Kerala
- Nov- 2019 -5 November
ശബരിമലയില്‍ ലേലം ഏറ്റെടുക്കാന്‍ ആളില്ല; കരാറുകാരുടെ സമ്മര്‍ദത്തിന് വഴങ്ങാതെ പുതിയ തീരുമാനവുമായി ദേവസ്വം ബോര്‍ഡ്
മണ്ഡലകാലം അടുത്തിട്ടും ശബരിമലയില്‍ ലേലം ഏറ്റെടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. ലേലം ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ലെങ്കിൽ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കരാര്‍ ഏറ്റെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്…
Read More » - 5 November
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി : ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വെട്ടികുറയ്ക്കുന്നു : ഗള്‍ഫിലെ തൊഴില്‍ പ്രതിസന്ധി കേരളത്തെ ബാധിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വെട്ടികുറയ്ക്കുന്നു. വാര്‍ഷിക പദ്ധതി 30 ശതമാനം വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നാണ് ധനമന്ത്രി തോമസ് ഐസക് അറിയിച്ചത്.…
Read More » - 5 November
ഇന്‍ഫോസിസില്‍ നിന്ന് കൂട്ടപിരിച്ചുവിടല്‍ : നിരവധി മലയാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു
ന്യൂഡല്‍ഹി: ഇന്‍ഫോസിസില്‍ നിന്ന് കൂട്ടപിരിച്ചുവിടല്‍ ,നിരവധി മലയാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ആണ് ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. സീനിയര്‍, മിഡ്…
Read More » - 5 November
കേരളത്തിൽ ജിയോയുടെ കുതിപ്പ് തുടരുന്നു; 4ജി വിപ്ലവം വേറെ ലെവലിൽ
രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയുടെ കുതിപ്പ് തുടരുന്നു. കേരളത്തിൽ 10,000 ഇടങ്ങളിലേക്കു മൊബൈൽ നെറ്റ്വർക്ക് വ്യാപിപിച്ചു. ഇതോടെ ജിയോ കേരളത്തിലെ ഏറ്റവും വലുതും വേഗമേറിയ…
Read More » - 5 November
പൊലീസുകാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ കുടുംബങ്ങളുമൊന്നിച്ച് ‘ഉല്ലാസ ദിനം’
തൃശ്ശൂര്‍: പൊലീസുകാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ കുടുംബങ്ങളുമൊന്നിച്ച് ‘ഉല്ലാസ ദിനം’. പൊലീസുകാരുടെ മാനസിക പിരിമുറുക്കവും ഡ്യൂട്ടി ഭാരവും ഒഴിവാക്കാനായി പൊലീസ് അസോസിയേഷന് നല്കിയ അപേക്ഷ പരിഗണിച്ചാണ് യതീഷ് ചന്ദ്ര ഐപിഎസ്…
Read More » - 5 November
ഒരാൾക്ക് ഒരു പദവിയെന്ന നിർദ്ദേശം നടപ്പായില്ല, കെപിസിസിയിൽ ജംബോ ജയിച്ചു; കൂടുതൽ വിവരങ്ങൾ പുറത്ത്
കെപിസിസിക്ക് ജംബോ ഭാരവാഹി പട്ടിക തന്നെ വരുന്നുവെന്ന് ഏകദേശം ഉറപ്പായി. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവിയെന്ന നിർദ്ദേശം നടപ്പായില്ല. ജനപ്രതിനിധികളെ അടക്കം ഉൾപ്പെടുത്തിയ പട്ടിക ഈയാഴ്ച പ്രഖ്യാപിക്കും.
Read More » - 5 November
പൂതനാ പരാമര്‍ശം : തെരഞ്ഞെടുപ്പിനെ ബാധിച്ചു : മന്ത്രി ജി.സുധാകരനെതിരെ വിമര്‍ശനം
ആലപ്പുഴ : പൂതനാ പരാമര്‍ശം തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് . ആലപ്പുഴ ജില്ലാക്കമ്മിറ്റിയില്‍ മന്ത്രി ജി.സുധാകരനെതിരെ രൂക്ഷ വിമര്‍ശനം . ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ അരൂരിലുണ്ടായ…
Read More » - 5 November
അട്ടിമറി നടക്കില്ല, പോക്സോ കേസുകളുടെ നടത്തിപ്പിന് ഇനി ചീഫ് സെക്രട്ടറി അധ്യക്ഷനായ പുതിയ സമിതി
തിരുവനന്തപുരം : പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പുതിയ സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആറുവകുപ്പുകളുടെ സെക്രട്ടറിമാര്‍ സമിതി അംഗങ്ങളാകും. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി,…
Read More » - 5 November
11 കാരിയെ പീഡിപ്പിച്ച 50 കാരന് പിടിയില്‍
