Kerala
- Sep- 2019 -25 September
കിഫ്ബി വിവാദത്തില്‍ വിശദീകരണവുമായി ധനമന്ത്രി
കിഫ്ബി വിവാദത്തില്‍ വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബി തുടങ്ങിയത് അഴിമതി ഒഴിവാക്കാനുള്ള കര്‍ശന വ്യവസ്ഥയോടെയാണെന്നും 12 കിഫ്ബികള്ക്ക് പരിശോധനകള്‍ക്ക് ശേഷം സ്റ്റോപ്പ് മെമ്മോ നല്‍കിയെന്നും അദ്ദേഹം…
Read More » - 25 September
കൊച്ചി കപ്പല്‍ശാലയെ തേടി ഈ അംഗീകാരം
കൊച്ചി കപ്പല്‍ശാലയ്ക്ക് പുതിയൊരു അംഗീകാരം കൂടി. ഔദ്യോഗിക ഭാഷയായി ഹിന്ദി നടപ്പാക്കുന്നതിലെ മികവിനാണ്് കൊച്ചി കപ്പല്‍ശാല കേന്ദ്ര സര്‍ക്കാരിന്റെ പുരസ്കാരം നേടിയത്. കേന്ദ്ര സര്‍ക്കാരിന്റെ 2018-2019 വര്‍ഷത്തെ…
Read More » - 25 September
രോഗികള്‍ക്ക് കൈത്താങ്ങുമായി തിരുവനന്തപുരം കോര്‍പ്പറേഷന്റെ പുതിയ പദ്ധതി
ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്ന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം കോര്പ്പറേഷന് തുടക്കമിടുന്ന അനന്തപുരി മെഡിക്കല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. കോര്‍പ്പറേഷന്റെ ബജറ്റില്‍ നല്‍കിയിരുന്ന വാഗ്ദാനമാണ് അനന്തപുരി മെഡിക്കല്‍സ്.…
Read More » - 25 September
മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി : തീരുമാനമിങ്ങനെ
കാസർഗോഡ് : ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ, മഞ്ചേശ്വരം മണ്ഡലത്തിൽ സി എച്ച് കുഞ്ഞമ്പു എൽഡിഎഫ് സ്ഥാനാർത്ഥിയാകും. കുഞ്ഞമ്പുവിന്റെ പേര് മാത്രമാണ് ജില്ലാ സെക്രട്ടേറിയറ്റിൽ അവതരിപ്പിച്ചത്. സിപിഎം സംസ്ഥാന സമിതി…
Read More » - 25 September
റോഡിന്റെ നടുവിലിരുന്ന് ബിരിയാണി കഴിച്ചവരില്‍ ഒരാള്‍ പിടിയില്‍
മദ്യലഹരിയില്‍ ഗതാഗതം തടസപ്പെടുത്തി റോഡിന്റെ നടുവിലിരുന്ന് ബിരിയാണി കഴിച്ച രണ്ടുപേരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സുഹൃത്തിനായി പോലീസ് തെരച്ചില്‍ നടത്തുകയാണ്. കാഴ്ചക്കാരില്‍ ഒരാള്‍ എടുത്ത…
Read More » - 25 September
പ്രണയം, വിവാഹം, വേര്‍പിരിയല്‍; ഒടുവില്‍ ജീവിത സായാഹ്നത്തില്‍ അപ്രതീക്ഷിത പുനഃസമാഗമം; സിനിമയെ വെല്ലും ഇവരുടെ പ്രണയകഥ
പ്രണയം, വിവാഹം, പിന്നെ വേര്‍പിരിയല്‍... ഒടുവില്‍ ആരോരുമില്ലാതെ അനാഥത്വം നിറഞ്ഞ ജീവിത സായാഹ്നത്തില്‍ വീണ്ടും ഒരു പുനഃസമാഗമം. പറഞ്ഞ് വരുന്നത് സിനിമാക്കഥയല്ല, സിനിമയെ വെല്ലുന്ന ഒരു ജീവിത…
Read More » - 25 September
ഒരിടവേളയ്ക്ക് ശേഷം, സംസ്ഥാനത്തെ സ്വർണ്ണ വില കുതിച്ചുയർന്നു : ഇന്നത്തെ നിരക്കിങ്ങനെ
