Kerala
- Sep- 2019 -24 September
എന്റെ ഹിന്ദുവായ മരുമകന് മധുരം വിളമ്പുകയാണ് , അവൻ ഹിന്ദുവായി തുടരുമ്പോഴാണ് ഞാൻ മാനവനാവുന്നത്- മതംമാറ്റ മാഫിയകള്‍ക്കെതിരെ ആഞ്ഞടിച്ച് അലി അക്ബര്‍
നമ്മള് കരുതും പോലെ അത്ര ചെറുതല്ല മതംമാറ്റ മാഫിയയെന്ന് സംവിധായകന് അലി അക്ബര്‍. പുറത്ത് വരാത്ത നിരവധി കഥകളുണ്ട്. പെട്ടുപോയത് ചെറുമീനുകൾ മാത്രമല്ല വൻ സ്രാവുകളുടെ പെൺകുട്ടികൾ…
Read More » - 24 September
തലസ്ഥാനത്ത് ഭൂകമ്പം
ന്യൂഡല്‍ഹി•ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം. വൈകുന്നേരം 4.35 ഓടെയാണ് സംഭവം. ന്യൂടെല്‍ഹി, ചണ്ഡിഗഡ്, കശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങള്‍ക്ക് പുറമേ പാകിസ്ഥാനിലെ ചില പട്ടണങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി…
Read More » - 24 September
വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം
കോഴിക്കോട് : വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് കല്ലായി പാലത്തിൽ ബൈക്ക് ലോറിയിലിടിച്ച് തൃശൂർ ചെറുതുരുത്തി സ്വദേശി ലത്തീഫ്, ഭാര്യ ഫാബിയ എന്നിവരാണ് മരിച്ചത്. ലോറിയെ ഓവർ…
Read More » - 24 September
ഉപതിരഞ്ഞെടുപ്പ്; എറണാകുളത്തെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിസന്ധിയിലായി കോൺഗ്രസ്
കൊച്ചി: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, എറണാകുളത്തെ സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസ് പ്രതിസന്ധിയിലായതായി റിപ്പോര്‍ട്ട്. എറണാകുളം മണ്ഡലത്തിൽ മുൻ എംപി കെവി തോമസ് സീറ്റിനായി ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന സൂചനകൾക്കിടെ യുവ…
Read More » - 24 September
അമൃത ആശുപത്രിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
കൊച്ചി•കൊച്ചി അമൃത ആശുപത്രിയില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഡല്‍ഹി സ്വദേശിനി ഇയോണയാണ് മരിച്ചത്. രണ്ടാം വര്‍ഷം എം.ബി.ബി.എസ് വിദ്യാര്‍ഥിനിയാണ്…
Read More » - 24 September
ഇനി വ്യാജന്മാര് പെടും; വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റ് സ്വന്തമാക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങളിലെ പ്രസിദ്ധമായ വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റ് നേടാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വ്യാജ പ്രസാദങ്ങളുടെ വ്യാപനം അനിയന്ത്രിതമായതോടെയാണ് ദേവസ്വം ബോര്‍ഡ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസം…
Read More » - 24 September
സൈബര്‍ കേസുകളിലെ പോലീസിന്റെ ഇരട്ടത്താപ്പിനും സി.പി.എം-എസ്.ഡി.പി.ഐ സൈബര്‍ പോരാളികള്ക്കുമെതിര കെ.സുരേന്ദ്രന്: പിന്നെ ചില ഇടതു ബുദ്ധിജീവികളും ഫെമിനിച്ചികളും
സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗവും പൊതു ഇടങ്ങളിലെ വ്യക്തിഹത്യയും സംബന്ധിച്ച നിയമ നടപടികളും സംസ്ഥാനത്ത് ഏകപക്ഷീയമായാണ് നടക്കുന്നതെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗവും പൊതു ഇടങ്ങളിലെ വ്യക്തിഹത്യയും സംബന്ധിച്ച…
Read More » - 24 September
വ്യാജന്മാരെക്കൊണ്ട് പൊറുതിമുട്ടി; ഒടുവില്‍ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടുമായി ശ്രീനിവാസന്
കൊച്ചി: തന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് വ്യാജ പ്രചാരണം നടത്തുന്നുവെന്നും അതില്‍ വഞ്ചിതരാകരുതെന്നും ശ്രീനിവാസന്. തനിക്ക് ഇതുവരെ അക്കൗണ്ടില്ലായിരുന്നുവെന്നും വ്യാജപ്രചരണങ്ങള്‍ കൂടിയ സാഹചര്യത്തില്‍…
