തിരുവനന്തപുരം: ഹര്‍ത്താലില്‍ പരീക്ഷമാറ്റിവയ്ക്കാത്തതില് പ്രതിഷേധിച്ച് പരീക്ഷാ കണ്‍ട്രോളറെ ഉപരോധിച്ച് സിഇടി എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥികള്‍. ഹര്‍ത്താലിനെ തുടര്‍ന്ന് വാഹനങ്ങള്‍ ഇല്ലാത്തതിനാൽ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. എന്നിട്ടും പരീക്ഷമാറ്റിവയ്ക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് അധ്യാപകനെ വിദ്യാർത്ഥികൾ തടഞ്ഞുവെച്ചത്. പരീക്ഷ ബഹിഷ്ക്കരിച്ചായിരുന്നു സമരം നടത്തിയത്.
Post Your Comments