മലപ്പുറം: യുവാവിന് കുത്തേറ്റു. തിരൂരില്‍ ഉണ്യാല്‍ സ്വദേശി ഷെമീറിനാണ് കുത്തേറ്റത്. റെയില്‍വേ പാളത്തിലൂടെ നടന്നുപോകുന്നതിനിടെ പിറകില്‍ നിന്നെത്തിയ ഒരാള്‍ കുത്തിവീഴ്ത്തുകയായിരുന്നു. ഷെമീറിനെതിരൂര് ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Read also: ഇടത് സര്‍ക്കാരിന്റെ കാലത്ത് പഞ്ചവടിപ്പാലങ്ങള്‍ ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക് അറിയാമെന്ന് മുഖ്യമന്ത്രി
Post Your Comments