KeralaLatest News

ദമ്പതികൾക്ക് നടുറോഡിൽ മർദ്ദനം ; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം : വയനാട്ടിൽ നടുറോഡിൽ ദമ്പതികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.ദമ്പതികളെ കണ്ടെത്താൻ നടപടികൾ വേഗത്തിലാക്കണം. പരാതിയില്ലെന്ന പേരിൽ കേസ് എടുക്കാത്തത് തെറ്റായ നടപടി.ആക്രമിച്ച ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുക്കണമെന്നും എം.സി ജോസഫൈൻ.

തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ വയനാട് അമ്പലയവയലില്‍ ഓട്ടോ ഓടിക്കുന്ന ജീവാനന്ദാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്ത യുവതിയെ ഇയാള്‍ കരണത്തടിക്കികും അസഭ്യം പറയുകയും ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button