Latest NewsKeralaNews

നാളെ അവധി ഇല്ല; വ്യാജ പ്രചരണം ഒഴിവാക്കണമെന്ന് തിരുവനന്തപുരം കളക്ടർ

തിരുവനന്തപുരം: നാളെ തിരുവനന്തപുരം ജില്ലയ്ക്ക് അവധിയാണന്ന രീതിയിൽ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എന്നാൽ നിലവിൽ അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും തിരുവനന്തപുരം കളക്ടർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ കൂടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടറുടെ പ്രതികരണം.

ALSO READ: അറബിക്കടലിൽ ‘മഹാ’ ചുഴലിക്കാറ്റ് രൂപം കൊണ്ടു; ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ്

നാളെ ( ഒക്.. 31) തിരുവനന്തപുരം ജില്ലയ്ക്ക് അവധിയാണന്ന രീതിയിൽ സന്ദേശങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.നിലവിൽ അവധി പ്രഖ്യാപിച്ചിട്ടില്ല. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. ഇതു സംബന്ധിച്ച അറിയിപ്പുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസ് മുഖേന ലഭ്യമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button