Kerala
- Dec- 2019 -18 December
സംസ്ഥാനത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ എറിഞ്ഞു തകര്‍ത്തത് 18 കെഎസ്ആര്‍ടിസി ബസുകള്‍ : ലക്ഷക്കണക്കന് രൂപയുടെ നഷ്ടം
തിരുവനന്തപുരം: സംസ്ഥാനത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ എറിഞ്ഞു തകര്‍ത്തത് 18 കെഎസ്ആര്‍ടിസി ബസുകള്‍. ബസുകളുടെ ചില്ലുകള്‍ തകര്‍ന്നതില്‍ നഷ്ടം 2,16,000 രൂപ. ഇത്രയും ബസുകളുടെ രണ്ട് ദിവസത്തെ സര്‍വീസും…
Read More » - 18 December
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനേറ്റ തിരിച്ചടിക്ക് കാരണം ശബരിമല വിഷയം തന്നെയെന്ന് സമ്മതിച്ച് ദേവസ്വം മന്ത്രി
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനേറ്റ തിരിച്ചടിക്ക് കാരണം ശബരിമല വിഷയം തന്നെയെന്ന് സമ്മതിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വ്യാജപ്രചരണങ്ങളിൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അതല്ലായിരുന്നുവെങ്കിൽ 20ൽ 19 സീറ്റും…
Read More » - 18 December
പൗരത്വ ഭേദഗതി നിയമം കൊണ്ട് കേരളീയരായ ഒരാള്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായോന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വ്യക്തമാക്കണം;- കുമ്മനം
: പൗരത്വ ഭേദഗതി നിയമം കൊണ്ട് കേരളീയരായ ഒരാള്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായോന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച്…
Read More » - 18 December
കേരള സിവിൽ ഡിഫൻസിൽ പങ്കാളികളാകാൻ അപേക്ഷിക്കാം
കേരള സർക്കാർ പുതുതായി രൂപം നൽകിയ സിവിൽ ഡിഫൻസ് സംവിധാനത്തിലേക്ക് അപേക്ഷിക്കാം. ചിട്ടയായ പരിശീലനം നൽകി അഗ്നിശമന ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സേവനം കാര്യക്ഷമമായി ഉപയോഗിക്കുകയാണ് പദ്ധതിയുടെ…
Read More » - 17 December
കുടിവെള്ള പദ്ധതി: കിണര്‍ കുഴിക്കുന്നതിനുള്ള സ്ഥലം സൗജന്യമായി വിട്ടുനല്‍കി ക്ഷേത്രക്കമ്മിറ്റി
കുടിവെള്ള പദ്ധതി യാഥാർഥ്യമാകാൻ കിണര്‍ കുഴിക്കുന്നതിനുള്ള സ്ഥലം സൗജന്യമായി വിട്ടുനല്‍കി ക്ഷേത്രക്കമ്മിറ്റി. കാക്കൂര്‍ പി.സി. പാലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കമ്മിറ്റിയാണ് പ്രദേശത്തെ അടുക്കന്മല കോളനി കുടിവെള്ളപദ്ധതിക്കായുള്ള കിണര്‍ കുഴിക്കുന്നതിനുള്ള…
Read More » - 17 December
മാനസികാരോഗ്യകേന്ദ്രത്തിൽ റിമാൻഡ് തടവുകാർ ഉൾപ്പെടെ 7പേർ രക്ഷപ്പെട്ടു : സംഭവം തൃശ്ശൂരിൽ
തൃശൂർ : മാനസികാരോഗ്യകേന്ദ്രത്തിൽ ജീവനക്കാരെ ആക്രമിച്ച് 7പേർ രക്ഷപ്പെട്ടു. ഭക്ഷണം കഴിക്കാനായി പുറത്തിറക്കവേ ജീവനക്കാരെ ആക്രമിച്ച് തന്‍സീര്‍, വിജയന്,നിഖില്‍,വിഷ്ണു, കണ്ണന്, വിപിന്‍, രാഹുല്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരിൽ…
Read More » - 17 December
ബ്രൗൺഷുഗറുമായി ഒരാൾ അറസ്റ്റിൽ : പിടിച്ചെടുത്തത് വിൽപ്പനക്കായി എത്തിച്ച ഇരുപതോളം പാക്കറ്റുകൾ
കൊണ്ടോട്ടി : ബ്രൗൺഷുഗറുമായി ഒരാൾ അറസ്റ്റിൽ. കൊണ്ടോട്ടിയിൽ കുഴിമണ്ണ ചെറുപറമ്പ് കടക്കോട്ടിരി ശംസുദ്ദീൻ എന്ന പപ്പടം ശംസു (44)വാണ് പിടിയിലായത്. കവിതാ തീയറ്ററിനു സമീപം വിൽപ്പനക്കിടെയാണ് ഇയാൾ…
Read More » - 17 December
ഇരട്ടക്കൊലപാതകക്കേസിലെ പ്രതി കോടതി മുറിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
ലക്നൗ: ഇരട്ടക്കൊലപാതകക്കേസിലെ പ്രതി കോടതി മുറിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ ഷാനവാസ് അന്‍സാരി(50)യാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബിജിനൂര്‍ കോടതിമുറിയില്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ചീഫ് ജുഡീഷ്യല്‍…
