Kerala
- Sep- 2019 -26 September
കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ദേവികുളം സബ് കളക്ടർ രേണു രാജിന് സ്ഥലം മാറ്റം
തിരുവനന്തപുരം: അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടിയെടുത്ത രേണു രാജിനെയും ദേവികുളം സബ് കളക്ടർ സ്ഥാനത്തുനിന്ന് മാറ്റി. ജോയ്സ് ജോർജിന്റെയും കുടുംബാംഗങ്ങളുടേയും പേരിലുള്ള കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിനെ തുടർന്ന്…
Read More » - 26 September
ഫേസ്ബുക്കിനോട് വിട പറഞ്ഞ കളക്ടര്‍ ബ്രോ യൂട്യൂബിൽ; പുതിയ പരീക്ഷണം ഇങ്ങനെ
ഫേസ്ബുക്കിനോട് വിട പറഞ്ഞ മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ യൂട്യൂബിൽ. ഫേസ്ബുക്ക് ലോകത്ത് ഇനി എഴുതാന്‍ വയ്യ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘ഞാമ്പോയിട്ടില്ല’ എന്ന വീഡിയോയിലൂടെ…
Read More » - 25 September
സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് … റേപ്പ് ഡ്രഗ് എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച റോഹിപ്നോള്’ എന്ന മരുന്ന്’ കേരളത്തില്‍ വ്യാപകം. ഇത് ഉള്ളില്‍ ചെന്നാല്‍ എന്താണ് സംഭവിച്ചതെന്ന് ഓര്മ നില്‍ക്കില്ല
സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് … റേപ്പ് ഡ്രഗ് എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച റോഹിപ്നോള്’ എന്ന മരുന്ന്’ കേരളത്തില്‍ വ്യാപകം. ഇത് ഉള്ളില്‍ ചെന്നാല്‍ എന്താണ് സംഭവിച്ചതെന്ന് ഓര്മ നില്‍ക്കില്ല…
Read More » - 25 September
അരൂരില്‍ അങ്കത്തിനില്ല; എന്‍.ഡി.എ. മുന്നണിയേയും ബിജെപിയേയും പ്രതിസന്ധിയിലാക്കി ബി.ഡി.ജെ.എസ്
അരൂരില്‍ ഉപതെരഞ്ഞെടുപ്പ് അംഗത്തിനില്ലെന്ന് ബിഡിജെഎസ്. എന്‍.ഡി.എ. മുന്നണിയേയും ബിജെപിയേയും പ്രതിസന്ധിയിലാക്കുന്നതാണ് ബി.ഡി.ജെ.എസ്. തീരുമാനം.
Read More » - 25 September
ജോയ്സ് ജോർജിന്റെ പട്ടയവും സബ് കളക്ടർമാരുടെ സ്ഥാനചലനവും തമ്മിൽ? പട്ടയം റദ്ദാക്കിയ രണ്ടാമത്തെ സബ് കളക്ടറെയും സ്ഥലംമാറ്റി
മുൻ എം പി ജോയ്സ് ജോർജിന്റെ പട്ടയവും സബ് കളക്ടർമാരുടെ സ്ഥാനചലനവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Read More » - 25 September
വീണ്ടും സാലറി ചലഞ്ച്; ശമ്പളം നല്കാന് സാധിക്കാത്തവര്‍ അറിയിക്കണമെന്ന് സർക്കുലർ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ സ്വീകരിക്കുന്ന സാലറി ചലഞ്ചിനെതിരെ ജീവനക്കാർ രംഗത്ത്. കെഎസ്ഇബി ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാമെന്നാണ്…
Read More » - 25 September
എസ്എഫ്ഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കുത്തേറ്റ അഖിൽ
യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കുത്തേറ്റ അഖിന്റെ ഫെയസ്ബുക്ക് പോസ്റ്റ്. കേന്ദ്ര ഗവണ്മെന്റിനെതിരെയും കെഎസ്യുവിനെതിരെയും കടുത്ത വിമർശനം ഉന്നയിച്ചിട്ടുണ്ട് അഖിൽ. പോസ്റ്റ് ഇങ്ങനെ, പ്രിയ…
Read More » - 25 September
മരട് ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ശക്തമായ നടപടി, ക്രിമിനല്‍ കേസ്; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
കൊച്ചി: മരടിലെ അനധികൃത ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്ത് പോലീസ്. അഞ്ച് കമ്പനികളുടെ ഉടമകള്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കമ്പനി…
Read More » - 25 September
പൊലീസ് തലപ്പത്ത് വീണ്ടും പിണറായി സർക്കാരിന്റെ അഴിച്ചുപണി; ക്രൈംബ്രാഞ്ചിൽ പുതിയ മേധാവി
പൊലീസ് തലപ്പത്ത് വീണ്ടും പിണറായി സർക്കാരിന്റെ അഴിച്ചുപണി. ക്രൈംബ്രാഞ്ച് മേധാവിയായി എഡിജിപി ടോമിൻ ജെ തച്ചങ്കരിയെ നിയമിച്ചു. ആംഡ് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും തച്ചങ്കരിക്ക് നൽകി.
