Kerala
- Sep- 2019 -24 September
കേരളത്തിലേക്ക് കൂടുതൽ വ്യാവസായ നിക്ഷേപങ്ങൾ കൊണ്ടുവരും; വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞത്
കേരളത്തിലേക്കു കൂടുതൽ വ്യാവസായ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ.
Read More » - 24 September
മോട്ടോര്‍ വാഹന പിഴ നിരക്ക് : പുതിയ തീരുമാനവുമായി സംസ്ഥാന സര്‍ക്കാറിന്റെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും
മോട്ടോര്‍ വാഹന പിഴനിരക്കില്‍ പുതിയ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഉടനിറങ്ങും. പിഴ ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് ഉടന്‍ പുറത്തിറങ്ങുക. അഞ്ച് നിയമസഭാ…
Read More » - 24 September
ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ എൽഡിഎഫിന്റെ യോഗം ഇന്ന്
നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ എൽഡിഎഫിന്റെ യോഗം ഇന്ന്.
Read More » - 24 September
കേരളത്തില്‍ പലയിടങ്ങളിലും ഇന്നലെ രാത്രി മുതല്‍ മഴ തുടങ്ങി; ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ പലയിടങ്ങളിലും ഇന്നലെ രാത്രി മുതല്‍ മഴ തുടങ്ങി. ഇന്ന് മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മലപ്പുറം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം,…
Read More » - 24 September
പിഎസ്എസി പരീക്ഷയ്ക്ക് വരുന്നവര്‍ കര്‍ശന നിരീക്ഷണത്തില്‍ : പരീക്ഷ ഹാളില്‍ കൊണ്ടുവരേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: പിഎസ്എസി പരീക്ഷയ്ക്ക് വരുന്നവര്‍ കര്‍ശന നിരീക്ഷണത്തില്‍ പരീക്ഷ ഹാളില്‍ കൊണ്ടുവരേണ്ടത് ഇത്രമാത്രം, ഉദ്യോഗാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി പിഎസ്സി. പിഎസ്സി പരീക്ഷാ തട്ടിപ്പ് പുറതച്തുവന്നതോടെ പരീക്ഷാ നടത്തിപ്പ്…
Read More » - 24 September
എല്ലാ ജില്ലകളിലും ഫ്ലാറ്റ് മോഡൽ ഭവന സമുച്ചയം നിർമിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ
ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ എല്ലാ ജില്ലകളിലും ഫ്ലാറ്റ് മോഡൽ ഭവന സമുച്ചയം നിർമിക്കലാണ് സർക്കാർ ലക്ഷ്യമെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.…
Read More » - 24 September
ഗുരുവായൂരിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചത് ആനകളുടെ അകമ്പടിയോടെ; പ്രതിഷേധം ഉയരുന്നു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളുടെ അകമ്പടിയോടെ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിച്ചതിൽ പ്രതിഷേധം. ടെംപിള്‍ പൊലീസ് സ്റ്റേഷന് കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെ ആണ് ഗജരത്നം പത്മനാഭന്…
Read More » - 24 September
വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റ് നേടാന്‍ തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ്
തിരുവനന്തപുരം: വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റ് നേടാന്‍ തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ്. ക്ഷേത്രപ്രസാദങ്ങള്‍ വ്യാജമായി ഉണ്ടാക്കുന്നതും വില്‍ക്കുന്നതും തടയാനാണ് ഇത്തരത്തിലൊരു തീരുമാനം. ശബരിമല ക്ഷേത്രത്തിലെ അരവണ, ഉണ്ണിയപ്പം, കൊട്ടാരക്കര മഹാഗണപതി…
Read More » - 24 September
ആളുകൾക്ക് നേരെ ആക്രമണം: ഡിവൈഎഫ്ഐ പ്രവർത്തകരെ പിടികൂടാതെ പൊലീസ്
തിരുവോണദിനത്തിൽ ആളുകളെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പിടികൂടാതെ പൊലീസ്. ഇടുക്കി ജില്ലയിലെ ചേമ്പളത്താണ് സംഭവം. ചേമ്പളം മേഖലയിൽ വച്ചുതന്നെ പ്രതികളെ കണ്ടെന്ന് വിളിച്ചു പറഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാണ്…
Read More » - 24 September
