Kerala
- Dec- 2019 -23 December
പുര കത്തുമ്പോൾ മുല്ലപ്പള്ളിയുടെ വാഴവെട്ട്; പരിഹാസവുമായി എംഎം മണി
തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫിന് ഒപ്പം സമരം ചെയ്ത യുഡിഎഫിനെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് മുള്ളപ്പള്ളി രാമചന്ദ്രനെതിരെ വിമർശനവുമായി വൈദ്യുത മന്ത്രി എംഎം മണി. മുല്ലപ്പള്ളി…
Read More » - 23 December
യുവാക്കൾക്ക് വെട്ടേറ്റു : സംഭവം പാലക്കാട്
ഷൊർണ്ണൂർ : രണ്ടു യുവാക്കൾക്ക് വെട്ടേറ്റു. പാലക്കാട് പുതുശേരിയിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ആക്രമണത്തിൽ കല്ലേപ്പുള്ളി, ആലമ്പളം സ്വദേശികളായ വിഷ്ണു, റാഫിഖ് എന്നിവർക്ക് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരെയും…
Read More » - 23 December
വിജയനും കുടുംബവും രക്ഷകരായി: രണ്ട് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് കിടപ്പാടമായി- സുരേഷ് ഗോപി എംപിയുടെ സാന്നിധ്യത്തില്‍ ഭൂമിയുടെ രേഖകള്‍ കൈമാറി
പള്ളിക്കത്തോട്(കോട്ടയം)•പടുത വലിച്ചു കെട്ടിയ ദുരിത ജീവിതത്തില്‍ നിന്നും രണ്ട് കുടുംബങ്ങള്‍ മോചിതാരാവുകയാണ്. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ നൂലാമാലകളില്‍പ്പെട്ട് അടച്ചുറുപ്പുള്ള വീടെന്ന സ്വപ്നം പൊലിഞ്ഞപ്പോള്‍ കാരുണ്യം വറ്റാത്ത മനസുമായി പള്ളിക്കത്തോട്…
Read More » - 23 December
‘പൗരത്വ നിയമം പോലെ യുഎപിഎ യും കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പറയാൻ ധൈര്യം കാണിക്കണം’, അവസരം മുതലെടുത്ത് പിണറായിക്കെതിരെ ഒളിയമ്പുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
തിരുവനന്തപുരം: യു.എ.പി.എയും കേരളത്തില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. യു.എ.പി.എ നടപ്പാക്കില്ലെന്ന് പറയാനുള്ള രാഷ്ട്രീയ ആര്‍ജവം കേരളം കാണിക്കണമെന്നും കാനം പറഞ്ഞു. യു.എ.പി.എയില്‍…
Read More » - 23 December
ക്രിസ്തുവിനെയും ശ്രീകൃഷ്ണനെയും പോലെ ശ്രീനാരായണഗുരുവും ദൈവമാണ്; അനുഗ്രഹം ലഭിച്ചവര്‍ ഏറെയുണ്ടെന്ന് വെള്ളാപ്പള്ളി
മുഹമ്മ: ക്രിസ്തുവിനെയും ശ്രീകൃഷ്ണനെയും പോലെ ശ്രീനാരായണഗുരുവും ദൈവമാണെന്ന് വെള്ളാപ്പള്ളി നടേശന്. മുഹമ്മ കണിയകുളങ്ങര 504-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗം പണി കഴിപ്പിച്ച ശ്രീനാരായണ വിശ്വധര്മക്ഷേത്രത്തിന്റെ സമര്‍പ്പണം നടത്തി…
Read More » - 23 December
നമ്മള് ഹിന്ദുക്കള്‍ക്ക് അത് ഇഷ്ടപ്പെടുമോ? പൗരത്വ നിയമഭേദഗതിയിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരണവുമായി രാഹുൽ ഈശ്വർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിന്റെ പ്രതികരണം. NRC വരുന്നതിനു മുന്‍പ് … ഹിന്ദു, ബുദ്ധ, ജൈന, സിഖ്, ക്രിസ്ത്യന്‍ എന്നിവര്‍ക്ക്…