Read More » - 17 December
റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കെഎസ്ആര്‍ടിസി ബസില്‍ നിരീക്ഷണ കാമറ സ്ഥാപിച്ച് ഗതാഗത വകുപ്പിന്റെ പുതിയ പദ്ധതി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ നിരീക്ഷണ കാമറ സ്ഥാപിച്ച് പുതി. പദ്ധതി. റോഡിലെ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനാണ് കെഎസ്ആര്‍ടിസി ബസിന്റെ മുന്നിലും പിന്നിലും ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കുന്ന…
Read More » - 17 December
ചിറപ്പ് മഹോത്സവം – ക്രിമിനലുകളെ നേരിടാൻ സ്പെഷ്യൽ പെട്രോളിംഗ് വേണം – ബി.ജെ.പി
ചരിത്ര പ്രസിദ്ധമായ മുല്ലയ്ക്കൽ ചിറപ്പിനോട് അനുബന്ധിച്ച് കച്ചവടത്തിനായി വന്നിരിക്കുന്നവരിൽ ചിലർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും അവരെ നിരീക്ഷിക്കാൻ പ്രത്യേക പോലീസ് സംവിധാനം ആവശ്യമാണെന്നും ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം…
Read More » - 17 December
പൗരത്വ ബിൽ: പിണറായി സര്‍ക്കാരുമായി ചേര്‍ന്ന് സമരം നടത്തിയ രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍
പൗരത്വ ബില്ലിനെതിരെ പിണറായി വിജയൻ സര്‍ക്കാരുമായി ചേര്‍ന്ന് സമരം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്.
Read More » - 17 December
പൊലീസ് സേനയിലേക്കുള്ള പരീക്ഷ: എല്ലാ സെന്ററുകളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ ഡിജിപി നിർദേശം നൽകി
പൊലീസ് സേനയിലേക്കുള്ള പരീക്ഷ നടക്കുന്ന എല്ലാ സെന്ററുകളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. പിഎസ്സി പരീക്ഷാ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് മേധാവി…
Read More » - 17 December
കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഇനി നാല് മണിക്കൂറും കൊച്ചിയിലേയ്ക്ക് വെറും ഒന്നര മണിക്കൂറും…തിരുവനന്തപുരം-കാസര്‍കോഡ് അര്‍ധ അതിവേഗ റെയില്‍പാതയ്ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പച്ചക്കൊടി
തിരുവനന്തപുരം: കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഇനി നാല് മണിക്കൂര്‍ കൊണ്ട് എത്താം…തിരുവനന്തപുരം-കാസര്‍കോഡ് അര്‍ധ അതിവേഗ റെയില്‍പാതയ്ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പച്ചക്കൊടി. സംസ്ഥാനത്ത് നടപ്പാക്കുന്ന അര്‍ധ അതിവേഗ…
Read More » - 17 December
രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു
എടവണ്ണ: രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ഹൃദ്രോഗിയുമായി നിലമ്പൂരിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന 108 ആംബുലൻസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. Also read : ആഡംബരക്കാറില്‍ കല്യാണ…
Read More » - 17 December
പൗരത്വ ഭേദഗതി ബിൽ : പ്രതികരണവുമായി മമ്മൂട്ടി
കൊച്ചി : പൗരത്വ ഭേദഗതിയില്‍ പ്രതികരണവുമായി നടൻ മമ്മൂട്ടി. ‘ജാതി, മതം, വര്‍ഗ്ഗം തുടങ്ങിയ എല്ലാ പരിഗണനകള്‍ക്ക് അതീതമായി നമ്മള് ഉയര്‍ന്നാലെ ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക്…
Read More » - 17 December
നിയമ വിരുദ്ധ ഹർത്താൽ: മഞ്ചേശ്വരത്ത് 70 ശതമാനം ജീവനക്കാരെത്തിയിട്ടും സർക്കാർ ഓഫിസ് തുറന്നില്ല; നടപടി വിവാദത്തിൽ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ കാസര്‍കോട് മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസ് ഗേറ്റ് അടച്ചിട്ടത് വിവാദമാകുന്നു.
