Kerala
- Oct- 2019 -2 October
ദമ്പതികള്‍ ചമഞ്ഞ് വീട് വാടകയ്ക്ക് എടുത്ത് താമസിച്ച് ഉടമയുടെ വീട്ടില്‍ നിന്ന് 15 പവനുമായി മുങ്ങി
ചെര്‍പ്പുളശ്ശേരി : ദമ്പതികള്‍ ചമഞ്ഞ് വീട് വാടകയ്ക്ക് എടുത്ത് താമസിച്ച് ഉടമയുടെ വീട്ടില്‍ നിന്ന് 15 പവനുമായി മുങ്ങി ഒടുവില്‍ പൊലീസിന്റെ പിടിയിലായി. നെല്ലായ പുലാക്കാട് ഗ്രാമത്തിലാണ്…
Read More » - 2 October
പശുവിന്റെ അലര്‍ച്ച കേട്ട് ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാര്‍; ഒടുവില്‍ കോര്പറേഷന് കണ്ടുപിടിച്ച വഴിയിങ്ങനെ
നഗരത്തില്‍ അലയുന്ന കന്നുകാലികളെ പിടികൂടുന്ന കോര്പറേഷന് പദ്ധതിയില്‍ സ്റ്റഡിയം കോര്‍ണറില്‍ നിന്ന് കന്നുകാലിയെ പിടികൂടി പാറക്കണ്ടിയിലെ കാറ്റില്‍ പൗണ്ടില്‍ എത്തിച്ചതോടെയാണ് നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെട്ടത്. കാറ്റില്‍ പൗണ്ടില്‍…
Read More » - 2 October
ബാറിന് മുന്നില്‍ പൊലീസുകാരെ തല്ലിച്ചതച്ചു; പ്രതികൾ പിടിയിൽ
തൊടുപുഴ ടൗണിലെ ബാറിനു മുന്നിലുണ്ടായ സംഘര്‍ഷം പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തല്ലിച്ചതച്ചു.
Read More » - 2 October
രാജ്യത്തെ ഇന്ന് ഗാന്ധിയിൽ നിന്നും പുറകോട്ട് നടത്താനാണ് ചിലർ ശ്രമിക്കുന്നത് : മുഖ്യമന്ത്രി
തിരുവനന്തപുരം : മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മവാർഷികദിനത്തില് അനുസ്മരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കിയ നേതാവ് ആണ് ഗാന്ധിജി, അദ്ദേഹം ഉയർത്തിപ്പിടിച്ച…
Read More » - 2 October
ക്ഷേത്രദര്‍ശനം നടത്തി പത്രിക നല്കിയ ആദ്യ സിപിഎം സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹം
ക്ഷേത്രത്തില്‍ പോയി പൂജ നടത്തിയശേഷം തെരഞ്ഞെടുപ്പ് പത്രിക നല്കുന്ന ആദ്യത്തെ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി യായി മഞ്ചേശ്വരത്തെ ശങ്കര്‍ റൈ. ’പൂജനടത്തി പ്രാര്‍ത്ഥിച്ച് പത്രിക നല്കുന്ന സ്ഥാനാര്‍ഥി ഞാനായിരിക്കും.…
Read More » - 2 October
അഞ്ച് വയസ്സുകാരനേയും കൊണ്ട് യുവതി പുഴയിൽ ചാടി; പിന്നീട് സംഭവിച്ചത്
അഞ്ച് വയസ്സുകാരനേയും കൊണ്ട് യുവതി പുഴയിൽ ചാടി. നിറഞ്ഞൊഴുകിയ പുഴയിൽ നിന്നും ഇരുവരെയും ആറു യുവാക്കൾ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. അഞ്ച് വയസ്സായ മകനെ ശരീരത്തോടു ചേർത്ത്…
Read More » - 2 October
ഉദയസൂര്യന് മറഞ്ഞിട്ട് ഒരു വര്‍ഷം; ഈസ്റ്റ് കോസ്റ്റും ബാലഭാസ്കറും
നിനക്കായി തോഴീ പുനര്‍ജനിക്കാം, ഇനിയും ജന്മങ്ങള് ഒന്നു ചേരാന്‍…. ഈസ്റ്റ് കോസ്റ്റിലൂടെ സംഗീത ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുമ്പോള്‍ ബാലഭാസ്കര്‍ അറിഞ്ഞു കാണുമോ, ഈ വരികള്‍ക്ക്…
Read More » - 2 October
കോഴിക്കോട് ബീച്ചില്‍ തകര്‍ന്നു വീണ കടല്‍പ്പാലം പൊളിച്ചു നീക്കുമോ എന്നതിനെ കുറിച്ച് അധികാരികളുടെ തീരുമാനം ഇങ്ങനെ
കോഴിക്കോട് : കോഴിക്കോട് ബീച്ചിലെ കടല്പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് കടല്‍ പാലം പൂര്‍ണമായും പൊളിച്ചു മാറ്റാന്‍ നടപടി തുടങ്ങി. ഇന്നലെ രാത്രി 8.30…
Read More » - 2 October
ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷം ഭീഷണിയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രജൂഡ്
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്താവിച്ചതിനു ശേഷം തനിക്ക് നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചുവെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രജൂഡ്.
