തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. മൂന്ന് പരീക്ഷകളും മാര്‍ച്ച് 10 മുതല്‍ 26 വരെയാണ് നടത്തുക. എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒരേസമയം നടത്തുന്നത് ഇതാദ്യമായാണ്.
Read also: പി.എസ്.സി പരീക്ഷാ തട്ടിപ്പു കേസ്; കുറ്റപത്രം സമര്‍പ്പിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് ചെന്നിത്തല
Post Your Comments