കൊച്ചി : സംസ്ഥാനത്തു കഴിഞ്ഞ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവില ഇന്ന് കുതിച്ചുയർന്നു. പവന് 28,080 രൂപയിലും, ഗ്രാമിന് 3,510 രൂപയിലുമാണ് ഇന്ന് വ്യാപാരം. പവന് 160…
Read More » - 25 September
ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടിട്ടും നിര്‍ത്താതെ സ്വകാര്യ ബസ് ഡ്രൈവറുടെ ക്രൂരത
കണ്ണൂര്‍: ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടിട്ടും നിര്‍ത്താതെ സ്വകാര്യബസ് ഡ്രൈവറുടെ ക്രൂരത. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. ചക്രങ്ങളില്‍ കുടുങ്ങാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട പയ്യന്നൂര്‍ സ്വദേശി രവീന്ദ്രന് അപകടത്തില്‍ സാരമായ…
Read More » - 25 September
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു : ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശൂര്‍ എന്നിവ ഒഴികെ 12 ജില്ലകളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചു. ഹിക്ക ചുഴലിക്കാറ്റ് മൂലം അറബിക്കടൽ കടൽ…
Read More » - 25 September
ഉപതിരഞ്ഞെടുപ്പ് ; വട്ടിയൂർക്കാവിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി : തീരുമാനമിങ്ങനെ
തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പിലെ വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും. സിപിഎം സംസ്ഥാന നേതൃത്വമാണ് പേര് നിർദേശിച്ചത്. എ വിജയരാഘവൻ നിർദേശം ജില്ലാ സെക്രട്ടേറിയറ്റിൽ…
Read More » - 25 September
കടല്‍ കാക്കാന്‍ മതിയായ സംവിധാനങ്ങളില്ല, ബോട്ടുകളില്‍ പലതും കട്ടപ്പുറത്ത്; തീരദേശ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍
വേണ്ടത്ര സംവിധാനങ്ങളില്ലാതെ ദുരിതത്തിലായി തീരദേശ പോലീസ്. തീരദേശ പോലീസിന് കടലില്‍ ഓടാന്‍ നല്‍കിയിരിക്കുന്നത് കായലില്‍ ഓടിക്കുന്ന ബോട്ടാണ്. കായലിലെ ശാന്തമായ ജലത്തിലൂടെ ഓടിക്കാന്‍ കഴിയുന്ന ബോട്ടുകളാണ് ആര്‍ത്തിരമ്പുന്ന…
Read More » - 25 September
നിനക്കായി തോഴീ പുനര്‍ജനിക്കാം… ഈസ്റ്റ് കോസ്റ്റും ബാലഭാസ്കറും
നിനക്കായി തോഴീ പുനര്‍ജനിക്കാം, ഇനിയും ജന്മങ്ങള് ഒന്നു ചേരാന്‍…. ഈസ്റ്റ് കോസ്റ്റിലൂടെ സംഗീത ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുമ്പോള്‍ ബാലഭാസ്കര്‍ അറിഞ്ഞു കാണുമോ, ഈ വരികള്‍ക്ക്…
Read More » - 25 September
വെളുത്തുള്ളി കൊണ്ട് മാലയും ബൊക്കയും; വ്യത്യസ്തമായ കാര്‍ഷിക പ്രദര്‍ശനമൊരുക്കി കൃഷി വകുപ്പ്