Read More » - 23 December
മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ച സംഭവം, വാഹനം അമിത വേഗതയിലായിരുന്നുവെന്ന് ഫൊറൻസിക് ഫലം
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ചു മരിച്ച സംഭവത്തിൽ വാഹനം മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് ഫൊറൻസിക് സയൻസ് ലാബിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. വേഗം കൃത്യമായ…
Read More » - 23 December
ചിലർ അധികാരത്തിന്റെ അഹങ്കാരത്തിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നുവെന്ന് ടിക്കാറാം മീണ, പൗരത്വ ബില്ലിനെതിരെ വിമർശനവുമായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
മലപ്പുറം: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ, ബില്ലിനെതിരെ വിമര്‍ശനവുമായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. ഭരണത്തിന്റെ അഹങ്കാരത്തില്‍ ചിലര്‍ ജനത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ്.…
Read More » - 23 December
പാളത്തിൽ കരിങ്കൽ കഷണങ്ങൾ; പരശുറാം എക്സ്പ്രസ്സ് അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയം
കോഴിക്കോട്: പരശുറാം എക്സ്പ്രസ്സ് അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയം. പരശുറാം എക്സ്പ്രസ് ലോക്കോ പൈലറ്റിന്റെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വടകര, അയനിക്കാട് മേഖലയിലെ റെയില്‍പ്പാളത്തിലെ ക്ലിപ്പുകള്‍ വേര്‍പ്പെട്ട…
Read More » - 23 December
രണ്ട് വയസുള്ളപ്പോൾ മൂക്കിനുള്ളിൽ പ്ലാസ്റ്റിക് ബട്ടണ്‍ കുടുങ്ങി; 20 വർഷങ്ങൾക്കൊടുവിൽ ശസ്ത്രക്രിയ
തിരുവനന്തപുരം: രണ്ട് വയസുള്ളപ്പോൾ മൂക്കിനുള്ളിൽ കുടുങ്ങിയ പ്ലാസ്റ്റിക് ബട്ടണുമായി വലഞ്ഞ യുവതിക്ക് ഒടുവിൽ ശസ്ത്രക്രിയയിലൂടെ രക്ഷ. കുട്ടിക്കാലം മുതല്‍ കുട്ടിക്ക് മൂക്കടപ്പും മൂക്കില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധവുമുണ്ടായിരുന്നു.…
Read More » - 23 December
മുൻ മന്ത്രി തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ആലപ്പുഴയിൽ പൊതുദർശനത്തിന് വയ്ക്കും
മുൻ മന്ത്രി തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ആലപ്പുഴയിൽ എത്തിക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതൽ ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കുട്ടനാട് ചേന്നംകരിയിലെ വീട്ടിലേക്ക്…
Read More » - 23 December
ഡിസംബര്‍ 26ന് ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം
സന്നിധാനം: സൂര്യഗ്രഹണം കണക്കിലെടുത്ത് നട അടച്ചിടുന്നതിനാല്‍ ഈ മാസം 26ന് ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം. നിലക്കല്‍ ഇടത്താവളത്തിലെ വാഹന പാര്‍ക്കിംഗ് നിറഞ്ഞാല്‍ ഇടത്താവളത്തില്‍ കേന്ദ്രീകരിച്ച് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം…
