Kerala
- Aug- 2019 -12 August
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തൃശൂര്‍•തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ/ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. വെള്ളക്കെട്ട്…
Read More » - 12 August
സംസ്ഥാനത്ത് മലയോരജില്ലകളില്‍ പെയ്ത കനത്ത മഴയ്ക്കു പിന്നില്‍ മേഘസ്ഫോടനമെന്ന് സംശയം
തിരുവനന്തപുരം : സംസ്ഥാനത്ത് മലയോരജില്ലകളില്‍ പെയ്ത കനത്ത മഴയ്ക്ക് പിന്നില്‍ മേഘസ്ഫോചനമെന്ന് സംശയം. ഒരു മണിക്കൂറില്‍ 10 സെമീ (100 മില്ലീമീറ്റര്‍) മഴ ഒരു പ്രദേശത്ത് പെയ്തിറങ്ങുന്നതിനെയാണു…
Read More » - 12 August
പ്രകൃതി ദുരന്തങ്ങളില്‍ തുണയാകുന്ന 112 എന്ന എമര്‍ജന്‍സി ഹെല്പ്പ്ലൈന് നമ്പറിനെ കുറിച്ച് വ്യാപക തെറ്റിദ്ധാരണ : തെറ്റിദ്ധാരണ മാറ്റാന്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ
പ്രകൃതി ദുരന്തങ്ങളില്‍ തുണയാകുന്ന 112 എന്ന എമര്‍ജന്‍സി ഹെല്പ്പ്ലൈന് നമ്പറിനെ കുറിച്ച് വ്യാപക തെറ്റിദ്ധാരണ. തെറ്റിദ്ധാരണ മാറ്റാന്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ . കഴിഞ്ഞ പ്രളയ കാലത്തെപ്പോലെത്തന്നെ…
Read More » - 12 August
കോട്ടക്കുന്ന് ഉരുള്‍പ്പൊട്ടല്‍ ദുരന്തം : ഒടുവില്‍ മൂന്നാമത്തെയാളുടെ മൃതദ്ദേഹവും കണ്ടെത്തി
കോട്ടക്കുന്ന്: കോട്ടക്കുന്ന് ഉരുള്‍പ്പൊട്ടല്‍ ദുരന്തം, ഒടുവില്‍ മൂന്നാമത്തെയാളുടെ മൃതദ്ദേഹവും കണ്ടെത്തി . വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മരിച്ച ശരത്തിന്റെ അമ്മ സരോജിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ…
Read More » - 12 August
കവളപ്പാറയില്‍ മണ്ണിനടിയിലായ 50 പേരെ കുറിച്ച് ഇനിയും വിവരങ്ങള്‍ ലഭിച്ചില്ല : പ്രാര്‍ത്ഥനയോടെ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും
തിരുവനന്തപുരം : കവളപ്പാറയില്‍ മണ്ണിനടിയിലായ 50 പേരെ കുറിച്ച് ഇനിയും വിവരങ്ങള്‍ ലഭിച്ചില്ല . പ്രാര്‍ത്ഥനയോടെ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും. മണ്ണിലാണ്ടുപോയവര്ക്കായി 3 ദിവസത്തിനു ശേഷവും തിരച്ചില്‍ തുടരുന്നു.…
Read More » - 12 August
ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി പോയി; ഒടുവില്‍ ലിനുവിന്റെ ജീവനും പ്രളയം കവര്‍ന്നെടുത്തു
ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും രക്ഷപ്രവര്‍ത്തനത്തിന് പോയ യുവാവിന്റെ മരണം തിരാവേദനയാകുന്നു. കുണ്ടായിത്തോട് എരഞ്ഞിരക്കാട്ടു പാലത്തിനു സമീപം പൊന്നത്ത് ലിനു (34) വാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇടയില്‍ മുങ്ങിമരിച്ചത്. മഴ…
Read More » - 12 August