വട്ടവടയില്‍ കൃഷിവകുപ്പൊരുക്കിയ വെളുത്തുള്ളി പ്രദര്‍ശം കണ്ട് എല്ലാവരും ഒന്ന് അമ്പരന്നു. വെളുത്തുള്ളി കൊണ്ട് മാല, ബൊക്കെ അങ്ങനെ ആരെയും ഒന്ന് ഞെട്ടിക്കുന്ന പലവിധ സാധനങ്ങളായിരുന്നു അവിടെ നിരന്നിരുന്നത്.…
Read More » - 25 September
മദ്യത്തിനും പ്രതിസന്ധി : തങ്ങളുടെ ഇഷ്ട ബ്രാന്‍ഡുകള്‍ കിട്ടാതെ മദ്യപന്മാര്
തിരുവനന്തപുരം: തങ്ങളുടെ ഇഷ്ട ബ്രാന്‍ഡുകള്‍ കിട്ടാതെ മദ്യപന്മാര്. വിദേശമദ്യ കമ്പനികള്‍ ജനപ്രീയ ബ്രാന്‍ഡുകളുടെ ഉത്പാദനം വെട്ടിച്ചുരുക്കയതോടെയാണ് സംസ്ഥാനത്ത് ബ്രാന്റഡ് മദ്യങ്ങള്‍ക്ക് ക്ഷാമം നേരിടുന്നത്. . മദ്യം ഉത്പാദിപ്പിക്കാനുള്ള…
Read More » - 25 September
സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ ഏഴുവയസ്സുകാരന് അതേ ബസ് കയറി ദാരുണാന്ത്യം
കായംകുളം: സ്കൂള്‍ ബസ്സിന് അടിയില്‍പ്പെട്ടു ഏഴുവയസ്സുകാരന് മരിച്ചു. കൃഷ്ണപുരം യു പി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി റാം ഭഗത് (7) ആണ് മരിച്ചത്. സ്കൂള്‍ബസില്‍നിന്ന് ഇറങ്ങി…
Read More » - 25 September
മരട് ഫ്ളാറ്റ് പ്രശ്നം: ഫ്ലാറ്റ് പൊളിക്കാൻ സർക്കാർ ചുമതല നൽകിയ ഉദ്യോഗസ്ഥൻ നടപടികളിലേക്ക്
മരട് ഫ്ളാറ്റ് പൊളിക്കാൻ സർക്കാർ ചുമതല നൽകിയ ഉദ്യോഗസ്ഥൻ നടപടികളിലേക്ക്. ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാറിനാണ് സർക്കാർ ചുമതല നൽകിയിരിക്കുന്നത്. അടിയന്തരമായി ഫ്ളാറ്റിലെ വൈദ്യുതിയും…
Read More » - 25 September
ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ഇലക്ഷൻ സമിതി യോഗം ഇന്ന്
അഞ്ച് നിയമസഭകളിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ കെപിസിസിയുടെ ഇലക്ഷൻ സമിതി ഇന്ന് യോഗം ചേരും. സാമൂദായിക-ഗ്രൂപ്പ് സമവാക്യം ഉറപ്പാക്കി മറ്റ് മൂന്നിടത്തും സമവായത്തിലെത്താനാണ് നേതാക്കളുടെ ശ്രമം.…
Read More » - 25 September
കേരളത്തിലെ ഷവര്‍മയില്‍ മരണം പതിയിരിക്കുന്നതിനു പിന്നിലെ കാരണം കണ്ടെത്തി ആരോഗ്യവിദഗ്ദ്ധര്‍
തിരുവനന്തപുരം : ഗള്‍ഫ് നാടുകളില്‍ ഇതുവരെ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഷവര്‍മ കേരളത്തില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളും മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരത്തുനിന്നു ഷവര്‍മ വാങ്ങിക്കഴിച്ച…
Read More » - 25 September
പള്ളിത്തർക്കം: സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ, യാക്കോബാ വിഭാഗം ഗേറ്റ് പൂട്ടി: സംഘർഷാവസ്ഥ
പള്ളിത്തർക്കം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം ഇന്ന് പ്രവേശിക്കും.