Read More » - 2 October
മരട് ഫ്ളാറ്റില്‍ നിന്ന് ഒഴിയാനുള്ള സമയപരിധി നാളെ അവസാനിയ്ക്കും : പുനരധിവാസം എങ്ങുമെത്തിയില്ല
കൊച്ചി : മരട് ഫ്ളാറ്റില്‍ നിന്ന് ഒഴിയാനുള്ള സമയപരിധി നാളെ അവസാനിയ്ക്കും. ഇതോടെ ഫ്ളാറ്റുടമകള്‍ ആശങ്കയിലാണ്. പുനരധിവാസം സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. മാറി താമസിക്കാനുള്ള ഫ്ലാറ്റുകളുടെ…
Read More » - 2 October
‘ശബരിമല വിനോദ സഞ്ചാര കേന്ദ്രമാക്കി ബിസിനസ് നടത്തണം; എല്ലാവര്ക്കും ആസ്വദിക്കാനാവണം, താൻ സംസ്ഥാന സർക്കാരിന്റെ ചില വാണിജ്യ സമിതികളിൽ അംഗം’ അമേരിക്കയിലെ പണപ്പിരിവിനിടെയുള്ള പുരോഹിതന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ
പത്തനംതിട്ട: ശബരിമലയുടെ പവിത്രത നശിപ്പിക്കാന്‍ വികസനമെന്ന പേരിൽ വീണ്ടും വിമാനത്താവള പദ്ധതിയുമായി സർക്കാർ ഒത്താശയോടെ ക്രിസ്ത്യൻ പുരോഹിതൻ. ഡോക്ടര്‍ എബ്രഹാം മുളമൂട്ടില്‍ എന്ന പുരോഹിതനാണ് ശബരിമലയുടെ പേരില്‍…
Read More » - 2 October
വൻ കവർച്ചാ സംഘത്തെ വലവിരിച്ച് അകത്താക്കി; പൊലീസുകാർക്ക് പുരസ്കാരം
വൻ കവർച്ചാ സംഘത്തെ വലവിരിച്ച് അകത്താക്കിയ കേരള പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് പുരസ്കാരം. തലസ്ഥാനത്ത് വീടുകളും കടകളും കുത്തിത്തുറന്ന് പണവും സ്വർണവും കമ്പ്യൂട്ടറുകളും സി.സി ടിവി കാമറാ…
Read More » - 2 October
വിദ്യാഭ്യാസ രംഗത്തെ ഒന്നാം സ്ഥാനം : ലോകബാങ്കിന്റെ സഹായത്തോടെയുള്ള കേന്ദ്രപദ്ധതി കേരളത്തിന്
തിരുവനന്തപുരം: സ്കൂള്‍ വിദ്യാഭ്യാസ രംഗത്തെ ഒന്നാംസ്ഥാനം ലോകബാങ്കിന്റെ പദ്ധതി കേരളത്തിന് .തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് കേരളത്തിന് വിദ്യാഭ്യാസ മേഖലയില്‍ ഒന്നാം സ്ഥാനം ലഭിയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 2 October
വൈദ്യുതി ബോര്‍ഡിന്റെ ഭൂമി മന്ത്രി മണിയുടെ മരുമകന് പ്രസിഡന്റായ ബാങ്കിന് ക്രമവിരുദ്ധമായി പാട്ടത്തിന് നല്കിയ സംഭവത്തിൽ വിവാദം പുകയുന്നു
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ കൈവശമുള്ള 21 ഏക്കര്‍ ഭൂമി ഇടുക്കിയിലെ സഹകരണ ബാങ്കിനു ക്രമവിരുദ്ധമായി പാട്ടത്തിനു നല്‍കിയതായി ആരോപണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയാണ് രാജാക്കാട് സഹകരണ ബാങ്കിന്…
Read More » - 2 October
ഗോവൻ വിദേശമദ്യവുമായി രണ്ടു പേര് പിടിയിൽ; വ്യാജ മദ്യ വില്പന സജീവം