Read More » - 24 September
‘ഓപ്പറേഷന് സരള്‍ രാസ്ത’; തലസ്ഥാനത്തെ റോഡുകളില്‍ മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ്
തലസ്ഥാനത്തെ പൊട്ടിപൊളിഞ്ഞ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. തലസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന. തിരുവനന്തപുരം പേരൂര്‍ക്കടയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ വിജിലന്‍സ്…
Read More » - 24 September
മത-സാമുദായിക വികാരം വ്രണപ്പെടുത്തി: മാതൃഭൂമിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസില്‍ പരാതി
ആലപ്പുഴ•മാതൃഭൂമി ദിനപത്രം വിശ്വകർമ്മ സമുദായംഗങ്ങളുടെ വികാരം വൃണപ്പെടുത്തിയെന്ന് ആരോപണം. മാതൃഭൂമി ദിനപ്പത്രം 15-09-2019 ൽ പ്രസിദ്ധീകരിച്ച വാരാന്ത പതിപ്പില്‍ ആലംകോട് ലീലാകൃഷ്ണൻ എഴുതിയ ലേഖനത്തിൽ ‘പറയിപെറ്റ പന്തിരുകുലത്തിൽ’…
Read More » - 24 September
വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വം; അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കണ്ണന് ഗോപിനാഥന്
വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി രാജിവെച്ച ഐഎഎസ് ഓഫീസര്‍ കണ്ണന് ഗോപിനാഥന്. വട്ടിയൂര്‍ക്കാവിലെ സിപിഎം സ്ഥാനാര്‍ത്ഥിയായി തന്നെ പരിഗണിക്കുന്നെന്ന വാര്‍ത്തയ്ക്കാണ് ട്വിറ്ററിലൂടെ അദ്ദേഹം മറുപടി…
Read More » - 24 September
സ്വയംഭോഗം ചെയ്യുന്ന സീന്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി- ഷെയ്ന് നിഗം പറയുന്നു
സ്വപ്രയത്നത്തില് മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടമുണ്ടാക്കിയ നടനാണ് ഷെയ്ന് നിഗം. ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയി തുടങ്ങിയ ഷെയ്ന് ഇന്ന് മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷയുള്ള യുവതാരങ്ങളിൽ…
Read More » - 24 September
തിരുവനന്തപുരത്ത് വൻ തീപിടിത്തം
തിരുവനന്തപുരം : വൻ തീപിടിത്തം. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആലുമൂടിന് സമീപത്തുള്ള ബൈക്ക് വർക്ക്ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ കടകളിലേക്ക് തീ പടരാൻ സാധ്യതയുണ്ട്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി…
Read More » - 24 September
ഇനി പിഴ വേണ്ട; കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച തീരുമാനമിങ്ങനെ
കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പിഴകൂടാതെ പുതുക്കി നല്കാന് തീരുമാനം. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് പുതിയ തീരുമാനം. കാലവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ്…
Read More » - 24 September
മരട് ഫ്ളാറ്റ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസ്
തിരുവനന്തപുരം : മരട് ഫ്ളാറ്റ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി…
Read More » - 24 September
നേതാക്കളില്‍ പലരും മത്സരിക്കാനില്ല, സാമുദായിക ഘടകങ്ങളും ഗ്രൂപ്പ് പോരും വെല്ലുവിളി; കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി അരൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം
കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അരൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. ഗ്രൂപ്പും സാമുദായിക ഘടകങ്ങളും പരിഗണിച്ചുള്ള അരൂരിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് കോണ്‍ഗ്രസിന് മുന്നിലെ…
Read More » - 24 September