മുഖ്യമന്ത്രിയുടെ ഉദ്ഘാടന മാമാങ്കം: ദേശീയ പാതയിൽ വാഴ നട്ട് നാട്ടുകാർ എതിരേറ്റു
പട്ടിക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ വരുന്ന വഴിയില്‍ വാഴനട്ട് പാണഞ്ചേരി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം. ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കാതെ ഉദ്ഘാടന മാമാങ്കത്തിനെത്തിയതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ വാഴ…
Read More » - 24 September
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വാഹനനിയന്ത്രണം
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 23, 24 തീയതികളില്‍ കോഴിക്കോട് – പാലക്കാട്, കോഴിക്കോട് – വളാഞ്ചേരി റൂട്ടുകളില്‍ രാവിലെ 6 മുതല്‍ ഉച്ചക്ക് 12 വരെയുള്ള…
Read More » - 24 September
കേരളത്തിലെ ആദ്യ വാഹനാപകട മരണം നടന്നത് 105 വർഷങ്ങൾക്ക് മുൻപ്; കേരള പോലീസിന്റെ കുറിപ്പിങ്ങനെ
കേരളത്തിലെ ആദ്യ വാഹനാപകട മരണം നടന്നത് 105 വർഷങ്ങൾക്ക് മുൻപ്. കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 1914 സെപ്തംബർ 20ന് കായംകുളത്തിനടുത്തായിരുന്നു അപകടം.…
Read More » - 24 September
നടന്നുപോകുന്നതിനിടെ യുവാവിനെ കുത്തിവീഴ്ത്തി
മലപ്പുറം: യുവാവിന് കുത്തേറ്റു. തിരൂരില്‍ ഉണ്യാല്‍ സ്വദേശി ഷെമീറിനാണ് കുത്തേറ്റത്. റെയില്‍വേ പാളത്തിലൂടെ നടന്നുപോകുന്നതിനിടെ പിറകില്‍ നിന്നെത്തിയ ഒരാള്‍ കുത്തിവീഴ്ത്തുകയായിരുന്നു. ഷെമീറിനെതിരൂര് ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ…
Read More » - 24 September
ഇടത് സര്‍ക്കാരിന്റെ കാലത്ത് പഞ്ചവടിപ്പാലങ്ങള്‍ ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക് അറിയാമെന്ന് മുഖ്യമന്ത്രി
തൃശൂര്‍: ഇടത് സര്‍ക്കാരിന്റെ കാലത്ത് പഞ്ചവടിപ്പാലങ്ങള്‍ ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക് അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതിയെ പരാമര്‍ശി സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റേത് പോലെ…
Read More » - 23 September
കൂട്ടുകാരിയായ ശാരദയ്ക്കെതിരെ ക്വട്ടേഷന്‍ : മുഖ്യപ്രതി ആമിന അറസ്റ്റില്‍
കൊല്ലം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ബിസിനസ്സിലെ പങ്കാളിയും കൂട്ടുകാരിയുമായ വീട്ടമ്മയ്ക്ക് എതിരെ ക്വട്ടേഷന്‍ നല്‍കിയത് സ്വന്തം കൂട്ടുകാരി തന്നെ. വര്‍ക്കലയിലാണ് സംഭവം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന്…
Read More » - 23 September
സിനിമാസ്റ്റയിലില്‍ ഹോട്ടലുകളില്‍ ചെന്ന് പണപിരിവും കാശ് കൊടുക്കാതെ ഭക്ഷണവും : കാശ് ചോദിച്ചാല്‍ ഭക്ഷണത്തിന് നിലവാരമില്ലെന്ന് പറച്ചിലും : രണ്ട് പേര് അറസ്റ്റില്‍
കൊച്ചി: സിനിമാസ്റ്റയിലില്‍ ഹോട്ടലുകളില്‍ ചെന്ന് പണപിരിവും കാശ് കൊടുക്കാതെ ഭക്ഷണവും.. കാശ് ചോദിച്ചാല്‍ ഭക്ഷണത്തിന് നിലവാരമില്ലെന്ന് പറച്ചിലും. കൊച്ചിയിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായി. എറണാകുളത്തെ…
Read More » - 23 September
അഗതിമന്ദിരത്തില്‍ വയോധികയെ മർദിച്ച സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു
കൊച്ചി: അഗതിമന്ദിരത്തില്‍ അമ്മയേയും മകളേയും മര്‍ദ്ദിച്ച സംഭവത്തില്‍ സൂപ്രണ്ട് അന്‍വര്‍ ഹുസൈനെ അറസ്റ്റ് ചെയ്തു. പള്ളുരുത്തി പൊലീസ് ആണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഹുസൈനെ അറസ്റ്റ് ചെയ്തത്.…
Read More » - 23 September
പാലാ ഉപതെരഞ്ഞെടുപ്പ്: ബിജെപി മണ്ഡലം പ്രസിഡന്റിന് സസ്പെൻഷൻ
പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി മണ്ഡലം പ്രസിഡന്റിന് സസ്പെൻഷൻ. മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കകണ്ടത്തിനെ സസ്പെൻഡ് ചെയ്തു.
