Kerala
- Aug- 2019 -11 August
ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് : ജാഗ്രതാ നിര്‍ദ്ദേശം
മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണമെന്നും നിർദേശം.
Read More » - 11 August
മരണത്തിലും തന്റെ മകനെ കൈവിടാതെ ഒരു അമ്മ : മണ്ണിനടിയില്‍ നിന്ന് മൃതദ്ദേഹങ്ങള്‍ പുറത്തെടുക്കുമ്പോള്‍ ഹൃദയഭേദകമായ കാഴ്ച
മലപ്പുറം : മരണത്തിലും തന്റെ മകനെ കൈവിടാതെ ഒരു അമ്മ , മണ്ണിനടിയില്‍ നിന്ന് മൃതദ്ദേഹങ്ങള്‍ പുറത്തെടുക്കുമ്പോള്‍ ഹൃദയഭേദകമായ കാഴ്ചയാണ് എവിടെയും. മലപ്പുറം കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടലുണ്ടായി കാണാതായ…
Read More » - 11 August
ദുരന്തഘട്ടങ്ങളിൽ ഹിംസ്രജന്തുക്കൾ പോലും വഴിമുടക്കാറില്ല; ഇവരെ എന്ത് പറയാന്‍? മന്ത്രി എം.എം മണി
തിരുവനന്തപുരം•ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി. ദുരന്തഘട്ടങ്ങളിൽ ഹിംസ്രജന്തുക്കൾ പോലും വഴിമുടക്കാറില്ല. ഇവിടെ ഒരുകൂട്ടർ ഇതിന് വിപരീതമായി പ്രവർത്തിക്കുന്നു. ഇവരെ…
Read More » - 11 August
ആധാര്‍ എടുക്കാന്‍ തിരിച്ച് വീട്ടിലേക്ക് കയറിയ അജിതയെ മലവെള്ളം കൊണ്ടുപോയി; നടുക്കത്തോടെ ഭര്‍ത്താവ്
പുത്തുമല: പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായ അജിതയുടെ മൃതദേഹം ഇന്നലെ രാവിലെ കണ്ടെത്തി. കണ്മുന്പില് നിന്ന് ഭാര്യയെ മലവെള്ളം കൊണ്ടുപോയ നടുക്കത്തിലാണ് ഭര്‍ത്താവ് ചന്ദ്രന്. ‘ദുരിതാശ്വാസ ക്യാംപിലേക്ക് മാറുകയാണെങ്കില്‍…
Read More » - 11 August
കഴിഞ്ഞ പ്രളയത്തിൽ നിന്ന് ഒന്നും പഠിക്കാത്തവർ ജനങ്ങൾ ദുരിതത്തിലാവുമ്പോൾ കുറ്റം എന്തിന് മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കുന്നു? കണക്കുകൾക്ക് കള്ളം പറയാനാവില്ല- കെ.സുരേന്ദ്രന്
തിരുവനന്തപുരം•സാമൂഹ്യമാധ്യമങ്ങളിലെ ഊരും പേരുമില്ലാത്തവരുടെ പ്രചാരണങ്ങളുടെ പേരിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രിയും ധനമന്ത്രിയും വൈദ്യുതമന്ത്രിയും വാളെടുക്കുന്നതെന്തിനെന്നു മനസ്സിലാവുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്. ALSO READ: ദുരിതാശ്വാസ നിധിക്കെതിരായ വ്യാജ…
Read More » - 11 August
ദുരിതാശ്വാസ നിധിക്കെതിരായ വ്യാജ പ്രചരണങ്ങള്‍ നാടിനോട് ചെയ്യുന്ന ഹീനപ്രവര്‍ത്തി : പ്രതികരണവുമായി മുഖ്യമന്ത്രി
ദുരിതാശ്വാസ ക്യാമ്പുകളിൽ ആളുകളെ കാണാന്‍പോകുന്നവര്‍ ചിട്ട പാലിക്കണം. പ്രത്യേക ചുമതലയില്ലാത്തവരാരും ക്യാമ്പുകളിൽ പ്രവേശിക്കരുതെന്നു മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു
Read More » - 11 August
ഗായിക സയനോരയെ പരിഹസിച്ച പ്രവാസി യുവാവിന് കണക്കിന് കൊടുത്ത് നടന് ജോയ് മാത്യു