Read More » - 25 September
കേരളത്തില്‍ ലൗവ് ജിഹാദിനെതിരെ സർക്കാർ നടപടിയെടുക്കണം, പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകൾ
തലശേരി: കേരളത്തില്‍ ലവ് ജിഹാദ് ഇല്ല എന്ന വാദം അധികൃതര്‍ തിരുത്താന്‍ തയ്യാറാകണമെന്ന് തലശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനിക്ക് ലഹരി കലര്‍ന്ന പാനീയം നല്കി…
Read More » - 25 September
കുവൈത്തിൽ സൗജന്യ നിയമനം: ശമ്പളം ഏകദേശം 25,000രൂപ
കുവൈറ്റിലെ അർധ സർക്കാർ റിക്രൂട്ട്മെന്റ് കമ്പനിയായ അൽദുര ഫോർ മാൻ പവറുമായുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിൽ, നിയമപരവും, സുരക്ഷിതവും, സുതാര്യവുമായ കുടിയേറ്റം ഉറപ്പു വരുത്തുന്നതിനു ലക്ഷ്യമിട്ട് ഗാർഹിക തൊഴിൽ…
Read More » - 25 September
യു ഡി എഫ് ബി ജെ പി വോട്ടുകച്ചവടം പുറത്തായി – എല്‍ ഡി എഫ്
പാലാ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫും ബി ജെ പിയും തമ്മില്‍ വോട്ടുകച്ചവടം നടത്തിയതായി പരസ്യമായി പ്രഖ്യാപിച്ച ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ് ബിനു…
Read More » - 25 September
ഉപതെരഞ്ഞെടുപ്പ്: കോന്നിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു
കോന്നി ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജനീഷ് കുമാർ മത്സരിക്കും. സ്ഥാനാർത്ഥിയെ നിർണയിക്കാൻ ഇന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നിരുന്നു. എന്നാൽ യോഗത്തിൽ…
Read More » - 25 September
മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായുളള നടപടികള്‍ സര്‍്ക്കാര്‍ ആരംഭിച്ചു : വൈദ്യുതി, കുടിവെളള വിതരണം നാളെ വിച്ഛേദിക്കും
കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായുളള നടപടികള്‍ സര്‍്ക്കാര്‍ ആരംഭിച്ചു . വൈദ്യുതി, കുടിവെളള വിതരണം നാളെ വിച്ഛേദിക്കും. കുടിവെളള, വൈദ്യുതി വിതരണം വിച്ഛേദിക്കുമെന്ന് കാണിച്ച് കെഎസ്ഇബിയും…
Read More » - 25 September
കേരള-തമിഴ്നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി 25 പേരെ കരുതല്‍ തടങ്കലിലാക്കി: അറസ്റ്റ് ചെയ്തത് തിരുവനന്തപുരം നഗരത്തിലെത്തിയവരെ
തിരുവനന്തപുരം•കേരളവും തമിഴ്നാടും തമ്മിലുള്ള ഉന്നത കൂടിക്കാഴ്ചയ്ക്കെതിരെ പ്രതിഷേധുമായി നഗരത്തിലെത്തിയെന്ന് കരുതിയ 25 ഓടെ പേരെ കരുതല്‍ കസ്റ്റഡിയിലെടുത്തു. ഇരു മുഖ്യമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരു…
Read More » - 25 September
പ്രശസ്ത ടെലിവിഷൻ വീഡിയോ ഗ്രാഫർ അനില്‍ കണ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്: വീഡിയോഗ്രാഫര്‍ അനില്‍ കണ്ണനെ (45) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യാവിഷന്, സൂര്യടിവി എന്നീ ചാനലുകളിലടക്കം പ്രവര്‍ത്തിച്ചിരുന്ന അനില്‍ കണ്ണന് ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന…
Read More » - 25 September
മൂന്നാമതൊരു ദുരന്തംകൂടി താങ്ങാന്‍ വയ്യ …ഫ്ളാറ്റില്‍ താമസിക്കുന്നവരുടെ അവസ്ഥ ഭീകരം : മരട് ഫ്ളാറ്റ് പൊളിയ്ക്കല്‍ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന് ഭദ്രന്
