കണ്ണൂര്‍: ശബരിമല യുവതീ പ്രവേശനത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഭവന സന്ദര്ശങ്ങള്ക്കിടയില് നിന്നും ഇത് മനസ്സിലാവുന്നുണ്ട്. ജനങ്ങളുടെ അഭിപ്രായം നേരത്തേ മനസ്സിലാക്കേണ്ടതായിരുന്നു. വിഷയത്തില്‍ തെറ്റുതിരുത്തി പാര്‍ട്ടി മുന്നോടട്ട് പോകുമെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
Post Your Comments