തിരുവനന്തപുരം: പ്രളയ ദുരിതത്തില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നവരെ പരിഹസിച്ച് തേച്ചൊട്ടിയ്ക്കുന്ന ചിലരെങ്കിലും നമ്മുടെ നാട്ടിലുണ്ട്. ഇക്കൂട്ടര്‍ക്ക് പ്രളയമോ ദുരിതമോ ഒന്നും പ്രശ്നമല്ല. ഇത്തവണ സോഷ്യല്‍ മീഡിയയിലൂടെ പരിഹാസ്യയായത് ഗായിക…
Read More » - 11 August
ഒരു രാത്രികൊണ്ട് ഒന്നുമില്ലാത്തവരായവരോടാണോ നിങ്ങളുടെ യുദ്ധം?- രോഷത്തോടെ ഡോ. നെല്‍സണ്‍ ജോസഫ്
സംസ്ഥാനം ദുരിതപ്പെയ്ത്തിന്റെ പിടിയിലാണ്. കൈ മെയ് മറന്ന് പരസ്പരം സഹായിക്കുന്നുണ്ട് പലരും. എന്നാല്‍ ചിലര്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് സാധനങ്ങള്‍ എത്തിക്കരുതെന്ന് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. പല…
Read More » - 11 August
രാഹുല്‍ ഗാന്ധി കേരളത്തിലെത്തി; പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും
കേരളത്തിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനായി വയനാട് എം.പി രാഹുല്‍ഗാന്ധി കേരളത്തില്‍ എത്തി. ഇന്നും നാളെയും മലപ്പുറം ജില്ലയിലും വയനാടുമണ്ഡലത്തിലും പര്യടനം നടത്തുമെന്നാണ് വിവരം. പ്രളയദുരിതമനുഭവിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍…
Read More » - 11 August
ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സഹായം വേണ്ട എന്ന കളക്ടറുടെ നിലപാട് : തിരുവനന്തപുരം കളക്ടറെ അനുകൂലിച്ച് മുഖ്യമന്ത്രി രംഗത്ത്
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സഹായം വേണ്ട എന്ന കളക്ടറുടെ നിലപാടിനെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. അനുകൂലിച്ച് മുഖ്യമന്ത്രി രംഗത്ത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം വേണ്ടെന്ന്…
Read More » - 11 August
കനത്ത മഴയെ തുടര്‍ന്ന് രണ്ട് ദിവസമായി അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു
കൊച്ചി: വിമാനയാത്രക്കാര്‍ക്ക് ആശ്വാസമായി രണ്ട് ദിവസമായി അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു. കനത്ത മഴയെ തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രിയില്‍ വിമാനത്താവളം അടച്ചിട്ടത്. വിമാനത്താവളം തുറന്ന് പ്രവര്‍ത്തനം…
Read More » - 11 August
സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. അടുത്ത രണ്ടുദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിനാല്‍…
Read More » - 11 August
ഒരു നാട് മുഴുവനായും നശിക്കുവാന്‍ പോവുകയാണ്, കവളപ്പാറയിലും, മേപ്പാടിയിലും സംഭവിച്ചത് ഇവിടെയും സംഭവിക്കാം; ഈ കുറിപ്പ് വായിക്കാതെ പോകരുത്
തോരാത്ത ദുരന്തമാണ് കവളപ്പാറയിലും മേപ്പാടിയിലും സംഭവിച്ചത്. ഉരുള്‍പൊട്ടലില്‍ നിരവധി ജീവനുകളാണ് ഇല്ലാതായത്. കല്ലും മണ്ണും മരങ്ങളും വലിയ സ്ഫോടനശബ്ദത്തോടെ താഴേക്കുകുത്തിയൊലിച്ചു. ആ കുത്തിയൊഴുക്കില്‍ ആരൊക്കെ പെട്ടെന്നോ ആരൊക്കെ…
Read More » - 11 August