Read More » - 23 December
വാഗമണില്‍ പട്ടയം പോലുമില്ലാത്ത ഭൂമി സ്വന്തമാക്കിയവരില്‍ എം.എല്‍.എ. മുതല്‍ സൂപ്പര്‍ഹിറ്റ് സംവിധായകര്‍ വരെ
തിരുവനന്തപുരം : വാഗമണില്‍ പട്ടയം പോലുമില്ലാത്ത ഭൂമി സ്വന്തമാക്കിയവരില്‍ വമ്പന്മാര് ഒട്ടേറെ. കൈയേറ്റമൊഴിപ്പിക്കാന്‍ എത്തിയ ദൗത്യസംഘത്തിന്റെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രമുഖ മന്ത്രിയുടെ സഹോദരപുത്രന്, മുന്‍മന്ത്രി, എം.എല്‍.എ,…
Read More » - 23 December
ചേര്‍ത്തലയില്‍ സിപിഐ പ്രദേശികനേതാവിനെ ക്വട്ടേഷന്‍ സംഘം ആക്രമിച്ചു
സിപിഐ പ്രദേശികനേതാവിനെ അഞ്ചംഗ ക്വട്ടേഷന്‍ സംഘം ആക്രമിച്ചു. ചേര്‍ത്തലയില്‍ ആണ് സംഭവം. സിപിഐ കളവംകോടം സൗത്ത് ബ്രാഞ്ച് കമ്മിറ്റിയംഗവും എഐവൈഎഫ് മുന്‍ മേഖല കമ്മിറ്റിയംഗവുമായ കളവംകോടം കുടൂരത്തില്…
Read More » - 23 December
സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി
കൊച്ചി:സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ട്രെയിന്‍ ഗതാഗതം താറുമാറായി. എറണാകുളത്ത് സിഗ്നല്‍ സംവിധാനം തകരാറിലായതിനെത്തുടര്‍ന്നു മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം താറുമാറായി. മിക്ക ട്രെയിനുകളും വൈകിയാണ് ഓടിയത്. രണ്ടു പാസഞ്ചര്‍…
Read More » - 23 December
ഗോവ ട്രിപ്പ് അടിച്ചുപൊളിയ്ക്കാന്‍ ബുള്ളറ്റ് വേണം … ദേശീയപാതയില്‍ നിന്നു മോഷ്ടിക്കപ്പെട്ട ബൈക്കിനെക്കുറിച്ചുള്ള അന്വേഷണം ചുരുളഴിച്ചത് സിനിമാസ്റ്റൈല്‍ തിരക്കഥ
നീലേശ്വരം : ഗോവയിലേയ്ക്ക് പോകാന്‍ യുവാക്കള്‍ ബുള്ളറ്റ് തന്നെ വേണം . ഇതിനായി ബുള്ളറ്റ് മോഷ്ടിച്ച രീതിയാണ് ഇപ്പോള്‍ പൊലീസില്‍ ചര്‍ച്ചാ വിഷയം . ദേശീയപാതയില്‍ നിന്നു…
Read More » - 23 December
സര്‍ക്കാര്‍ വകുപ്പുകളില്‍ വ്യാപകമായി പിന്‍വാതില്‍ നിയമനം, ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷ പൊലിയുന്നു
തൃശൂര്‍ : സര്‍ക്കാര്‍ വകുപ്പുകളില്‍ വ്യാപകമായി പിന്‍വാതില്‍ നിയമനം നടക്കുന്നെന്ന റിപ്പോര്‍ട്ട് തൊഴില്‍ വകുപ്പ് പൂഴ്ത്തി. സര്‍ക്കാര്‍ വകുപ്പുകളിലും ബോര്‍ഡ്/കോര്‍പ്പറേഷനുകളിലും പിന്‍വാതില്‍ നിയമനം വര്‍ധിക്കുന്നതായി കാണിച്ച് എപ്ലോയ്മെന്റ്…
Read More » - 23 December
പൊതുവിദ്യാലയങ്ങളെ മികവിന്റ കേന്ദ്രങ്ങളാക്കി മാറ്റുന്നതിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത് മാതൃകാപരമായ പ്രവർത്തനങ്ങളാണെന്ന് പ്രതിഭ എം. എൽ. എ
കായംകുളം : പൊതുവിദ്യാലയങ്ങളെ മികവിന്റ കേന്ദ്രങ്ങളാക്കി മാറ്റുന്നതിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത് മാതൃകാപരമായ പ്രവർത്തനങ്ങളെന്നു യു. പ്രതിഭ എം. എൽ. എ. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം…