Read More » - 17 December
ഒരു കോടിക്ക് ഒന്നരക്കോടി നല്‍കാമെന്ന് വാഗ്ദാനം : കോടികള്‍ തട്ടിയ തട്ടിപ്പുകാരനെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ അവിശ്വസനീയം : വീട്ടില്‍ കരിങ്കോഴി വെട്ടും കുരുതിയും
കൊച്ചി : ഒരു കോടിക്ക് ഒന്നരക്കോടി നല്‍കാമെന്ന് വാഗ്ദാനം , കോടികള്‍ തട്ടിയ തട്ടിപ്പുകാരനെ കുറിച്ച് പുറത്തുവരുന്നത് അവിശ്വസനീയ വിവരങ്ങളാണ്. ഒരു കോടി രൂപ നല്കിയാല് ഒന്നരക്കോടി…
Read More » - 17 December
ഞെരിഞ്ഞമർന്ന് ജീവിക്കേണ്ടവരാണ് കന്യാസ്ത്രീകളെന്ന് ആരും കരുതരുത്, ആരുടെയും അടിമകളല്ല കന്യാസ്ത്രീകള്‍ : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍
കൊച്ചി : ഞെരിഞ്ഞമർന്ന് ജീവിക്കേണ്ടവരാണ് കന്യാസ്ത്രീകളെന്ന് ആരും കരുതരുതെന്നു സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. തന്റെ ആത്മകഥ ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന പുസ്തകത്തെക്കുറിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിസ്റ്റർ. കന്യാസ്ത്രീകള്‍…
Read More » - 17 December
ഹര്‍ത്താല്‍ അനുകൂലികളുടെ അറസ്റ്റ്: ഇടതുസര്‍ക്കാര്‍ ഹിന്ദുത്വ താല്‍പ്പര്യങ്ങളുടെ ഏജന്റായി മാറിയിരിക്കുന്നു- പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്•പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലിനെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഇടതു സര്‍ക്കാര്‍ ഹിന്ദുത്വ താല്‍പ്പര്യങ്ങളുടെ കേരളത്തിലെ ഏജന്റായി മാറിയിരിക്കുന്നുവെന്ന് പോപുലര്‍…
Read More » - 17 December
തിരുവനന്തപുരത്ത് മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നത് മൃഗീയമായി;തലകീഴായി കെട്ടിയിട്ട് തല്ലിച്ചതച്ച് മുറിവില്‍ മുളകുപൊടി വിതറി
തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നത് മൃഗീയമായി. തലകീഴായി കെട്ടിയിട്ട് തല്ലിച്ചതച്ച് മുറിവില്‍ മുളകുപൊടി വിതറുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് മൊബൈല്‍ ഫോണ്‍…
Read More » - 17 December
എല്ലാവരും കൈയ്യടിക്കുമ്പോൾ പിണറായിയെ വിമർശിച്ച് നടൻ ജോയി മാത്യു, മോഡിയും പിണറായിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്നും ജോയി മാത്യു
പൗരത്വ നിയമത്തിനെതിരെ മലയാള സിനിമാ താരങ്ങൾ പ്രതിഷേധം അറിയിക്കുമ്പോൾ വ്യത്യസ്തമായ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയി മാത്യു. ഒരു ശരാശരി മലയാളിയുടെ സംശയങ്ങൾ എന്ന് പറഞ്ഞ് തുടങ്ങുന്ന…
Read More » - 17 December
ആഡംബരക്കാറില്‍ കല്യാണ ചെക്കനേയും പെണ്ണിനേയും കൊണ്ടുവരുന്നതിന് ഇടയിലൊരു അഭ്യാസം കാണിക്കണമെന്ന് സുഹൃത്ത്; ഒഴിവായത് വന്‍ ദുരന്തം
വിവാഹത്തിനിടയില്‍ നടക്കുന്ന ചില അഭ്യാസപ്രകടനങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ആഡംബരക്കാറില്‍ കല്യാണ ചെക്കനേയും പെണ്ണിനേയും കൊണ്ടുവരുന്നതിന് ഇടയിലാണ് ചെറിയൊരു അഭ്യാസം…
Read More » - 17 December
തിരുവനന്തപുരം പൂന്തുറയില്‍ മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്
തിരുവനന്തപുരം:പൂന്തുറയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളത്തില്‍ കപ്പലിടിച്ച് ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്. പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ആറോടെയാണ് സംഭവം. പൂന്തുറയില്‍ നിന്നും…
Read More » - 17 December
‘മക്കള്‍ക്ക് വയര്‍ നിറച്ചു ഭക്ഷണം കൊടുക്കുവാന്‍ പോലും നിവൃത്തിയില്ലാത്ത പ്രീതക്ക് ഇത്രയും കാശ് ചിലവാക്കി ചികിത്സ നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്’ സുമനസുകളുടെ സഹായം തേടി ഒരു കുറിപ്പ്
കനിവിന്റെ കരങ്ങള്‍ തേടി പ്രീത എന്ന നിര്‍ദ്ധന വീട്ടമ്മ. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കുമപ്പുറം കാന്‍സര്‍ എന്ന രോഗം സമ്മാനിച്ച സാമ്പത്തിക പരാധീനതകള്‍ മുന്‍നിര്‍ത്തിയാണ് ഈ മുപ്പത്തിയാറുകാരിയുടെ സഹായാഭ്യാര്‍ത്ഥന. കാൻസർ…
Read More » - 17 December
വയനാട് വീണ്ടും സ്കൂൾ മുറ്റത്ത് നിന്നും രണ്ടാം ക്ലാസുകാരന് പാമ്പ് കടിയേറ്റു
കൽപറ്റ: വയനാട് ബത്തേരിയിൽ സ്കൂളിൽവച്ചു വിദ്യാർഥിക്കു പാമ്പു കടിയേറ്റു. ബത്തേരി ബീനാച്ചി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് റെയ്ഹാനാണ് കടിയേറ്റത്. ഏത് പാമ്പാണ് കടിച്ചത് എന്നത്…
Read More »