കൊച്ചി: മരടിലെ ഫ്ളാറ്റ് ഉടമകള്‍ക്ക് നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരടിലെ ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമോ വേട്ടക്കാരനൊപ്പമോയെന്ന് അദ്ദേഹം ചോദിച്ചു. സബ് കമ്മിറ്റി റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാര്‍ പിന്‍വലിക്കണം. റിപ്പോര്‍ട്ട് തെറ്റിയെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.
Post Your Comments