Kerala
- Jul- 2019 -26 July
‘എംഎ കോളേജിലെ വിവാദമാഗസിന് ‘ മാഗസിന് സബ് എഡിറ്ററുടെ വിശദീകരണം ഇങ്ങനെ
വിവാദ മാഗസിന് ‘ആനകേറാമല ആടുകേറാ മല ആയിരം കാന്താരി പൂത്തിറങ്ങി’യതിനെപ്പറ്റിയുള്ള സംഘപരിവാര്‍ ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി മാഗസിന് ഭാരവാഹികള്‍. കോളേജ് മാഗസിനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ചിന്തകള്‍ ,കാഴ്ചപ്പാടുകള്‍, അഭിരുചികള്‍…
Read More » - 26 July
കൊല്ലണമെങ്കില്‍ നേരത്തേ ആകാമായിരുന്നു; താൻ ഒളിവിലല്ല നാട്ടിലെത്തിയാൽ പോലീസിന് മുന്നിൽ ഹാജരാക്കുമെന്ന് അഖിൽ
തിരുവനന്തപുരം: അമ്പൂരിയിൽ യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സൈനികനായ അഖിൽ താൻ കൊലചെയ്തിട്ടില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.പിതാവുമായി സംസാരിക്കുന്നതിനിടെ മാധ്യമ പ്രവർത്തകർ ഫോൺ വാങ്ങിയാണ് അഖിലിനോട്…
Read More » - 26 July
അമ്പൂരി കൊലപാതകം ; രാഖിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം : അമ്പൂരിയില്‍ സൈനികൻ പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ രാഖിയുടെതെന്ന് അച്ഛൻ സ്ഥിരീകരിച്ചു. ജൂൺ 21 ന് നെയ്യാറ്റിൻകര ബസ്സ്റ്റാന്റിൽ എത്തുന്ന…
Read More » - 26 July
തേയിലയിലും വിഷം; മായം ചേര്‍ത്ത 100 കിലോ ചായപ്പൊടി പിടികൂടി
വയനാട്-തമിഴ്നാട് അതിര്‍ത്തിപ്രദേശങ്ങളില്‍ ചായപ്പൊടിയില്‍ മായം ചേര്‍ക്കുന്നത് പതിവാകുന്നു. ഈ പ്രദേശങ്ങളില്‍ തേനില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ചായപ്പൊടിയിലും മായം കണ്ടെത്തിയത്. പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ…
Read More » - 26 July
ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് കാനം
കൊച്ചി : സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യോഗത്തിൽ താൻ പങ്കെടുക്കുമെന്ന് പറഞ്ഞത് മാധ്യമങ്ങളാണെന്നും കാനം പറഞ്ഞു.കാനം…
Read More » - 26 July
പ്രണയവും നര്‍മ്മവും കൂടിച്ചേര്‍ന്നപ്പോള്‍- ചില ന്യൂജെന്നാട്ടുവിശേഷങ്ങളുടെ ഫസ്റ്റ് റിപ്പോര്‍ട്ട്
പ്രണയം മനോഹരമായി പറഞ്ഞുവെച്ച മലയാള സിനിമകള്‍ പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. അക്കൂട്ടത്തിലേക്കിതാ മറ്റൊരു പ്രണയ ചിത്രം കൂടി. നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം…
Read More » - 26 July
മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി ; ശരീരത്തിൽ നിരവധി മുറിവുകൾ
പത്തനംതിട്ട : മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി.ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടതോടെ കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. പത്തനംതിട്ട മേലെവെട്ടിപ്പുറത്ത് എസ്പി ഓഫീസിന് സമീപമാണ് മൃതദേഹം കിടന്നത്.മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.പോലീസ്…
Read More » - 26 July
ജീവിതത്തെ നിലനിര്‍ത്താനും ജീവനെ സംരക്ഷിക്കാനും അവള് കണ്ടെത്തിയ ബന്ധങ്ങള്‍ ഒക്കെയും തനിക്കു ഇളയ പുരുഷന്മാരോട് ആയിരുന്നു-സൈക്കോളജിസ്റ്റ് കല മോഹന്റെ കുറിപ്പ്
ഒരിക്കൽ മാനസികമായ ചില ബുദ്ധിമുട്ടുകൾ കൊണ്ടു എന്റെ അടുത്തെത്തിയ ഒരു സ്ത്രീ.. ഇന്നില്ല.. ! അവരുടെ ആത്മഹത്യ നടന്നിട്ട് ഒരു വർഷമാകുന്നു.. അവളെ പോലെ ഇനിയൊരുവൾ ഉണ്ടാകാതിരിക്കട്ടെ..…
Read More » - 26 July
എല്‍ദോ എംഎല്‍എയെ തല്ലിയതില്‍ രണ്ട് പക്ഷം; ഒരു പക്ഷവുമില്ലാത്ത കാനത്തോട് മാറിത്തരണമെന്ന് പ്രവര്‍ത്തകര്‍