Read More » - 25 September
ഈണങ്ങൾ കൊണ്ട് മായാജാലം സൃഷ്ടിച്ച പ്രിയ കലാകാരന്റെ മരണം; ബാലഭാസ്കറിന്റെ വാഹനം അപകടത്തിൽപ്പെട്ടിട്ട് ഇന്ന് ഒരു വർഷം
ഈണങ്ങൾ കൊണ്ട് മായാജാലം സൃഷ്ടിച്ച പ്രിയ കലാകാരൻ ബാലഭാസ്കർ വാഹനാപകടത്തിൽ മരിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു.
Read More » - 25 September
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിനും സിപിഐയ്ക്കും കൈമാറിയത് കണക്കില്‍പ്പെടാത്ത കോടികള്‍ : വെളിപ്പെടുത്തലുകളുമായി ഡിഎംകെ
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിനും സിപിഐയ്ക്കും കൈമാറിയത് കണക്കില്‍പ്പെടാത്ത കോടികള്‍. വെളിപ്പെടുത്തലുകളുമായി ഡിഎംകെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനും സി പി ഐക്കുമായി…
Read More » - 25 September
രാജ്യത്തൊട്ടാകെ സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കാന്‍ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കേരളത്തിലെ വനിതാ എം.പി
രാജ്യത്തൊട്ടാകെ സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ തയാറാകണമെന്ന് രമ്യ ഹരിദാസ് എം.പി. പാലക്കാട് സ്റ്റേഡിയം ബസ്സ്റ്റാന്‍ഡ് പരിസരത്ത് മദ്യനിരോധന സമിതി സംസ്ഥാന വാഹന പ്രചാരണ ജാഥ…
Read More » - 25 September
മയക്ക് മരുന്ന് നൽകി പീഡനം, ബ്ലാക്ക് മെയിലിങ്, മതപരിവർത്തന ശ്രമം: പ്രതി കീഴടങ്ങിയത് എൻഐഎ യുടെ അന്വേഷണം ഭയന്ന്
കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ മയക്കു മരുന്ന് നല്കി പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി ഇസ്ലാം മതത്തിലേക്ക് മാറാന്‍ പ്രേരിപ്പിച്ച സംഭവത്തിൽ പ്രതി നടുവണ്ണൂര്‍ സ്വദേശി കാവില്‍ മുഹമ്മദ് ജാസിം (19) കീഴടങ്ങി.…
Read More » - 25 September
അലി അക്ബറിന്റെ മുന്നറിയിപ്പ്: മത തീവ്രവാദത്തിൽ അധിഷ്ടിതമായ മതപരിവർത്തനം ഭയപ്പെടുത്തുന്നത്
മത തീവ്രവാദത്തിൽ അധിഷ്ടിതമായ മതപരിവർത്തനം ഭയപ്പെടുത്തുന്നതാണെന്ന് സംവിധായകൻ അലി അക്ബർ.
Read More » - 25 September
സംസ്ഥാനത്ത് സംഘര്‍ഷത്തിന് സാധ്യതയുള്ള ഗുരുതരമായ വിഷയത്തെ കുറിച്ച് ജോര്‍ജ് കുര്യന് അമിത് ഷായ്ക്ക് കത്തെഴുതി
ന്യൂഡല്‍ഹി: സംസ്ഥാനത്ത് സംഘര്‍ഷത്തിന് സാധ്യതയുള്ള ഗുരുതരമായ വിഷയത്തെ കുറിച്ച് ജോര്‍ജ് കുര്യന് അമിത് ഷായ്ക്ക് കത്തെഴുതി. കേരളത്തിലെ ക്രിസ്ത്യാനികളെ മതപരിവര്‍ത്തനത്തിനു വിധേയരാക്കി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുന്നത് ഇസ്ലാമിക ഭീകരരുടെ…
Read More »