കൊച്ചി: സുപ്രീംകോടതി ഉത്തരവനുസരിച്ച് തീരദേശ സംരക്ഷണ നിയമം ലംഘിച്ച് കെട്ടിയുയര്‍ത്തിയ മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ പ്രാരംഭനടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ആദ്യഘട്ടമായി ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി, പാചക വാതകം,…
Read More » - 25 September
ആ ചിരിക്ക് വേണ്ടിയാര്ന്നു ഞാന്‍ എല്ലാം ചെയ്തത്…..” പിഎസ്സി വിജയത്തെ കുറിച്ച് അര്‍ജുന്റെ കുറിപ്പ്
ഒരു സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ഇന്ന് പരിശ്രമിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടായിരിക്കുന്നത്. ചിലര്‍ ഒരുപാടുനാളത്തെ പരിശ്രമത്തിനൊടുവിലാണ് ഒരു ജോലി കരസ്ഥമാക്കുന്നതെങ്കില് മറ്റു ചിലര്‍ വളരെ പെട്ടെന്ന് തന്നെ വിജയം…
Read More » - 25 September
കേരളത്തിലോടുന്ന ട്രെയിനുകളുടെ കോച്ചുകള്‍ പിന്‍വലിക്കുന്ന നടപടി റെയില്‍വേ അവസാനിപ്പിക്കണം – കൊടിക്കുന്നില്‍ സുരേഷ് എം.പി
മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം (16549) എക്സ്പ്രസ്സ് ട്രെയിനിന്റെ 4 കോച്ചുകള്‍ വെട്ടിക്കുറച്ച നടപടിയില്‍ സതേണ്‍ റെയില്‍വേ ചീഫ് ഓപ്പറേറ്റിംഗ് മാനേജര്‍ അനന്തരാമനെ തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ എം.പിമാരുടെ കോര്‍ഡിനേഷന്‍…
Read More » - 25 September
കേരളത്തിലെ ആദ്യ വാഹനാപകട മരണത്തിന് 105 വര്‍ഷം; അപകടവിവരം തുറന്നെഴുതി കേരളാ പൊലീസ്
വാഹനാപകടത്തില്‍ നിരവധി ജീവനുകളാണ് ഇന്ന് പൊലിയുന്നത്. ദിവസവും റോഡപകടങ്ങളെ കുറിച്ചുള്ള വാര്‍ത്തകളുണ്ട്. നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും ഇതിന് യാതൊരു കുറവുമില്ലെന്നുള്ളതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അതേസമയം കേരളത്തിലെ ആദ്യത്തെ…
Read More » - 25 September
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു
കാസർഗോഡ് : മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു. ഉപതിരഞ്ഞെടുപ്പിൽ, ലീഗ് നേതാവായ എം.സി കമറുദ്ദീൻ മത്സരിക്കുമെന്ന് പാണക്കാട് ഹൈദരാലി തങ്ങൾ പ്രഖ്യാപിച്ചു. മുസ്ലീം ലീഗ് കാസർഗോഡ് ജില്ല…
Read More » - 25 September
- 25 September
ഓർമയുടെ പൂവിളികളുമായി അരിസോണയിൽ ഓണം പ്രൗഢഗംഭീരമായി ആഘോഷിച്ചു
മനു നായർ ഫിനിക്സ് : ഓർമയുടെ പൂവിളികളുമായി ആരിസോണയിലെ മലയാളികൾ കെ.എച്. എ യുടെ ആഭിമുഖ്യത്തിൽ പ്രൗഡോജ്ജലമായി ഓണം ആഘോഷിച്ചു. സെപ്തംബര്‍ 14 ന് എ.എസ്.യു. പ്രീപൈറ്ററി…
Read More » - 25 September
കിഫ്ബി വിവാദത്തില്‍ വിശദീകരണവുമായി ധനമന്ത്രി
കിഫ്ബി വിവാദത്തില്‍ വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബി തുടങ്ങിയത് അഴിമതി ഒഴിവാക്കാനുള്ള കര്‍ശന വ്യവസ്ഥയോടെയാണെന്നും 12 കിഫ്ബികള്ക്ക് പരിശോധനകള്‍ക്ക് ശേഷം സ്റ്റോപ്പ് മെമ്മോ നല്‍കിയെന്നും അദ്ദേഹം…
Read More » - 25 September
കൊച്ചി കപ്പല്‍ശാലയെ തേടി ഈ അംഗീകാരം
കൊച്ചി കപ്പല്‍ശാലയ്ക്ക് പുതിയൊരു അംഗീകാരം കൂടി. ഔദ്യോഗിക ഭാഷയായി ഹിന്ദി നടപ്പാക്കുന്നതിലെ മികവിനാണ്് കൊച്ചി കപ്പല്‍ശാല കേന്ദ്ര സര്‍ക്കാരിന്റെ പുരസ്കാരം നേടിയത്. കേന്ദ്ര സര്‍ക്കാരിന്റെ 2018-2019 വര്‍ഷത്തെ…
Read More »