ദുരിതാശ്വാസ ഫണ്ട്: മുഖ്യമന്ത്രിയെ പച്ചത്തെറി വിളിച്ചയാളെ ഗള്‍ഫിലെ ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടതായി റിപ്പോര്‍ട്ട്: എന്നാല്‍ ഈ പ്രചാരണം ഇയാളുടെ തന്ത്രമെന്നും വാദം
തിരുവനന്തപുരം•ദുരിതാശ്വാസ ഫണ്ടിന്റെ പേരില്‍ മുഖ്യമന്ത്രിയെ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞ യുവാവിനെ ഗള്‍ഫിലെ കമ്പനി ജോലിയില്‍ നിന്നും പറഞ്ഞു വിട്ടതായി റിപ്പോര്‍ട്ട്. കമന്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കുട്ടന്…
Read More » - 12 August
കനത്ത വെള്ളക്കെട്ടില്‍ മുങ്ങിയ കാര്‍ അതിസാഹസികമായി പുറത്തെടുത്തു : കാറിലുണ്ടായിരുന്ന സ്വര്‍ണവും പണവും കാണാതായി
കാഞ്ഞങ്ങാട്: കനത്ത വെള്ളക്കെട്ടില്‍ മുങ്ങിയ കാര്‍ അതിസാഹസികമായി പുറത്തെടുത്തു . എന്നാല്‍ കാറിലുണ്ടായിരുന്ന സ്വര്‍ണവും പണവും കാണാതായി. 20 പവന്റെ സ്വര്‍ണാഭരണങ്ങളും പതിനായിരം രൂപയും വെള്ളത്തിലൂടെ ഒഴുകി…
Read More » - 12 August
വീണ്ടും ന്യൂനമര്‍ദ്ദം; തെക്കന്‍ കേരളത്തിലുള്‍പ്പെടെ കനത്ത മഴയ്ക്ക് സാധ്യത
കേരളത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇപ്പോള്‍ രൂപപ്പെട്ട…
Read More » - 12 August
ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് അടിവസ്ത്രങ്ങള്‍ ആവശ്യമുണ്ടെന്ന് കാണിച്ച് പോസ്റ്റ് : പിന്നെ ഞരമ്പ് രോഗി എത്തിയത് പൊലീസ് സ്റ്റേഷനില്‍
തിരുവല്ല: ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് അടിവസ്ത്രങ്ങള്‍ ആവശ്യമുണ്ടെന്ന് കാണിച്ച് പോസ്റ്റ് .പിന്നെ ഞരമ്പ് രോഗി എത്തിയത് പൊലീസ് സ്റ്റേഷനില്‍ . തിരുവല്ലയിലായിരുന്നു സംഭവം. ഇരവിപേരൂര്‍…
Read More » - 12 August
പാലം തകര്‍ന്ന് പുഞ്ചക്കൊല്ലി വനത്തില്‍ ഒറ്റപ്പെട്ടത് 250ലേറെ ആദിവാസികള്‍; രക്ഷാപ്രവര്‍ത്തകരോട് സഹകരിക്കുന്നില്ലെന്ന് പരാതി
മലപ്പുറം വഴിക്കടവിലെ പുഞ്ചക്കൊല്ലി വനത്തില്‍ പാലം തകര്‍ന്നത് മൂലം കുടുങ്ങിക്കിടക്കുന്നത് ആദിവാസി വിഭാഗത്തില്‍പ്പെട്ട 250ലേറെ പേര്. പുഞ്ചക്കൊല്ലി, അളയ്ക്കല്‍ കോളനികളിലായുള്ള കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ടവരാണിവര്‍. കോളനിയിലേക്കുള്ള തോട്ടില്‍ അപകടകരമാം…
Read More » - 12 August
പ്രളയജലമുയര്‍ന്നിട്ടും സുരക്ഷിതമായി ഈ വീട്; കയ്യടി നേടി കെയര്‍ ഹോം പദ്ധതി
ചുറ്റിലും പ്രളയജലമുയര്‍ന്നിട്ടും വെള്ളം കയറാതെ തലയുയര്‍ത്തിപ്പിടിച്ച് നില്ക്കുന്ന ഒരു വീടിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. മുന്‍വര്‍ഷത്തെ പ്രളയത്തില്‍ നിന്ന് സര്‍ക്കാര്‍ പാഠം ഉള്‍ക്കൊണ്ടില്ലെന്ന വിമര്‍ശനം…
Read More » - 12 August
ഭർത്താവിനൊപ്പം മഴപ്പേടിയിൽ ഫയൽ മാറ്റാനെത്തിയ യുവതിയെ സദാചാര പോലീസ് ചമഞ്ഞു പീഡിപ്പിക്കാൻ ശ്രമം, സിപിഎം നേതാക്കൾ പിടിയിൽ