ചെന്നൈ: പഠന ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന 11 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 50 കാരനെ അറസ്റ്റ് ചെയ്തു. അവാദിക്കടുത്തുള്ള മൊറൈയിലെ നാഗരാജാണ് അറസ്റ്റിലായത്. വിവാഹിതനായ ഇയാൾക്ക് അഞ്ച്…
Read More » - 5 November
സിപിഎം-ബിജെപി സംഘര്‍ഷം : വട്ടിയൂര്‍ക്കാവില്‍ വന്‍ പൊലീസ് സന്നാഹം : പൊതുയോഗങ്ങള്‍ക്ക് വിലക്ക്
തിരുവനന്തപുരം : തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് പൊതുയോഗങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. വട്ടിയൂര്‍ക്കാവ്, നെട്ടയം പ്രദേശങ്ങളിലാണ് പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും വിലക്ക്. കഴിഞ്ഞ…
Read More » - 5 November
വാളയാർ സംഭവം: സിഡബ്ല്യുസി ചെയർമാനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയത് കേസിനെ തുടർന്നല്ല; പ്രതിപക്ഷം പറഞ്ഞത്
സിഡബ്ല്യുസി ചെയര്മാന് എന്‍ രാജേഷിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയത് വാളയാര്‍ കേസിനെ തുടർന്നല്ലെന്ന് ആരോപണവുമായി പ്രതിപക്ഷം. വാളയാര്‍ കേസിന്റെ പശ്ചാത്തലത്തില്‍ എന്‍ രാജേഷിനെ സിഡബ്ല്യുസി ചെയര്മാന് സ്ഥാനത്തുനിന്ന് മാറ്റിയെന്നായിരുന്നു…
Read More » - 5 November
പൊതുജനങ്ങള്‍ക്ക് സ്കൂളുകളില്‍ കുടിവെള്ള യൂണിറ്റ് : പുതിയ പദ്ധതിയ്ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: പൊതുജനങ്ങള്‍ക്ക് സ്കൂളുകളില്‍ കുടിവെള്ള യൂണിറ്റ്, പുതിയ പദ്ധതിയ്ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പുറമേ സമീപവാസികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് പുതിയ പദ്ധതിയ്ക്ക് ആരംഭമാകുന്നത്. പൊതുജനങ്ങള്‍ക്കായി…
Read More » - 5 November
വൈദ്യുതി വകുപ്പിൽ കോടികളുടെ അഴിമതി; ട്രാന്‍സ് ഗ്രിഡ് പദ്ധതിയിൽ പിണറായി സർക്കാരിന് കൈ പൊള്ളുമോ? ഗുരുതരമായ ആരോപണവുമായി പ്രതിപക്ഷം
സംസ്ഥാന വൈദ്യുതി വകുപ്പിൽ കോടികളുടെ അഴിമതി ആരോപണം ഉയർത്തി പ്രതിപക്ഷം രംഗത്ത്. ട്രാന്‍സ് ഗ്രിഡ് പദ്ധതിയിലൂടെ 250 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്ന് വി ഡി സതീശന്…
Read More » - 5 November
ക്ഷേത്രത്തില്‍ നിന്ന് കൊണ്ടുപോകും വഴി ആന ഇടഞ്ഞു : പാപ്പാനെ വൈദ്യുതതൂണില്‍ ചേര്‍ത്ത് നിര്‍ത്തി കൊലപ്പെടുത്തി
കോട്ടയം: കോട്ടയം ചെങ്ങളത്ത് ആന ഇടഞ്ഞു, പാപ്പാനെ വൈദ്യുത തൂണില്‍ ചേര്‍ത്തു നിര്‍ത്തി ഞെരിച്ച് കൊലപ്പെടുത്തി. തിരുനക്കര ക്ഷേത്രത്തിലെ ശിവന് എന്ന ആനയാണ് ഇടഞ്ഞത്. മൂന്നരമാസമായി മദപ്പാടിനെ…
Read More » - 5 November
നടന് ബിനീഷ് ബാസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ സംവിധായകന്
നടന് ബിനീഷ് ബാസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ സംവിധായകന് ഷാനിഫ് അയിരൂര്‍. തങ്ങളുടെ സിനിമ തകർക്കാനാണ് ബിനീഷ് നോക്കിയതെന്നും ലേഡി അസോസിയേറ്റിനോട് മോശമായി പെരുമാറിയെന്നും ഷാനിഫ് അയിരൂർ…
Read More » - 5 November
കഴിഞ്ഞ ദിവസം മുട്ട കഴിച്ചുണ്ടായ മരണത്തിനു പിന്നാലെ മുട്ട കഴിയ്ക്കാന്‍ പലര്‍ക്കും ഭയം : മുട്ട കഴിച്ചാല്‍ മരിയ്ക്കുമോ? വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം : കഴിഞ്ഞ ദിവസം മുട്ട കഴിച്ചുണ്ടായ മരണത്തിനു പിന്നാലെ മുട്ട കഴിയ്ക്കാന്‍ പലര്‍ക്കും ഭയം, മുട്ട കഴിച്ചാല്‍ മരിയ്ക്കുമോ? വിശദാംശങ്ങള്‍ ഇങ്ങനെ നാല്പത്തിരണ്ടുകാരനായ സുഭാഷ് യാദവ്…
Read More » - 5 November
ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പെൻഷൻ പറ്റിയ സിപിഎം നേതാവിനെ അനധികൃതമായി നിയമിച്ചതിനെച്ചൊല്ലി വിവാദം