ഗോവൻ വിദേശമദ്യവുമായി രണ്ടു പേര് കരുനാഗപ്പള്ളിയില്‍ പിടിയിലായി. 82 കുപ്പി ഗോവൻ വിദേശമദ്യമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വില്പന സജീവമാകുന്നുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു…
Read More » - 2 October
ജേക്കബ് തോമസിനു നിയമനം നല്കിയ മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ അവസ്ഥ ഇങ്ങനെ
ഷൊര്‍ണൂര്‍ : നഷ്ടത്തിലേയ്ക്കും തീരാകടത്തിലേയ്ക്കും കൂപ്പുകുത്തിയ മെറ്റല്‍ ഇന്ഡ,്ട്രീസ് നില്‍നില്‍പ്പിനു വേണ്ടി പൊരുതുകയാണ്. ഈ സ്ഥാപനത്തിലേയ്ക്കാണ് ഒരു ഐഎസ് ഉദ്യോഗസ്ഥനെ പോലും നിയമിയ്ക്കാത്ത സ്ഥാനത്തേയ്ക്ക് ഡിജിപി ജേക്കബ്…
Read More » - 2 October
ഐഎസ്ആർഒയിലെ മലയാളി ശാസ്ത്രജ്ഞന് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ഫ്ളാറ്റിൽ , കൊലപാതകമെന്ന് സംശയം
ഹൈദരാബാദ്: മലയാളി ശാസ്ത്രജ്ഞനെ ഹൈദരാബാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഐഎസ്ആര്‍ഒയുടെ റിമോട്ട് സെന്‍സിങ് സെന്ററിലെ ശാസ്ത്രജ്ഞനായ എസ് സുരേഷാണ് മരിച്ചത്. അമീര്‍പേട്ടിലെ ഫ്ളാറ്റിലാണ് ഇയാളെ മരിച്ച നിലയില്‍…
Read More » - 2 October
സംസ്ഥാനത്ത് പ്രളയം തടയാന്‍ ആറ് ഡാമുകള്‍ : പുതിയ പദ്ധതിയുമായി സര്‍ക്കാര്‍
കൊച്ചി: സംസ്ഥാനത്ത് പ്രളയം തടയാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി ആറ് ഡാമുകള്‍ നിര്‍മ്മിക്കാനാണ് ജലസേചന വകുപ്പ് ഒരുങ്ങുന്നന്നത്. അട്ടപ്പാടിയിലാണ് ഡാമും വന്‍കിട ജലസേചന പദ്ധതിയും…
Read More » - 2 October
സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ മണി ചെയിന്‍ തട്ടിപ്പ്; നടന്നത് വൻ തട്ടിപ്പ്, പോലീസിൽ പരാതി നൽകാതെ പാർട്ടി അന്വേഷണം നടത്തുമെന്ന് സൂചന
പാലക്കാട്: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെയും ബന്ധുവിന്റെയും നേതൃത്വത്തില്‍ മണിചെയിന്‍ തട്ടിപ്പ്. ലോക്കല്‍, ഏരിയ കമ്മിറ്റി നേതാക്കള്‍ക്കും പാര്‍ട്ടി അംഗങ്ങള്‍ക്കുമായി നഷ്ടപ്പെട്ടതു 3 കോടിയോളം രൂപ. ആലത്തൂര്‍…
Read More » - 2 October
കെവി തോമസ് അടക്കമുള്ള നേതാക്കളെ വേദിയിലിരുത്തി സ്ഥാനാർഥി മോഹികളായ കൊണ്ഗ്രെസ്സ് നേതാക്കളെ പരിഹസിച്ച് മുൻ ഗവർണ്ണർ ശങ്കരനാരായണൻ