Read More » - 23 September
സിവില്‍ സര്‍വ്വീസ് പരീക്ഷയിൽ ഇടം നേടി കേരളാ പോലിസിന്റെ അഭിമാന പദ്ധതിയായ സൈബര്‍ ഡോം
തിരുവനന്തപുരം: സിവില്‍ സര്‍വ്വീസ് പരീക്ഷയിൽ ഇടം നേടി കേരളാ പോലിസിന്റെ അഭിമാന പദ്ധതിയായ സൈബര്‍ ഡോം. കഴിഞ്ഞ ദിവസം നടന്ന പൊതുവിജ്ഞാന പരീക്ഷയുടെ മൂന്നാം പേപ്പറിലാണ് പത്തുമാര്‍ക്കിന്റെ…
Read More » - 23 September
മരട് ഫ്ളാറ്റ് കേസില്‍ വിട്ടുവീഴ്ചയില്ലാതെ സുപ്രീംകോടതി : ചീഫ്സെക്രട്ടറിയ്ക്കും സര്‍ക്കാറിനും താക്കീത് : ചീഫ് സെക്രട്ടറി ടോം ജോസിന് അബദ്ധങ്ങളുടെ പെരുമഴ
തിരുവനന്തപുരം ; മരട് ഫ്ളാറ്റ് കേസില്‍ വിട്ടുവീഴ്ചയില്ലാതെ സുപ്രീംകോടതി. ചീഫ്സെക്രട്ടറിയ്ക്കും സര്‍ക്കാറിനും താക്കീത്. മുഖ്യമന്ത്രിയ്ക്കും ,പാര്‍ട്ടിയ്ക്കും മുഖത്തേറ്റ അടിയായിരുന്നു ഇന്ന് കോടതി ചീഫ് സെക്രട്ടറിയ്ക്ക് നല്കിയ താക്കീത്…
Read More » - 23 September
പാലാ ഉപതെരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലം പുറത്ത്
പാലാ ഉപതെരഞ്ഞെടുപ്പിൽ 48 ശതമാനം വോട്ടുകള്‍ നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ സര്‍വ്വേഫലം. ഏഷ്യാനെറ്റ് ന്യൂസും എ ഇസഡ് റിസര്‍ച്ച് പാര്ട്ണേഴ്സും…
Read More » - 23 September
അഗതിമന്ദിരത്തിൽ വയോധികയെ മർദിച്ച സംഭവം; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
കൊച്ചിയിലെ അഗതിമന്ദിരത്തിൽ അമ്മയെയും മകളെയും സൂപ്രണ്ട് മർദ്ദിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോട് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും…
Read More » - 23 September
വോട്ടിംഗ് വിവരങ്ങള്‍ വേഗത്തില്‍ ക്രോഡീകരിക്കാന്‍ മൊബൈല്‍ ആപ്
വോട്ടിംഗ് പുരോഗതിയും പോളിംഗ് ബൂത്തുകളില്‍നിന്നുള്ള മറ്റു വിവരങ്ങളും പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ(എന്‍.ഐ.സി) ആപ്ലിക്കേഷന്‍ എല്ലാ…
Read More » - 23 September
ഭൂമിക്കടിയില്‍ കനത്ത ചൂട് : കേരളത്തിലെ കാലാവസ്ഥയില്‍ പ്രകടമായ മാറ്റം
തിരുവനന്തപുരം : ഭൂമിക്കടിയില്‍ കനത്ത ചൂട് , കേരളത്തിലെ കാലാവസ്ഥയില്‍ പ്രകടമായ മാറ്റം. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രളയത്തിന് ശേഷം മണ്ണിരകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ആവര്‍ത്തിക്കുന്നു. കാലാവസ്ഥ…
Read More » - 23 September
രാത്രിയുടെ ഏഴാം യാമത്തിൽ നീലച്ചടയൻ പോലൊരു നീല ടിക്ക് തന്നെന്റെ മനസ്സ് മയക്കി സുക്കർ ഭായ്; ഇനി ഞാനിറങ്ങട്ടെയെന്ന് ‘കളക്ടര്‍ ബ്രോ’
ഫേസ്ബുക്കിലെ ഇടപെടലുകള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നു എന്ന് വ്യക്തമാക്കി മുന്‍ കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് ‘കളക്ടര്‍ ബ്രോ’ താൻ സോഷ്യൽ മീഡിയയിൽ നിന്ന്…
Read More »