Latest NewsKeralaNews

കനത്ത മഴ; നിരവധി ട്രെയിനുകൾ റദ്ദാക്കി

തി​രു​വ​ന​ന്ത​പു​രം: കനത്ത മഴ മൂലം നാളെ സർവീസ് നടത്തേണ്ടിയിരുന്ന ര​ണ്ട് എ​ക്സ്പ്ര​സു​ക​ള​ട​ക്കം ഒ​ന്‍​പ​ത് ട്രെ​യി​നു​ക​ള്‍ റെ​യി​ല്‍​വേ റ​ദ്ദാ​ക്കി. എ​ക്സ്പ്ര​സു​ക​ള​ട​ക്കം 14 ട്രെ​യി​നു​ക​ള്‍ പൂ​ര്‍​ണ​മാ​യും 23 ട്രെ​യി​നു​ക​ള്‍ ഭാ​ഗി​ക​മാ​യും റ​ദാ​ക്കി. ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് (12677), ക​ണ്ണൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് (12081 ) എ​ന്നി​വ പൂർണമായും റദ്ദാക്കി. ഗു​രു​വാ​യൂ​ര്‍-​പു​ന​ലൂ​ര്‍ (56365), പു​ന​ലൂ​ര്‍-​ഗു​രു​വാ​യൂ​ര്‍ (56366), ഷൊ​ര്‍​ണൂ​ര്‍-​എ​റ​ണാ​കു​ളം (56361), എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ (56379), കാ​യം​കു​ളം-​എ​റ​ണാ​കു​ളം (56380), കൊ​ല്ലം-​കോ​ട്ട​യം (56394), കോ​ട്ട​യം-​കൊ​ല്ലം പാ​സ​ഞ്ച​ര്‍ (56393) എ​ന്നി​വ​യും റ​ദ്ദാ​ക്കി. എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നി​ല്‍ വെ​ള്ളം ക​യ​റി​യ​തും സി​ഗ്ന​ല്‍ സം​വി​ധാ​നം നി​ല​ച്ച​തു​മാ​ണു ഗ​താ​ഗ​ത ത​ട​സ​ത്തി​നു കാ​ര​ണ​മാ​യ​ത്.

Read also: ഖത്തറില്‍ മലയാളി ദമ്പതികളുടെ കുഞ്ഞുങ്ങളുടെ മരണം : ഭക്ഷ്യവിഷബാധയല്ലെന്ന് സ്ഥിരീകരണം : മരണത്തിനിടയാക്കിയ കാരണം പുറത്തുവന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button