Read More » - 22 December
പൗരത്വനിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധപ്രകടനങ്ങള്‍ നാളെ കൊച്ചിയിൽ
കൊച്ചി: പൗരത്വനിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധപ്രകടനങ്ങള്‍ നാളെ കൊച്ചിയിൽ നടക്കും. സാമൂഹ്യമാധ്യമ കൂട്ടായ്മ, സിപിഐ ജില്ലാ കൗണ്‍സില്‍, സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ കളക്ടീവ് ഫേസ് വണ്‍…
Read More » - 22 December
വിശ്വസാഹിത്യകാരൻ എം.ടി. വാസുദേവൻ നായരെ ജന്മനാട് ആദരിക്കുന്നു
വിശ്വസാഹിത്യകാരൻ എം.ടി. വാസുദേവൻ നായരെ ജന്മനാട് ആദരിക്കുന്നു. കൂടല്ലൂരിലെ കൂര്യായിക്കൂട്ടം വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 28,29 തീയതികളിൽ കൂടല്ലൂർ ഗവ. ഹൈസ്കൂളിലാണ് ‘ഹൃദയപൂർവം എം.ടി.യ്ക്ക്’ പരിപാടിയെന്ന് സംഘാടകർ…
Read More » - 22 December
മുഖ്യമന്ത്രി പിണറായി വിജയന്റേത് ഗാലറിക്ക് വേണ്ടിയുള്ള പ്രകടനമാണെന്ന് വി.മുരളീധരന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്നത് ഗാലറിക്ക് വേണ്ടിയുള്ള പ്രകടനമാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. പാര്‍ലമെന്റ് പാസ്സാക്കി, ഇന്ത്യന്‍ രാഷ്ട്രപതി ഒപ്പുവെച്ച പൗരത്വ നിയമ ഭേദഗതി കേരളത്തില്‍…
Read More » - 22 December
കെ.പി.സി.സി പുന:സംഘടന; കരട് പട്ടിക സംസ്ഥാന നേതൃത്വം തയ്യാറാക്കി
കെ.പി.സി.സി പുന:സംഘടന വേഗം നടത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 21 മുതൽ 25വരെ പേരുകൾ മാത്രമുൾപ്പെട്ട കരട് പട്ടിക സംസ്ഥാന നേതൃത്വം തയ്യാറാക്കി.
Read More » - 22 December
മീനിലെ ഫോർമലിൻ: ഭക്ഷ്യസുരക്ഷാ വകുപ്പിനെതിരെ പരാതിയുമായി മത്സ്യത്തൊഴിലാളികൾ രംഗത്ത്
തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിനെതിരെ പരാതിയുമായി മത്സ്യത്തൊഴിലാളികൾ രംഗത്ത്. നഗരസഭ പിടിച്ചെടുത്ത മീനിൽ ഫോർമലിൻ ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പരാതിയുമായി മത്സ്യത്തൊഴിലാളികൾ എത്തിയത്.
Read More » - 22 December
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ശരത് പവാർ നയിക്കണമെന്ന് ശശി തരൂർ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ നേതൃത്വം നല്‍കണമെന്ന ആവശ്യവുമായി ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ചരിത്രമുണ്ടെന്നും ചില…
Read More » - 22 December
മാരിറ്റല്‍ റേപ്പ് വര്‍ധിക്കുന്നത് ദമ്പതികള്‍ക്കിടയിലെ തെറ്റായ ധാരണ കൊണ്ട്: ഡോ. ഷാഹിദ കമാല്‍
മാരിറ്റല്‍ റേപ്പ് വര്‍ധിക്കുന്നത് ദമ്പതികള്‍ക്കിടയിലെ വൈവാഹിക ജീവിതത്തെക്കുറിച്ചുള്ള അജ്ഞതയാണെന്നും ദാമ്പത്യ ജീവിതത്തെ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ കാരണമാണെന്നും സംസ്ഥാന വനിതാ കമ്മീഷന് അംഗം ഡോ. ഷാഹിദ കമാല്‍…
Read More »