാക്കണം. പരാതിയില്ലെന്ന പേരിൽ കേസ് എടുക്കാത്തത്…
Read More » - 23 July
ഒറ്റപ്പാലം നഗരസഭയിലെ മോഷണക്കേസ് ഒത്തു തീര്‍പ്പിലേക്ക്;നഷ്ടപ്പെട്ടുവെന്ന് പറയുന്ന വീട്ടില്‍ നിന്നും കിട്ടിയെന്ന് പരാതിക്കാരി
ഒറ്റപ്പാലം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ബി. സുജാത പ്രതിയായ മോഷണക്കേസ് ഒത്തുതീര്‍പ്പിലേക്ക്. കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമറിയിച്ച് പരാതിക്കാരിയായ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ടി. ലത ഒറ്റപ്പാലം…
Read More » - 23 July
ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടായെന്ന് കോടിയേരി
കണ്ണൂര്‍: ശബരിമല യുവതീ പ്രവേശനത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഭവന സന്ദര്ശങ്ങള്ക്കിടയില് നിന്നും ഇത് മനസ്സിലാവുന്നുണ്ട്. ജനങ്ങളുടെ അഭിപ്രായം നേരത്തേ…
Read More » - 23 July
ജീപ്പ് പുഴയിലേയ്ക്ക് മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: കണ്ണൂര്‍ മണിക്കടവില്‍ ജീപ്പ് പുഴയിലേയ്ക്കു മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണിക്കടവ് സ്വദേശി ലിതീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 23 July
വീണ്ടും കര്‍ഷക ആത്മഹത്യ; കടബാധ്യതയെന്ന് സംശയം, പൊലീസ് അന്വേഷണം ആരംഭിച്ചു
പൂപ്പാറ : ഇടുക്കി പൂപ്പാറയില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. മുള്ളം തണ്ട് സ്വദേശി സന്തോഷാണ് സ്വയം വെടിവച്ച് മരിച്ചത്. കടബാധ്യതയാണ് സന്തോഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നാട്ടുകാരും അയല്‍വാസികളും…
Read More » - 23 July
ഫയര്‍ഫോഴ്സും തോറ്റിടത്ത് വീട്ടമ്മ ജയിച്ചു ; നായകള്‍ ആറു മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക്
കാസര്‍കോട്: ഫയര്‍ഫോഴ്സും തോറ്റിടത്ത് വീട്ടമ്മ ജയിച്ചു. ആറു മണിക്കൂറിന് ശേഷം നായകള്‍ ജീവിതത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് തിനകത്തുപെട്ടുപോയ നാലുനായകളെയാണ് വീട്ടമ്മയുടെ നേതൃത്വത്തില്‍ പുറത്തെടുത്തത്.പടന്നക്കാട് നമ്ബ്യാര്‍ക്കല്‍ ചേടിക്കമ്ബനിക്കു സമീപത്താണ്…
Read More » - 23 July
വയനാട്ടില്‍ ദമ്പതികളെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവം: നടപടി എടുക്കണമെന്ന് വനിതാ കമ്മീഷന്
തിരുവനന്തപുരം: യുവതിയെ നടു റോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് ആവശ്യപ്പെട്ടു. മര്‍ദ്ദനത്തിനിരയായ ദമ്പതികളെ കണ്ടെത്താനുള്ള നടപടികള്‍ വേഗത്തിലാക്കണം.…
Read More » - 23 July
മോഷണം നടത്തി നൗഷാദ് സമ്പാദിച്ചത് മലപ്പുറത്ത് ഒന്നരക്കോടിയുടെ രണ്ട് വീട് , പിടിയിലായത് ട്രെയിനിൽ വെച്ച്
താനൂര്‍: കാട്ടിലങ്ങാടിയില്‍ മോഷണക്കേസില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച പ്രതിയുടെ പേരിലുള്ളതു ഒന്നരക്കോടി രൂപ വീതം വിലവരുന്ന രണ്ട് ആഡംബര വീടുകള്‍. കാട്ടിലങ്ങാടിയില്‍ വിവിധ വീടുകളില്‍നിന്നായി 13 പവനും…
Read More » - 23 July
സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: വനിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
കോട്ടയം: കോട്ടയത്ത് സ്ൂള് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കോട്ടയം പാലായിലാണ് സംഭവം. പാല ചാവറ സ്കൂളിലെ ബസാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തില്‍…
Read More » - 23 July
കുത്തി വെയ്പിനെ തുടര്‍ന്ന് യുവതി മരിച്ചു; സ്വകാര്യ ആശുപത്രിയ്ക്കെതിരെ ബന്ധുക്കള്‍, മരിച്ചത് സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യം
ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് യുവതി മരിച്ചു. പ്രസവം നിര്‍ത്തുന്നതിനുളള ശസ്ത്രക്രിയയ്ക്ക് മുന്‍പെടുത്ത കുത്തിവയ്പ്പിനെ തുടര്‍ന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് മറ്റൊരു ആശുപത്രിയിലേക്ക്…
Read More »