Latest NewsKerala

ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സര്‍മായി ബൈജൂസ് ലേണിംഗ് ആപ്പ് എത്തിയതോടെ ട്രോളുമായി മലയാളികൾ

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍മായി ബൈജൂസ് ലേണിംഗ് ആപ്പ് എത്തിയതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകളും ഉയരുകയാണ്. ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ ഓപ്പോയാണ് ഇന്ത്യന്‍ ടീമിന്റെ നിലവിലെ സ്പോണ്‍സര്‍മാര്‍. 2017 മാര്‍ച്ചില്‍ അഞ്ചുകൊല്ലത്തേക്ക് 1,079 കോടി മുടക്കിയാണ് ഓപ്പോ ഇന്ത്യന്‍ ടീമിന്റെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് കരാര്‍ നേടിയത്. വിന്‍ഡീസ് പരമ്പരവരെ മാത്രമാണ് ഓപ്പോ ഇന്ത്യന്‍ ടീമിന്റെ ജേഴ്സിയില്‍ തുടരുക. ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയിലായിരിക്കും ബൈജൂസ് ആപ്പിന്‍റെ പരസ്യം ഇന്ത്യന്‍ ജേഴ്സിയില്‍ പ്രത്യക്ഷപ്പെടുക.

ട്രോളുകൾ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button