Latest NewsKerala

സഹോദരങ്ങളുടെ മക്കൾ കുളത്തിൽ വീണു മരിച്ചു

മാവേലിക്കര: സഹോദരങ്ങളുടെ മക്കൾ വീടിനു സമീപത്തെ കുളത്തിൽ വീണു മരിച്ചു. നേപ്പാൾ സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ ഗണേശ് – ഗീത ദമ്പതികളുടെ മകൻ ജീവൻ (5), ഗണേശിന്റെ സഹോദരൻ രാമു – രമിക ദമ്പതികളുടെ മകൻ ഈരേഴ തെക്ക് പ്രശാന്തിയിൽ താമസിക്കുന്ന അർജുൻ (ആറ്)എന്നിവരാണ് ചെട്ടികുളങ്ങര ഈരേഴ തെക്ക് കീർത്തനം വീട്ടിലെ കുളത്തിൽ വീണ് മരിച്ചത്. കൈത തെക്ക് എൽ.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് അർജുൻ. അംഗനവാടി വിദ്യാർഥിയാണ് ജീവൻ.

Read also: സ്റ്റേഡിയത്തിലെ നീന്തല്‍ക്കുളത്തിൽ കുളിച്ച കുട്ടികള്‍ക്ക് ഛര്‍ദിയും ചൊറിച്ചിലും; സംഭവം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button