കൊച്ചി: സ്ഥാനാർത്ഥി മോഹികളായ കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് മഹാരാഷ്ട്ര മുൻ ഗവർണർ കെ ശങ്കരനാരായണൻ. കെവി തോമസ് അടക്കമുള്ള നേതാക്കൾ പങ്കെടുത്ത എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ്…
Read More » - 2 October
മലപ്പുറം യുവാവിന്റെ കസ്റ്റഡി മരണത്തിൽ ദുരൂഹതകളേറെ, ശരീരം നനഞ്ഞിരുന്നതായി ഡോക്ടറുടെ മൊഴി
തീരൂര്: കഞ്ചാവുമായി എക്സൈസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിൽ ദുരൂഹത.മലപ്പുറം തിരൂര്‍ മംഗലം സ്വദേശിയായ രഞ്ജിത്താണ് മരിച്ചത്. ഗുരുവായൂര്‍ ബസ് സ്റ്റോപ്പില്‍ വച്ച് ഇന്നലെ ഉച്ചയ്ക്കാണ്…
Read More » - 2 October
പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ചു : രണ്ട് പട്ടാളക്കാരടക്കം നാല് പേര് അറസ്റ്റില്‍
തൊടുപുഴ: പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ചു, രണ്ട് പട്ടാളക്കാരടക്കം നാല് പേര് അറസ്റ്റില്‍. മദ്യ ലഹരിയിലാണ് എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ നാലംഗ സംഘം ആക്രമിച്ചത്. തൊടുപുഴ ടൗണില്‍ ഇന്നലെ…
Read More » - 2 October
ദേശിയപാത വികസനത്തില്‍ കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചു : ഈ മാസം ഒമ്പതിന് കരാര്‍.
ന്യൂഡല്‍ഹി : സംസ്ഥാനത്തെ ദേശിയപാത വികസനം സംബന്ധിച്ചുള്ള നൂലാമാല മാറികിട്ടി. വിഷയത്തില്‍ കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചു. ഭൂമി ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം കേരളം നല്‍കും.…
Read More » - 1 October
കടല്‍പ്പാലം തകര്‍ന്നുവീണ് നിരവധിപേര്‍ക്ക് പരിക്ക് : പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് തകര്‍ന്നുവീണാണ് അപകടം
കോഴിക്കോട് : നവീകരിച്ച കോഴിക്കോട് സൗത്ത് ബീച്ചില്‍ കടല്പാലം തകര്‍ന്നുവീണു 13 പേര്‍ക്ക് പരുക്ക്. സുമേഷ്(29), എല്‍ദോ(23), റിയാസ്(25), അനസ്(25), ശില്പ(24), ജിബീഷ്(29), അഷര്‍(24), സ്വരാജ്(22), ഫാസില്‍(21),…
Read More » - 1 October
കേരളത്തിലെ ബംഗ്ലാദേശികളുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുകയാണ്, പൗരത്വബിൽ കേരളത്തിലും നടപ്പാക്കണം: യുവമോർച്ച സെക്രട്ടറി സന്ദീപ് വാര്യർ
ബംഗ്ളാദേശികളെ കേരളത്തിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ. കൊൽക്കത്തയിലും ആസാമിലും മാത്രം പോരാ, കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന നുഴഞ്ഞ് കയറിയിട്ടുള്ള…
Read More »