സി പി എമ്മും സി പി ഐ യും തമ്മില്‍ ലയിക്കണമെന്ന വാദം തുടങ്ങിയിട്ട് കാലങ്ങളായി. ഏറക്കുറെ സി പി എമ്മിന്റെ പ്രായത്തോളം വരും ലയനവാദത്തിനും. എന്നാല്‍…
Read More » - 26 July
രാഖിമോള്‍ കൊലപാതകം: അന്വേഷണം ഊര്‍ജിതം, പ്രതിയെ തേടി പൊലീസ് സംഘം ഡല്‍ഹിയില്‍
തിരുവനന്തപുരം: അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതികളെ കണ്ടെത്താനായി പൊലീസ് സംഘം ഡല്‍ഹിയില്‍ . സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന സൈനികനായ അഖിലിനേയും സഹോദരന് രാഹുലിനേയും…
Read More » - 26 July
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അഭയമേകാന്‍ കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്റ്റേ ഹോം; ഭക്ഷണവും വൈദ്യസഹായവുമുള്പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് ആശ്രയമേകാന്‍ കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം കുന്നുകുഴിയില്‍ ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ ഷോര്‍ട്ട് സ്റ്റേ ഹോം ആരോഗ്യമന്ത്രി കെ കെ…
Read More » - 26 July
ബസ് തലകീഴായി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.കോഴിക്കോട് തൊണ്ടയാട് ഭാഗത്തുവെച്ചാണ് അപകടം നടന്നത്. മെഡിക്കല്‍ കോളജ് ഭാഗത്തുനിന്ന് ടൗണിലേക്ക് വരികയായിരുന്നു ബസ്.കൂടരഞ്ഞി-കോഴിക്കോട് റൂട്ടിലോടുന്ന ബസാണിത്.…
Read More » - 26 July
‘കാരുണ്യ’ യുടെ കാരുണ്യം നഷ്ടമാക്കുന്നത് രോകികള്ക്ക് മാത്രമല്ല; വഴിയാധാരമായി ഇക്കൂട്ടര്കൂടി
കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതോടെ കണ്ണീരിലായത് രോഗികള്‍ മാത്രമല്ല, എണ്‍പത്തിരണ്ട് ജീവനക്കാര്‍ കൂടിയാണ്. രോഗികളുടെ വിവര ശേഖരണത്തിനായാണ് ലോട്ടറി വകുപ്പില്‍ എംപ്ലോയ്മെന്റ് എക്സേഞ്ച് വഴി ജീവനക്കാരെയെടുത്തത്. ജില്ലാ ഓഫിസിലെ…
Read More » - 26 July
പോസ്റ്റർ ഒട്ടിച്ച സംഭവം ; പ്രതികരണവുമായി കാനം രാജേന്ദ്രൻ
ആലപ്പുഴ : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ പ്രതികരണവുമായി കാനം രംഗത്തെത്തി. പോസ്റ്ററുകൾ കാര്യമായി എടുക്കുന്നില്ല. സിപിഐ പ്രവർത്തകർ തനിക്കെതിരെ പോസ്റ്റർ…
Read More » - 26 July
കർണാടക പ്രതിസന്ധി ;യെദിയൂരപ്പ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ബെംഗളൂരു: കർണാടകയിൽ ബി.എസ് യെദിയൂരപ്പ ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യും.യെദിയൂരപ്പ ഇന്ന് ഗവർണറെ കാണുന്നു.സർക്കാർ ഉണ്ടാക്കാൻ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കർണാടകത്തിൽ സർക്കാർ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്…
Read More » - 26 July
കാനം രാജേന്ദ്രനെതിരെ ചുവരിൽ പോസ്റ്റർ
ആലപ്പുഴ : സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ കാനം രാജേന്ദ്രനെതിരെ ചുവരിൽ പോസ്റ്റർ. കാനത്തെ മാറ്റു സിപിഐയെ രക്ഷിക്കൂ എന്നാണ് പോസ്റ്ററിൽ എഴിതിയിരിക്കുന്നത്. സിപിഐ ആലപ്പുഴ…
Read More » - 26 July
കുട്ടികളുടെ സങ്കടം സ്വന്തം പണംകൊണ്ട് തീർത്തു ; മാഷിനെക്കാണാൻ മുപ്പതാണ്ടു കഴിഞ്ഞ് ശിഷ്യനെത്തി
തൃശ്ശൂര്‍: അരി വാങ്ങാൻ വീട്ടുകാർ ഏൽപ്പിച്ച പണം കളിക്കുന്നതിനിടെ നഷ്ടപ്പെട്ടു. കുട്ടികളുടെ സങ്കടം കണ്ടപ്പോൾ വാര്യര്‍ മാഷ് സ്വന്തം പണംകൊണ്ട് അവരുടെ ദുഃഖം മാറ്റി. എന്നാൽ അത്ഭുതം…
Read More » - 26 July
ഇരവിപുരത്ത് വീട് കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടം; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു
ഇരവിപുരത്ത് തീപിടുത്തത്തില്‍ വീട് കത്തിനശിച്ചു. അപകടത്തില്‍ നിന്നും വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു. വീടിന് തീപിടിക്കുന്നതു കണ്ട് കൊച്ചു കുട്ടികളടക്കം വീട്ടുകാര്‍ ഓടി മാറിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.…
Read More » - 26 July
ദുരൂഹമായി മേശപ്പുറത്ത് 10,000 രൂപ നിറച്ച കവര്‍; എക്സൈസ് ഓഫീസറെ കുടുക്കാന്‍ ശ്രമമെന്ന് സംശയം, ഉറവിടം കണ്ടെത്തനാന്‍ അന്വേഷണം ഊര്‍ജിതമാക്കി
തിരുവനന്തപുരം: തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മേശപ്പുറത്ത് 10,000 രൂപ നിറച്ച കവര്‍ കണ്ടെത്തിയതില്‍ ദുരൂഹത. കവര്‍ കണ്ടെത്തിയത് ജനറല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ എക്സൈസ് ഓഫിസര്‍ ബിനുരാജ്.…
Read More » - 26 July
ലൈന്‍ കമ്പി പൊട്ടിവീണാലുടന് വൈദ്യുത പ്രവാഹം നിലയ്ക്കും; വൈദ്യുതാഘാതമേറ്റുള്ള മരണങ്ങള് തടയാന്‍ സാങ്കേതിക വിദ്യയുമായി യുവാവ്
വൈദ്യുതി കമ്പി പൊട്ടിവീണുണ്ടാകുന്ന അപകട മരണങ്ങള് ഒഴിവാക്കുന്നതിനുള്ള യുവാവിന്റെ കണ്ടുപിടുത്തെ കെഎസ്ഇബി ഏറ്റെടുത്തു. ആലപ്പുഴ, മുഹമ്മ സ്വദേശി ഋഷികേശിന്റെ കണ്ടുപിടുത്തമാണ് കെഎസ്ഇബി ഉപയോഗപ്പെടുത്തുന്നത്. തിരുവനന്തപുരം പേട്ടയില്‍ വൈദ്യുതി…
Read More » - 26 July
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; എസ് പിയുടെയും ഡിവൈഎസ്പിയുടെയും പങ്ക് അന്വേഷിക്കണമെന്ന് കോടതി
നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസില്‍ നിര്‍ണ്ണായക നിര്‍ദേശവുമായി കോടതി. എസ് പിയുടെയും ഡിവൈഎസ്പിയുടെയും പങ്ക് അന്വേഷിക്കണമെന്ന് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി നിര്‍ദേശിച്ചു. എസ്പിയും ഡിവൈഎസ്പിയും പറഞ്ഞിട്ടാണ്…
Read More » - 26 July
അമ്പലവയൽ സംഭവം സദാചാര ഗുണ്ടായിസം തന്നെ; ലോഡ്ജില്‍ എത്തിയാണ് ആദ്യം സജീവാനന്ദന് മർദ്ദിച്ചതെന്ന് യുവതി
വയനാട് : അമ്പലവയലിൽ യുവതിയെയും യുവാവിനെയും നടുറോഡിലിട്ട് മർദ്ദിച്ച സംഭവം സദാചാര ഗുണ്ടായിസമാണെന്ന് പോലീസ് വ്യക്തമാക്കി.കോയമ്പത്തൂർ സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായത്. ഇവരുമായി പോലീസ് ഫോണിൽ ബന്ധപ്പെട്ടിരുന്നു ഇതോടെയാണ്…
Read More » - 26 July
ആറുമണി കഴിഞ്ഞാല്‍ കണ്‍സെഷനില്ല; കെസ്ആര്‍ടിസി ബസില്‍ നിന്ന് ഇറക്കി വിട്ടെന്ന പരാതിയുമായി വിദ്യാര്‍ത്ഥി
ആറുമണി കഴിഞ്ഞതിനാല്‍ കണ്സെഷന് നല്‍കാനാവില്ലെന്ന കാരണം പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. ടിക്കറ്റിന് പണമില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടര്‍ കേള്‍ക്കാന്‍…
Read More » - 26 July
പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി ; മൂന്ന് ഹോട്ടലുകൾ അടപ്പിച്ചു
കൊച്ചി : പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയ മൂന്ന് ഹോട്ടലുകൾ അടപ്പിച്ചു. ആലുവയിലെയും ചൂർണിക്കരയിലെയും ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ റവന്യൂ , സിവിൽ സപ്ലൈസ്,നഗരസഭ,ആരോഗ്യവകുപ്പ്…
Read More » - 26 July
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ്; ശിവരഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയേക്കും, മറ്റ് രണ്ട് പ്രതികള്‍ പൊലീസ് അകമ്പടിയോടെ ഇന്ന് കോളേജിലേക്ക്
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നീക്കം. ഇതിനായി…
Read More »