മലപ്പുറം: മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ അനധികൃതമായി സിപിഎം നേതാവിനെ നിയമിച്ചതിനെച്ചൊല്ലി വിവാദം പുകയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇടതുപക്ഷ സര്‍വ്വീസ് സംഘടനാ നേതാവിനാണ് പുനര്‍നിയമനം നല്‍കിയത്.…
Read More » - 5 November
‘തൊരക്കാനാ പറഞ്ഞേ…ടീച്ചറേ…തൊരക്കാന്‍’ ഗേറ്റ് തുറക്കാന്‍ കരഞ്ഞ് പറയുന്ന കുട്ടിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
പ്ലേ സ്കൂളിലെ പൂട്ടിയിട്ട ഗേറ്റിന് അകത്ത് നിന്ന് കരയുന്ന കുട്ടിയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ടീച്ചറെ തൊരക്ക്… തൊരക്കാനാ പറഞ്ഞേ.. എനിക്ക് വീട്ടില്‍ പോണം ടീച്ചറേ..തൊരക്കാനാ പറഞ്ഞേ..…
Read More » - 5 November
മരട് ഫ്ലാറ്റ് പൊളിക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍; ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ ഏഴുപേര്‍ക്ക് കൂടി നഷ്ടപരിഹാരം
മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ലാറ്റുകളിലെ താമസക്കാരായ 7 പേര്‍ക്ക് കൂടി നഷ്ട പരിഹാരത്തിന് ശുപാര്‍ശ. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ഉള്പ്പെടയുള്ളവര്ക്കാണ്് 25 ലക്ഷം രൂപ…
Read More » - 5 November
കൊച്ചിയിലെ ബസുടമകൾക്ക് തിരിച്ചടി : ഹൈക്കോടതി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി
എറണാകുളം : കൊച്ചിയിലെ ബസുടമകൾക്ക് ഹൈക്കോടതി പിഴ ചുമത്തി. ആർടിഒക്ക് എതിരെ നൽകിയ കേസ് അനാവശ്യമെന്നും, കോടതിയുടെ സമയം കളഞ്ഞെന്നും ചൂണ്ടിക്കാട്ടി എറണാകുളം ബസ് ട്രാൻസ്പോർട് അസോസിയേഷനാണ്…
Read More » - 5 November
പൊറോട്ട, ചപ്പാത്തി, ഫ്രൈഡ് റൈസ്, ചിക്കന്‍ ചില്ലി, റോസ്റ്റ്..; ഓര്‍ഡര്‍ കിട്ടിയ ഹോട്ടല്‍ ഉടമയ്ക്ക് വന്‍ നഷ്ടം
ഫോണിലൂടെ ഓര്‍ഡര്‍ നല്‍കിയയാള്‍ ഹോട്ടല്‍ ഉടമയെ പറ്റിച്ച് നേടിയത് 8000 രൂപ. ചെറുകോട്ടെ മലബാര്‍ ഹോട്ടല്‍ ഉടമ വീതനശ്ശേരി ഉല്‍പ്പില അബൂബക്കറിനാണ് പണം നഷ്ടമായത്. വികാസ് പട്ടേല്‍…
Read More » - 5 November
അടുത്ത വർഷത്തെ സംസ്ഥാനത്തെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം•2020-ലെ പൊതുഅവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും നിശ്ചയിച്ച് സർക്കാർ ഉത്തരവായി. എല്ലാ ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചകളും അവധിയായിരിക്കും. അവധി, തിയതി, ദിവസം എന്ന ക്രമത്തിൽ:…
Read More » - 5 November
പന്തീരങ്കാവ് യുഎപിഎ കേസ്; അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമനെക്കുറിച്ച് കൂടുതല്‍ തെളിവുകളുമായി പോലീസ്
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവില്‍ യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ തങ്ങള്‍ തിരയുന്ന മൂന്നാമന്റെ സിസിടിവി ദൃശ്യം ലഭിച്ചെന്ന് പോലീസ്. കേസില്‍ അലന് ഷുഹൈബ്, താഹ ഫസല്‍…
Read More » - 5 November
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് കോടികളുടെ വണ്ടി ചെക്കുകള്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് നിരവധി വണ്ടി ചെക്കുകള്‍. 2018ലെ പ്രളയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ ചെക്കുകളില്‍ 578…
Read More » - 5 November
‘വാവക്കിട്ട് പണിതത് കാവ്യനീതി, കൊടുത്താ കൊല്ലത്തല്ല, കോഴിക്കോടും,അങ്ങ് ഡല്‍ഹിയിലും കിട്ടും’ – സജിത മഠത്തിലിനെ ട്രോളി ദിലീപ് ഓണ്‍ലൈന്‍
കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്ത അലന് ഷുഹൈബിനെ അനുകൂലിച്ച് സംസാരിച്ച നടിയും അലന്റെ മാതൃസഹോദരിയുമായ സജിതാ മഠത്തിലിനെ ട്രോളി ദിലീപ്…
Read More »