ആലപ്പുഴ: കായംകുളത്ത് യുവാവിനെ അക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്തി. കരീലകുളങ്ങര സ്വദേശി ഷമീര്‍ഖാനാണ് മരിച്ചത്. രാത്രി 12ഓടെ ഹൈവേപാലസ് ബാറിനു പുറത്തുവച്ചായിരുന്നു സംഭവം. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി. ബാറിനുള്ളിലെ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു
Post Your Comments