പി ജയരാജന് ബി ജെ പിയിൽ ചേരുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുവാവ് പിടിയിൽ
കോഴിക്കോട്: സി പി എം നേതാവ് പി ജയരാജന് ബി ജെ പിയിൽ ചേരുന്നുവെന്ന വ്യാജ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. എടവണ്ണ സ്വദേശിയായ…
Read More » - 24 September
സാങ്കേതിക സര്‍വ്വകലാശാലയില്‍ നടന്നത് ചട്ടലംഘനം; പുനര്‍മൂല്യനിര്‍ണയം നടത്തി വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചതില്‍ ദുരൂഹത
സാങ്കേതിക സര്‍വ്വകലാശാലയില്‍ മന്ത്രി കെ ടി ജലീലിന്റെ നിര്‍ദ്ദേശ പ്രകാരം പുനര്‍മൂല്യനിര്‍ണ്ണയം നടത്തി ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിച്ച നടപടിയില്‍ ദുരൂഹതയേറുന്നു. സാങ്കേതിക സര്‍വ്വകലാശാലയുടെ ഡാറ്റാബേസിലും മാറ്റം വരുത്തിയതായാണ്…
Read More » - 24 September
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ പ്രതിസന്ധി : ഭൂമിയുടെ വിലയായി 600 കോടി നല്‍കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി : കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ പ്രതിസന്ധി . ഭൂമിയുടെ വിലയായി 600 കോടി നല്‍കണമെന്ന് കേന്ദ്രം. എന്നാല്‍ 64 കോടി…
Read More » - 24 September
പിഎസ്സി പരീക്ഷാ ക്രമക്കേട്: പ്രതികളുടെ ജാമ്യ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും
പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിൽ പ്രതികളുടെ ജാമ്യ അപേക്ഷ ഇന്ന് കോടതിയിൽ. അതേസമയം, പിഎസ്സി ക്രമക്കേടുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു.
Read More » - 24 September
റോഡുകള്‍ നന്നാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും പാലിക്കാത്തതിന് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് കളക്ടര്‍
കൊച്ചി: റോഡുകള്‍ നന്നാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടും പാലിക്കാത്തതിന് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് കളക്ടര്‍ എസ്.സുഹാസ്. റോഡ് മോശമായതിനെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും ഈടാക്കുമെന്ന് കൊച്ചിയിലെ…
Read More » - 24 September
കേരളത്തിലേക്ക് കൂടുതൽ വ്യാവസായ നിക്ഷേപങ്ങൾ കൊണ്ടുവരും; വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞത്
കേരളത്തിലേക്കു കൂടുതൽ വ്യാവസായ നിക്ഷേപങ്ങൾ കൊണ്ടുവരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജൻ.
Read More » - 24 September
മോട്ടോര്‍ വാഹന പിഴ നിരക്ക് : പുതിയ തീരുമാനവുമായി സംസ്ഥാന സര്‍ക്കാറിന്റെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും
മോട്ടോര്‍ വാഹന പിഴനിരക്കില്‍ പുതിയ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഉടനിറങ്ങും. പിഴ ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് ഉടന്‍ പുറത്തിറങ്ങുക. അഞ്ച് നിയമസഭാ…
Read More » - 24 September
ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ എൽഡിഎഫിന്റെ യോഗം ഇന്ന്
നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ എൽഡിഎഫിന്റെ യോഗം ഇന്ന്.
Read More » - 24 September
കേരളത്തില്‍ പലയിടങ്ങളിലും ഇന്നലെ രാത്രി മുതല്‍ മഴ തുടങ്ങി; ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ പലയിടങ്ങളിലും ഇന്നലെ രാത്രി മുതല്‍ മഴ തുടങ്ങി. ഇന്ന് മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മലപ്പുറം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം,…
Read More »