ശശി തരൂര്‍ എം.പി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു : ഇത്തവണ വിവാദമായിരിക്കുന്നത് മോര്‍ഫ് ചെയ്ത ചിത്രം
തിരുവനന്തപുരം : വിവാദങ്ങളുടെ തോഴനാണ് ശശി തരൂര്‍ എം.പി. ഇത്തവണ വിവാദമായിരിക്കുന്നത് മോര്‍ഫ് ചെയ്ത ചിത്രമാണ്. ഇംഗ്ലീഷ് കവിയും നാടകകൃത്തുമായ ഷേക്സ്പിയറിന്റെ ചിത്രത്തിലേക്ക് തന്റെ മുഖം മോര്‍ഫ്…
Read More » - 11 August
കുട്ടനാട്ടില്‍ വെള്ളം കയറുന്നു : വന്‍ തോതില്‍ കൃഷി നശിച്ചു
ആലപ്പുഴ: കനത്ത മഴയ്ക്ക് ശമനമായെങ്കിലും കുട്ടനാട്ടില്‍ വെള്ളം കയറുന്നു. കിഴക്കന്‍ വെളളത്തിന്റെ വരവ് കൂടിയതാണ് കുട്ടനാട്ടില്‍ വെള്ളം കയറിയിരിക്കുന്നത്. ഇതോടെ ഏക്കറുകണക്കിന് നെല്‍കൃഷി നശിച്ചു. കുപ്പപ്പുറത്ത് മടവീണ്…
Read More » - 11 August
ദുരിതപെയ്ത്ത്; ഐഎം വിജയനും വീട് വിട്ടിറങ്ങേണ്ടി വന്നു
സംസ്ഥാനത്ത് ദുരിതപെയ്ത്ത് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇത്രയും കാലം സ്വന്തമാക്കിയതെല്ലാം പ്രളയത്തിന് വിട്ടുകൊടുത്താണ് മിക്കവരും അവനവന്റെ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയനും സ്വന്തം…
Read More » - 11 August
ജെസിബി വേണ്ട, ഉരുള്‍ പൊട്ടിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ടതിങ്ങനെ; മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പ്
കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. വടക്കന്‍ കേരളത്തിന്റെ പലയിടങ്ങളിലായി ഉണ്ടാകുന്ന മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയാണ്. ഉരുള്‍പൊട്ടലിലാണ് ഇക്കുറി ഏറ്റവും കൂടുതല്‍ മരണവും നാശനഷ്ടങ്ങളും ഉണ്ടാകുന്നതെന്നാണ്…
Read More » - 11 August
കവളപ്പാറയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു : മണ്‍കൂനകള്‍ക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം : മന:സാക്ഷിയെ നടുക്കുന്ന കാഴ്ച
മലപ്പുറം : എല്ലാവരുടേയും മുഖത്ത് ആശങ്കയാണ്. ഒരോരുത്തരും തങ്ങളുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കുമായി പ്രാര്‍ത്ഥിയ്ക്കുന്നു. മലപ്പുറം കവളപ്പാറയില്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയപ്പോഴുണ്ടായ കാഴ്ചയായിരുന്നു ഇത്. മണ്ണിനടിയില്‍ ഇനി…
Read More » - 11 August
വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയപ്പോള്‍ ഡീസല്‍ നല്‍കാതെ പമ്പുകാര്‍; ഒടുവില്‍ സൈന്യം ചെയ്തതിങ്ങനെ
കനത്ത മഴ ദുരിതം വിതച്ചിരിക്കുകയാണ് കേരളത്തിലെമ്പാടും. ഇത്തവണ മഴക്കെടുതി ഏറ്റവും അധികം ബാധിച്ചത് വടക്കന്‍ കേരളത്തിലാണ്. വയനാട്ടിലെ മഴക്കെടുതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരം രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ സൈന്യത്തിന്…
Read More » - 11 August
സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം പുന: സ്ഥാപിക്കാനായില്ല : നിരവധി സര്‍വീസുകള്‍ റദ്ദാക്കി
തിരുവന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാനായില്ല. ദീര്‍ഘദൂരസര്‍വീസുകള്‍ അടക്കം ഞായറാഴ്ച പുറപ്പെടേണ്ട ഒട്ടേറേ സര്‍വീസുകള്‍ പൂര്‍ണമായും നാലുസര്‍വീസുകള്‍ ഭാഗികമായും…
Read More » - 11 August
സ്വന്തം ജീവന് പോലും പണയം വെച്ചും വേര്തിരിവുകളൊന്നുമില്ലാതെയും മുങ്ങിപോയവരെ നീന്തിയെടുക്കാനും നീന്തിയെടുത്തവരെ അന്നമൂട്ടാനും ശ്രമിക്കുമ്പോള്‍- തെക്കനെന്നും വടക്കനെന്നും വേര്തിരിവുകള്കാട്ടി അവഹേളിക്കാനും കുത്തിത്തിരിപ്പുണ്ടാക്കാനും ശ്രമിക്കുന്ന കീബോര്‍ഡ് തൊഴിലാളികളോട്
മുങ്ങിപ്പോയവരെ നീന്തിയെടുക്കാനും നീന്തിയെടുത്തവരെ അന്നമൂട്ടാനും ഇറങ്ങിത്തിരിച്ചവര്‍ ,അതുവരെ അവര്‍ പേറിയിരുന്ന ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൊടിയടയാളങ്ങളെയും കിന്നരങ്ങളെയും പേമാരിപ്പെയ്ത്തിനൊപ്പം ഒഴുക്കിവിട്ടുക്കൊണ്ടാണ് രംഗത്തിറങ്ങുന്നത്.കോരിച്ചൊരിയുന്ന ഈ മഴയത്ത് മനുഷ്യരെല്ലാം കേവലം…
Read More » - 11 August
അതിതീവ്രമഴയും പ്രളയവും : കേരളത്തെ ആശങ്കയിലാഴ്ത്തി പുതിയ പഠന റിപ്പോര്‍ട്ട്
കൊച്ചി: സംസ്ഥാനത്ത് കാലാവസ്ഥയെ കുറിച്ച് ആശങ്കപ്പെടുത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. ഇനി വരുന്ന എല്ലാവര്‍ഷങ്ങളിലും കേരളത്തില്‍ അതിതീവ്രമഴയ്ക്കും പ്രളയത്തിനും സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനം ഇന്നത്തെ രീതിയില്‍…
Read More » - 11 August
ദുരന്തം കഴിഞ്ഞ ദിവസം നടന്നു അതില്‍ രാഷ്ട്രീയമായും അല്ലാതെയും മുതലെടുപ്പ് ആരും നടത്തേണ്ട, സത്യം ലോകം അറിയണം- കവളപ്പാറ സ്വദേശിയുടെ കുറിപ്പ്
സംസ്ഥാനത്ത് ദുരന്തപെയ്ത്തില്‍ ഏറ്റവും വലിയ ദുരന്തം നേരിട്ട് കണ്ടവരാണ് കവളപ്പാറക്കാര്‍. ഉരുള്‍പൊട്ടലില്‍ ഒരു നിമിഷം കൊണ്ട് നഷ്ടമായത് നിരവധി ജീവനുകളാണ്. 30-ലധികം വീടുകള്‍ മണ്ണിലടിയിലായ ദുരന്തത്തില്‍ ഇനിയും…
Read More » - 11 August
ദുരിതം വിതച്ച് പെരുമഴ; പ്രിയപ്പെട്ടവരെക്കുറിച്ച് വിവരമില്ല, ദുഃഖത്തിലാഴ്ന്ന് പ്രവാസികള്‍
കേരളത്തില്‍ മഴ ദുരിതം വിതക്കുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്ത ദുഃഖത്തിലാണ് പ്രവാസികള്‍. ഉറ്റവരും ഉടയവരും ജീവിച്ചിരിക്കുന്നുണ്ടോയെന്ന് പോലും പലര്‍ക്കും വിവരമില്ല. മഴ കനത്തതോടെ മിക്കയിടങ്ങളിലും വൈദ്യുതബന്ധം…
Read More » - 11 August
പിഎസ്സി പരീക്ഷ തട്ടിപ്പ് അന്വേഷിക്കാൻ പോലീസിലെ ഡിജിറ്റല്‍ വിദഗ്ധരടങ്ങിയ സംഘം
തിരുവനന്തപുരം: പിഎസ്സി പരീക്ഷ തട്ടിപ്പ് അന്വേഷിക്കാൻ പോലീസിലെ ഡിജിറ്റല്‍ വിദഗ്ധരടങ്ങിയ സംഘത്തെ രൂപീകരിക്കും. എസ്പി എസ്. ഷാനവാസിന്റെ നേതൃത്തിലുള്ള സംഘത്തില്‍ ഒരു ഡിവൈഎസ്പിയും ഇന്‍സ്പെക്ടറുമുണ്ടാകും. ഡിജിറ്റല്‍ തെളിവുകള്‍…
Read More »