തിരുവല്ല : സദാചാര പൊലീസ് ചമഞ്ഞ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം നേതാക്കൾ പിടിയിൽ. പരുമല തിക്കപ്പുഴ പാലച്ചുവട് മുന്‍ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ലോക്കല്‍ കമ്മറ്റിയംഗവുമായ ഹരികുമാര്‍…
Read More » - 12 August
ദുരിതം വിതച്ച് പെരുമഴ: സംസ്ഥാനത്ത് 2.61 ലക്ഷം പേര് ദുരിതാശ്വാസ ക്യാമ്പില്‍
സംസ്ഥാനത്ത് അഞ്ചു ദിവസം നിണ്ടുനിന്ന പെരുമഴ തോര്‍ന്നിട്ടും ദുരിതബാധിതരില്‍ പലര്‍ക്കും സ്വന്തം വീടുകളിലേക്ക് തിരിച്ച് പോകാനാകുന്നില്ല. സംസ്ഥാനത്തുടനീളം 2.61 ലക്ഷം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇന്നലെ…
Read More » - 12 August
രണ്ട് വര്‍ഷമായി വരാത്ത വെള്ളത്തിന്റെ ബില്‍ 21,562 രൂപ; പരാതി പറയാന്‍ എത്തിയവരോട് സങ്കടം പറഞ്ഞ് എംഎല്‍എ
പൊന്‍കുന്നം; ഉപയോഗിക്കാത്ത വെള്ളത്തിനും വൈദ്യുതിയ്ക്കുമെല്ലാം കണ്ണു തള്ളുന്ന ബില്ലിട്ട് വാട്ടര്‍ അതോറിറ്റിയും കെഎസ്ഇബിയുമെല്ലാം ഉപഭോക്താക്കളെ പേടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ അങ്ങനെ പണികിട്ടിയത് എംഎൽഎയ്ക്കാണ്. എന്‍. ജയരാജ് എംഎല്‍എയ്ക്കാണ്…
Read More » - 12 August
പ്രളയജലം മുട്ടോളം ഉയര്‍ന്നു; ഒടുവില്‍, വയോധികന്റെ മൃതദേഹം സംസ്കരിക്കാന്‍ വീട്ടുകാര്‍ ചെയ്തത്
കേരളത്തില്‍ എങ്ങും മഴ കനത്ത നാശം വിതച്ചിരിക്കുകയാണ്. മിക്കസ്ഥലങ്ങളിലും വീടും പുരയിടവും പ്രളയജലത്തില്‍ മുങ്ങി. ഇതോടെയാണ് വയോധികന്റെ മൃതദേഹം സംസ്കരിക്കാനാവാതെ ബന്ധുക്കള്‍ വലഞ്ഞത്. പ്രളയക്കെടുതിക്കിടയില്‍ ഓട്ടന്‍ തുള്ളല്‍…
Read More » - 12 August
കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന തുണി വിലപോലും കളയാതെ ദുരിതബാധിതര്‍ക്ക് കൊടുത്ത് നൗഷാദ്
കൊച്ചി: മഴക്കെടുതിയില്‍ മുങ്ങിപ്പോയവര്ക്കായി കേരളം ഒന്നടങ്കം കൈകോര്‍ക്കുകയാണ്. പോയവര്‍ഷത്തെ മഹാപ്രളയത്തില്‍ ദുരിത ബാധിതരെ സഹായിക്കാന്‍ നിരവധിപേർ രംഗത്തെത്തിയിരുന്നു. അതിൽ സോഷ്യൽ മീഡിയയുടെ കയ്യടി നേടി നൗഷാദ്. തന്റെ…
Read More » - 12 August
‘പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍’; പ്രളയക്കെടുതിക്കിടെ സ്വകാര്യ ബസിന്റെ പകല്‍ക്കൊള്ള വ്യക്തമാക്കി യുവാവിന്റെ കുറിപ്പ്
പ്രളയക്കെടുതിയില്‍ തകര്‍ന്നിരിക്കുകയാണ് കേരളം. പലയിടത്തും മണ്ണിടിഞ്ഞും ഉരുള്‍ പൊട്ടിയും വന്‍ ദുരന്തങ്ങളാണ് ഉ്ണ്ടായിരിക്കുന്നത്. ഗതാഗതമാര്‍ഗങ്ങളും മിക്കയിടങ്ങളിലും താറുമാറായി. എന്നാല്‍ ഈ സമയത്തും സാധാരണക്കാരായ യാത്രക്കാരെ മുതലെടുത്ത് കൊള്ളലാഭം…
Read More » - 12 August
‘ഇങ്ങനെയാകണം എന്റെ ശവസംസ്കാരം, അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ഒരു തരിമ്പ് പോലും ഉണ്ടാകരുത്’; എം കേളപ്പന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു
സംസ്കാരച്ചടങ്ങുകളെക്കുറിച്ച് അന്തരിച്ച സിപിഎം കോഴിക്കോട് ജില്ലാ മുന്‍ സെക്രട്ടറി എം കേളപ്പന് നല്കിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയാവുന്നു. എവിടെ മരിച്ചാലും വീട്ടില്‍ സംസ്കരിക്കണം, ദഹിപ്പിക്കരുത്, മണ്ണില്‍ കുഴിച്ചിട്ടാല്‍ മതി,…
Read More » - 12 August
മരണത്തിലും പിഞ്ചോമനയുടെ കൈയ്യില്‍ മുറുകെപ്പിടിച്ച് അമ്മ ഗീതു : നൊമ്പരമായി ദൃശ്യങ്ങൾ
മലപ്പുറം: കോട്ടക്കുന്നില്‍ മലയിടിഞ്ഞ് വീണ് മരിച്ചവരില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെടുത്തു. ചാത്തക്കുളം ശരത്തിന്റെ ഭാര്യ ഗീതു (22) മകന് ധ്രുവന് (ഒന്നര) എന്നിവരുടെ മൃതദേഹമാണ് മണ്ണിനടിയില്‍…
Read More » - 12 August
ദുരിതബാധിതരെ സാന്ത്വനിപ്പിച്ച് രാഹുല്‍ ഗാന്ധി; ഇന്ന് കോഴിക്കോട്, വയനാട് ജില്ലകള്‍ സന്ദര്‍ശിക്കും
വയനാട് എംപി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് വയനാട് ജില്ലകളിലെ ദുരിതബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തും. കോഴിക്കോട്ടെ താമരശ്ശേരിയിലും വയനാട് ജില്ലയിലെ പ്രളയബാധിത മേഖലകളിലുമാണ് അദ്ദേഹം സന്ദര്ശനത്തിനെത്തുക.…
Read More » - 12 August
ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമേകാന്‍ പ്രത്യേക മെഡിക്കല്‍ സംഘം
തിരുവനന്തപുരം: ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമേകാന്‍ പ്രത്യേക മെഡിക്കല്‍ സംഘം. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായാണ് പ്രത്യേക ആരോഗ്യ-കൗണ്‍സലിംഗ് സംഘത്തെ…
Read More » - 12 August
ദുരന്തമായ ഉരുൾപൊട്ടലിന് കാരണം അനിയന്ത്രിത ഖനനം? ആരോപണങ്ങൾ ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് ഇടയ്ക്കിടെയുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങള്‍ക്ക് കാരണം അനിയന്ത്രിതമായ ഖനന പ്രവര്ത്തനളെന്ന് ആരോപണം. കഴിഞ്ഞ പ്രളയകാലത്തുണ്ടായ ഉരുള്‍പൊട്ടലിനു ശേഷവും ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു വിധത്തിലുമുള്ള നിയന്ത്രണങ്ങളും കൊണ്ടുവരാന്‍…
Read More » - 12 August
കേരളത്തിന് ആശ്വാസം : മഴയുടെ ശക്തി കുറയും
തിരുവനന്തപുരം : കേരളത്തിന് ആശ്വാസം. ഇന്നുമുതല്‍ മഴയുടെ ശക്തി കുഖയുമെന്ന് കാലാവസ്ഥാനിരീക്ഷണ വിഭാഗം അറിയിച്ചു. അതേസമയം, മഴ സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച ഒരു ജില്ലകളിലും റെഡ് അലര്‍ട്ടില്ല.…
Read More » - 12 August
പ്രളയത്തില്‍ കൈത്താങ്ങായി റെയില്‍വേയും ; സൗജന്യ സര്‍വീസ് നടത്തും
ന്യൂഡല്‍ഹി: പ്രളയ ദുരിത സംസ്ഥാനങ്ങളില്‍ ദുരിതാശ്വാസ സാധനങ്ങള്‍ എത്തിക്കുന്നതിനായി സൗജന്യ സര്‍വീസ് നടത്തുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ആഗസ്റ്റ് 31 വരെ കേരളം, മഹാരാഷ്ട്ര, കര്‍ണാടക എന്നി സംസ്ഥാനങ്ങളിലാണ്…
Read More »